Friday, April 19, 2024

ഖത്തറില്‍ നിന്നും ആഗസ്ത് 7 മുതലുള്ള വന്ദേ ഭാരത് വിമാനങ്ങളുടെ ബുക്കിങ് ആരംഭിച്ചു

0
വന്ദേഭാരത് മിഷന്റെ അഞ്ചാം ഘട്ടത്തില്‍ ഖത്തറില്‍ നിന്ന് ആഗസ്ത് 7 മുതല്‍ 13 വരെയുള്ള ഇന്‍ഡിഗോ വിമാനങ്ങളുടെ ബുക്കിങ് ആരംഭിച്ചു. ഇന്ത്യന്‍ എംബസി ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം പങ്കുവെച്ചത്.

സൗദിയില്‍ ഇന്ന്‍ 1389 പേര്‍ക്ക് കോവിഡ്; 1626 പേര്‍ രോഗമുക്തരായി

0
സൗദിയില്‍ ഇന്ന്‍ പുതിയ കോവിഡ് വാഹകര്‍ 1389 പേര്‍. 1626 പേര്‍ സുഖം പ്രാപിക്കുകയും ചെയ്തു. ഇതോടെ രോഗമുക്തി നിരക്ക് 86.74 ശതമാനമായി ഉയര്‍ന്നു. മരണ സംഖ്യ മൂവായിരം പിന്നിട്ടു...

കുവൈത്തില്‍ ഇന്ന് 651 പേര്‍ക്ക്​ കോവിഡ്​; 580 പേര്‍ക്ക്​ രോഗമുക്​തി

0
കുവൈത്തില്‍ ഇന്ന് 651 പേര്‍ക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതുവരെ 69,425 പേര്‍ക്കാണ്​ വൈറസ്​ ബാധിച്ചത്​. ബുധനാഴ്​​ച 580 പേര്‍ ഉള്‍പ്പെടെ 60,906 പേര്‍ രോഗമുക്​തി നേടി. മൂന്നുപേര്‍കൂടി മരിച്ചതോടെ...

യു.എസില്‍ 24 മണിക്കൂറിനിടെ 1302 പേര്‍​ കോവിഡ്​ ബാധിച്ച്‌​ മരിച്ചു

0
യു.എസില്‍ 24 മണിക്കൂറിനിടെ 1302 പേര്‍​ കോവിഡ്​ ബാധിച്ച്‌​ മരിച്ചതായി ജോണ്‍ ഹോപ്​കിന്‍സ്​ സര്‍വകലാ ശാല കണക്കുകൾ. പുതുതായി 53,847 പേര്‍ക്ക്​ രോഗം സ്ഥിരീകരിക്കുകയും ചെയ്​തു. 47,65,170 പേര്‍ക്കാണ് യു.എസില്‍​...

വിദഗ്ധ പഠനത്തിനായി കൂടുതല്‍ സംഘത്തെ ചൈനയിലേക്കയക്കുമെന്ന് ലോകാരോഗ്യ സംഘടന

0
കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രം കണ്ടെത്താനായി ബീജിംഗില്‍ എത്തിയ ലോകാരോഗ്യസംഘടന പ്രതിനിധികള്‍ അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയാതായി സംഘടന മേധാവി ട്രെഡ്രോസ് അഥാനം. ജൂലൈ 20 നാണ് പകര്‍ച്ച വ്യാധി വിദഗ്ധനെയും...

സ്‌ഫോടനശബ്ദം കേട്ടത് കിലോ മീറ്ററുകളോളം അകലെ; ഒട്ടേറെ കെട്ടിടങ്ങൾ നിലംപരിശായി

0
ലെബനന്റെ തലസ്ഥാനമായ ബെയ്‌റൂട്ടിലുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ പത്തു പേരെങ്കിലും കൊല്ലപ്പെട്ടിരിക്കാമെന്ന് ലെബനീസ് അധികൃതര്‍ വ്യക്തമാക്കി. മരണസംഖ്യ ഉയരാനാണ് സാധ്യതയെന്നും അവര്‍ പറഞ്ഞു. വന്‍ സ്‌ഫോടനത്തില്‍ ഒട്ടേറെ കെട്ടിടങ്ങളാണ് നിലംപരിശായത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍...

യൂറോപ്പില്‍ കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

0
കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ യൂറോപ്പില്‍ പ്രതിഷേധം ശക്തമാകുന്നു. മാസ്ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയ നടപടിയാണ് ഏറെപ്പേരെയും പ്രകോപിപ്പിക്കുന്നത്. ബ്രിട്ടനിലും ജര്‍മ്മനിയിലും ഇതിനെതിരെ പ്രതിഷേധ പ്രകടനങ്ങളും നടത്തി. ജര്‍മ്മന്‍ തലസ്ഥാനമായ ബര്‍ലിനില്‍ ആയിരങ്ങളാണ് കോവിഡ്...

ഖത്തറില്‍ കോവിഡ് വ്യാപനം കുറഞ്ഞു

0
ഖത്തറില്‍ ചൊവ്വാഴ്ച്ച 216 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 252 പേര്‍ കൂടി രോഗമുക്തരായതായും ഖത്തര്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,08,254 ആയി....

സ്പാനിഷ് താരം കസിയസ് ഫുട്ബോളില്‍ നിന്ന് വിരമിച്ചു

0
സ്പാനിഷ് ഇതിഹാസ ഗോള്‍കീപ്പറായ ഐകര്‍ കസിയസ് ഫുട്ബോളില്‍ നിന്ന് വിരമിച്ചു. താരം തന്നെ ഇന്ന് ഔദ്യോഗികമായി വിരമില്ലല്‍ പ്രഖ്യാപിച്ചു. പോര്‍ട്ടോയുടെ സീസണ്‍ അവസാനിച്ച്‌ കിരീടം ഉയര്‍ത്തിയതിനു പിന്നാലെയാണ് കസയസ് വിരമിക്കല്‍...

നിയന്ത്രണങ്ങളോടെ ജര്‍മനിയില്‍ സ്കൂളുകള്‍ തുറന്നു

0
കോവിഡ് പടരുന്നതിനിടെ വടക്കന്‍ ജര്‍മനിയില്‍ സ്കൂളുകള്‍ തുറന്നു. കൊറോണ വ്യാപനത്തിന് ശേഷം ആദ്യമായാണ് ഒരു യൂറോപ്യന്‍ രാജ്യത്ത് സ്കൂള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. കുട്ടികള്‍ മാസ്ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയിട്ടുണ്ട്. കുട്ടികളെ പ്രത്യേകം...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news