Tuesday, July 7, 2020

ഹൈഡ്രോക്സിക്ലോറോക്വിൻ, എച്ച്ഐവി മരുന്നുകൾ കൊണ്ടുള്ള കോവിഡ് പരീക്ഷണങ്ങൾ നിർത്തണമെന്ന് ലോകാരോഗ്യ സംഘടന

0
മരണനിരക്ക് കുറയ്ക്കുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗികളിൽ മലേറിയ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിൻ, എച്ച്ഐവി മരുന്നായ ലോപിനാവിർ / റിറ്റോനാവിർ എന്നിവയുടെ പരീക്ഷണങ്ങൾ നിർത്തലാക്കണം എന്ന് ലോകാരോഗ്യ സംഘടന ശനിയാഴ്ച അറിയിച്ചു....

പ്രതിരോധ കുത്തിവെപ്പുകൾക്കായി അജ്മാനിൽ മൊബൈൽ ക്ലിനിക് സജ്ജമാക്കി

0
നവജാതശിശുക്കൾക്കുള്ള പ്രതിരോധകുത്തിവെപ്പുകൾക്കും മറ്റ് പരിശോധനകൾക്കുമായി അജ്മാനിൽ മൊബൈൽ ക്ലിനിക് സജ്ജമാക്കി. ഫ്രണ്ട്‌സ് ഓഫ് കാൻസർ പേഷ്യൻസിന്‌ സ്തനാർബുദ ബോധവത്‌കരണ സംരംഭമായ പിങ്ക് കാരവൻ ആണ് അജ്മാൻ മുഷൈറഫ് ആരോഗ്യ കേന്ദ്രത്തിൽ...

കോവിഡ് -19 രോഗികൾക്ക് വേണ്ടി കൂടുതൽ ഡെക്സമെതസോൺ ഉത്പാദിപ്പിക്കാൻ ആവശ്യപ്പെട്ട് ലോകാരോഗ്യ സംഘടന

0
ഗുരുതരാവസ്ഥയിലുള്ള കോവിഡ് -19 രോഗികൾക്ക് വേണ്ടി കൂടുതൽ ഡെക്സമെതസോൺ ഉത്പാദിപ്പിക്കാൻ രാജ്യങ്ങളോട് ആവശ്യപ്പെട്ട് ലോകാരോഗ്യ സംഘടന.കൊറോണ വൈറസ് രോഗികളിൽ മരണനിരക്ക് കുറയ്ക്കുന്നതിനായി, വിലകുറഞ്ഞ കോർട്ടികോസ്റ്റീറോയിഡ് ഡെക്സമെതസോൺ വേഗത്തിൽ ഉത്പാദിപ്പിക്കാനാണ് സംഘടന...

അഞ്ച് കുട്ടികളിൽ പുതിയ രോഗത്തിന്റെ ലക്ഷണങ്ങൾ യുഎഇ യിൽ റിപ്പോർട്ട് ചെയ്തു

0
അബുദാബി: യു‌എഇയിൽ കൊറോണ വൈറസ് കേസുകളുടെ എണ്ണം കുറയുന്നത് തുടരുന്നതിനിടെ, രാജ്യത്തെ ഒരു ഉന്നത ഡോക്ടർ കുട്ടികളിൽ വിശദീകരിക്കാനാകാത്ത ഹൈപ്പർഇൻഫ്ലമേറ്ററി സിൻഡ്രോം സംബന്ധിച്ച് മാതാപിതാക്കൾക്ക് മുന്നറിയിപ്പ് നൽകി. കുട്ടികളിലെ മൾട്ടിസിസ്റ്റം...

7000 കോടി ചിലവിൽ മരുന്ന് ഉല്‍പാദനം തുടങ്ങാനൊരുങ്ങി ഇന്ത്യ

0
ഇന്ത്യയില്‍ മരുന്ന് ഉല്‍പാദനം തുടങ്ങാനുള്ള പദ്ധതി അവസാന ഘട്ടത്തില്‍. മരുന്ന് ഉൽപ്പാദനത്തിനുള്ള ചൈനയിലെ ആശ്രിതത്വം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് മരുന്ന് ചേരുവ ഉല്‍പാദനം ഇന്ത്യയില്‍ തുടങ്ങുന്നത്. പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പി.എല്‍.ഐ)...

