Thursday, April 18, 2024

കൊറോണ വൈറസ് – ചൈനയ്ക്കെതിരെ യുഎസ് സംഘടനകൾ നിയമനടപടിക്ക്

0
ലോകം മുഴുവൻ മഹാമാരിയായി മാറിയ കോവിഡ് 19 വൈറസ് വ്യാപാനവുമായി ബന്ധപ്പെട്ട് രോഗത്തിൻറെ പ്രഭവകേന്ദ്രമായ ചൈനയെ പ്രതിയാക്കി യുഎസിലെ ചില സംഘടനകൾ നിയമ നടപടികൾ തുടങ്ങിയതായി സൂചന.

ഇന്ത്യയിൽ സമ്പൂർണ ലോക് ഡൗൺ – അറിയേണ്ടതെല്ലാം

0
2020 മാർച്ച് 25 അർധരാത്രി മുതൽ ഇന്ത്യയിൽ 21 ദിവസത്തെ സമ്പൂർണ്ണ ലോക് ഡൗൺ പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ, കൈകൊണ്ട പ്രധാനപ്പെട്ട നടപടികളും നിർദ്ദേശങ്ങളും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി.

കൊറോണ വൈറസ്: യു.എ.യിൽ സൂപ്പർ മാർക്കറ്റുകളും ഫാർമസികളും 24 മണിക്കൂറും പ്രവർത്തിക്കും

0
പൊതുജനങ്ങൾക്ക് മതിയായ ആരോഗ്യ ഭക്ഷണ സാമഗ്രികൾ ലഭ്യമാകുന്നുണ്ട് എന്നു ഉറപ്പുവരുത്താനായി, യു.എ.ഇയിലെ സൂപ്പർ മാർക്കറ്റുകൾ, ഗ്രോസറികൾ,ഫാർമസികൾ എന്നിവ 24 മണിക്കൂറും പ്രവർത്തിക്കുന്നതിന് യുഎഇ ഗവൺമെന്റ് അനുമതി നൽകി. മുപ്പത് ശതമാനത്തിലധികം...

പാകിസ്താനില്‍ രോഗബാധിതരുടെ എണ്ണം ആയിരത്തോടടുക്കുന്നു

0
ഇസ്ലാമാബാദ്:   അയല്‍രാജ്യമായ പാകിസ്താനില്‍ കൊറോണ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഉയരുന്നു. ചൊവ്വാഴ്ചവരെ പാകിസ്താനില്‍ സ്ഥിരീകരിച്ച കൊറോണ രോഗികളുടെ എണ്ണം 903 ആണ്. നിലവില്‍ ആറ് പേരാണ് പാകിസ്താനില്‍ രോഗം ബാധിച്ച്...

സൗദി അറേബ്യ ആദ്യത്തെ കൊറോണ വൈറസ് മരണം രേഖപ്പെടുത്തി

0
കൊറോണ ബാധിച്ചുള്ള ആദ്യ മരണം സൗദി അറേബ്യ  റിപ്പോർട്ട് ചെയ്തു,51 കാരനായ അഫ്ഗാനിയാണ്  മരണപ്പെട്ടത്.അതോടൊപ്പം ആറ് അംഗ ഗൾഫ് കോർഡിനേഷൻ കൗൺസിൽ സൗദി അറേബ്യയിൽ  ചൊവ്വാഴ്ച 205 പുതിയ അണുബാധകൾ...

ചെെനയെ വിറപ്പിച്ച്‌ വീണ്ടും കൊറോണ; ഒറ്റ ദിവസം കൊണ്ട് 75 പുതിയ കേസുകള്‍

0
ബെയ്ജിങ്: കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനിലും ചെെനയിലും കൊവിഡ് 19 മഹാമാരിയെ പിടിച്ചുകെട്ടി എന്നത് ചെറിയ ആശ്വാസമൊന്നുമല്ല ലോക ജനതയ്ക്ക് നല്‍കിയത്. എന്നാല്‍ ആശ്വാസങ്ങള്‍ക്ക് മേല്‍ കരി നിഴല്‍...

കാര്യമായ രോഗലക്ഷണങ്ങള്‍ കാണിക്കാത്തവരിലും കൊറോണ തിരിച്ചറിയാം; പുതിയ കണ്ടെത്തലുമായി യു.കെ ഗവേഷകര്‍.

0
നിങ്ങള്‍ക്ക് പൊടുന്നനെ മണം അറിയാനോ രുചി മനസിലാക്കാനോ ഉള്ള ശേഷി നഷ്ടപ്പെട്ടാല്‍ ശ്രദ്ധിക്കണമെന്നാണ് ഇവരുടെ മുന്നറിയിപ്പ്. ഹൈപ്പോസ്മിയ എന്ന് വിളിക്കുന്ന ഈ ശാരീരിക അവസ്ഥക്ക് കാരണക്കാരനാകുന്നത് കൊറോണ വൈറസാണെന്നാണ് ഗവേഷകര്‍...

ലോക ഫുട്ബോൾ താരം മെസ്സിക്കൊപ്പം സുനിൽ ഛേത്രിയും അണിനിരക്കുന്ന കൊറോണ ബോധവല്കരണ ക്യാമ്പെയ്‌ന്.

0
ഫിഫയും ലോകാരോഗ്യ സംഘടനയും സംയുക്തമായി നടത്തുന്ന ബോധവല്‍ക്കരണ ക്യാമ്പെയ്‌നിന്റെ ഭാഗമായി ആലിസന്‍ ബെക്കര്‍, ലയണല്‍ മെസ്സി, സാമുവല്‍ ഏറ്റൂ, കാര്‍ലോസ് പ്യുയോള്‍, സാവി ഹെര്‍ണാണ്ടസ്, ഫിലിപ്പ് ലാം, ഐക്കര്‍ കസീയസ്,...

സൗദി കർഫ്യൂ നടപ്പാക്കി; 10,000 റിയാൽ പിഴ, നിയമലംഘകർക്ക് ജയിൽ ശിക്ഷ.

0
കൊറോണ വൈറസിന്റെ വ്യാപനം പരിമിതപ്പെടുത്തുന്നതിനായി സൗദി അറേബ്യ രാജ്യവ്യാപകമായി സന്ധ്യ മുതൽ പ്രഭാതം വരെ കർഫ്യൂ നടപ്പിലാക്കി. തിങ്കളാഴ്ച റിയാദിലെ തെരുവുകൾ വിജനമായിരുന്നു. സൗദി അറേബ്യയിലെ...

ബ്രിട്ടനില്‍ കൊറോണ ബാധിതരായ മലയാളികളുടെ എണ്ണം മൂന്നായി

0
രോഗബാധിതരുടെ എണ്ണവും മരണ നിരക്കും അനുനിമിഷം വര്‍ധിച്ചു വരുന്നതിനിടയില്‍ ബ്രിട്ടനില്‍ കൊറോണ ബാധിതരായ മലയാളികളുടെ എണ്ണം മൂന്നായി. ലണ്ടനു സമീപമുള്ള ഒരാശുപത്രിയില്‍ രോഗിയെ പരിചരിച്ച മലയാളി നഴ്സ് ആണ് രോഗബാധിതയായി...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news