പ്രാദേശിക മരുന്നുകളുടെ ഉൽപ്പാദനം വർദ്ധിപ്പിക്കുവാനൊരുങ്ങി ദുബായ്

0
യുഎഇയിൽ ഉപയോഗിക്കുന്ന അവശ്യ മരുന്നുകളുടെ 60 മുതൽ 80 ശതമാനം വരെ പ്രാദേശികമായി നിർമ്മിക്കാൻ സമീപഭാവിയിൽ കഴിയുമെന്ന് ദുബായ് സയൻസ് പാർക്ക് (ഡിഎസ്പി) മേധാവി പറഞ്ഞു. പാൻഡെമികിന് ശേഷമുള്ള...

കുവൈത്തിൽ റാൻഡം കോവിഡ്​ പരിശോധന​ക്കൊരുങ്ങി ആരോഗ്യമന്ത്രാലയം

0
കോവിഡ്​ പ്രതിരോധത്തിനായി കുവൈത്ത്​ ആരോഗ്യ മന്ത്രാലയം റാൻഡം അടിസ്ഥാനത്തിൽ പരിശോധനക്കൊരുങ്ങുന്നു. രാജ്യത്തെ ആറു​ ഗവർണറേറ്റുകളിൽനിന്നും പ്രതിദിനം 180 വ്യക്​തികൾക്കാണ്​ കോവിഡ്​ പരിശോധന നടത്തുക. സ്​ത്രീകളിലും പുരുഷന്മാരിലും തുല്യ എണ്ണം ആളുകൾക്കാണ്​...

അണുനാശിനികൾ അപകടകാരിയെന്ന് മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന

0
കോവിഡ് പ്രതിരോധത്തിനായി വിവിധ രാജ്യങ്ങളിലെ റോഡുകളിലും തെരുവുകളിലും ദ്രുതഗതിയിൽ അണുനശീകരണം നടത്തുന്നത് പുതിയ കൊറോണ വൈറസിനെ ഇല്ലാതാക്കുന്നില്ലെന്നും പകരം ആരോഗ്യത്തിന് വലിയ തോതിൽ അപകടമുണ്ടാക്കുമെന്നും ലോകാരോഗ്യ സംഘടന ശനിയാഴ്ച...

മൊബൈൽ ഫോണുകൾ കൊറോണ വാഹകരാണെന്ന് മുന്നറിയിപ്പുനൽകി പഠനം

0
മൊബൈൽ ഫോണുകൾ കൊറോണ വൈറസ് വാഹകരായേക്കാമെന്നും അവ അണുവിമുക്തമാക്കി ഉപയോഗിക്കണമെന്നും മുന്നറിയിപ്പു നൽകി റായ്പൂർ എയിംസിലെ ഡോക്ടർമാരുടെ പഠന റിപ്പോർട്ട് പുറത്ത്. ആരോഗ്യ പ്രവർത്തകർക്ക് കൂടുതലായി രോഗം സ്ഥിരീകരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ...

ഇന്ത്യൻ ആരോഗ്യപ്രവർത്തകരെ സൗദി അറേബ്യ തിരികെയെത്തിച്ചു

0
അവധിക്കുപോയി ലോക്ഡൗണിൽ കുടുങ്ങിയ ഇന്ത്യൻ ആരോഗ്യപ്രവർത്തകരെ സൗദി അറേബ്യ പ്രത്യേക വിമാനത്തിൽ തിരിച്ചെത്തിച്ചു. കഴിഞ്ഞ ദിവസം കൊച്ചിയിൽ നിന്നെത്തിയ വിമാനത്തിലെ 215 ആരോഗ്യപ്രവർത്തകർക്കും തബൂക്ക് പ്രിൻസ് സുൽത്താൻ ബിൻ അബ്ദുൽ...

Follow us

62,514FansLike
617FollowersFollow
31FollowersFollow
511SubscribersSubscribe

Latest news