Friday, March 29, 2024

റഷ്യയുടെ കോവിഡ് വാക്സിന്‍ ഈ മാസം അവസാനം മുതല്‍ ഇന്ത്യയില്‍ മനുഷ്യരില്‍ പരീക്ഷിക്കും

0
റഷ്യയുടെ കോവിഡ് വാക്സിന്‍ സ്പുട്നിക് 5 ഈ മാസം അവസാനം ഇന്ത്യയില്‍ മനുഷ്യരില്‍ പരീക്ഷിക്കും. വാക്സിന്‍റെ ഇതുവരെയുള്ള പരീക്ഷണ വിശദാംശങ്ങള്‍ റഷ്യ ഇന്ത്യയ്ക്ക് കൈമാറി. ഇന്ത്യയിലെ പരീക്ഷണത്തിന്‍റെ പ്രാഥമിക റിപ്പോര്‍ട്ട്...

ആരോഗ്യ മേഖലയിൽ സഹകരണം ഉറപ്പാക്കികൊണ്ട് ഇന്ത്യയും യുഎഇയും കൂടിക്കാഴ്​ച്ച നടത്തി

0
ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ ഇ​ന്ത്യ-​യു.​എ.​ഇ സ​ഹ​ക​ര​ണം ഉ​റ​പ്പാ​ക്കി അ​ധി​കൃ​ത​ർ കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. ദു​ബൈ ഹെ​ൽ​ത്ത് അ​തോ​റി​റ്റി ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ ഹു​മൈ​ദ്​ അ​ൽ ഖു​താ​മി​യും ദു​ബൈ​യി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സു​ൽ ജ​ന​റ​ൽ അ​മ​ൻ പു​രി​യു​മാ​ണ്​...

സ്പുട്നിക് വാക്സിന്‍ വികസനത്തില്‍ ഇന്ത്യയുമായി സഹകരണത്തിന് വീണ്ടും സന്നദ്ധത അറിയിച്ച്‌ റഷ്യ

0
സ്പുട്നിക് വാക്സിന്‍ വികസനത്തില്‍ ഇന്ത്യയുമായി സഹകരണത്തിന് വീണ്ടും സന്നദ്ധത അറിയിച്ച്‌ റഷ്യ. മരുന്ന് വികസനം, വിതരണം എന്നീ മേഖലകളില്‍ ചര്‍ച്ചകള്‍ ഉണ്ടായേക്കും. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അടുത്ത ആഴ്ച...

ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവര്‍ക്ക് കോവിഡ് ബാധ കുറവെന്ന് ആരോ​ഗ്യമന്ത്രി കെ.കെ ശൈലജ

0
ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവരില്‍ കോവിഡ് ബാധ കുറവെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍. ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവരില്‍ കോവിഡ് ബാധ കുറവാണെന്നും മരുന്ന് കഴിച്ചിട്ടും രോഗം വന്നവര്‍ക്ക്...

റഷ്യന്‍ വാക്സിന്‍ സുരക്ഷിതം; പരീക്ഷിച്ചവരില്‍ ആന്റിബോഡി രൂപപ്പെടുന്നുവെന്ന് ലാന്‍സെറ്റ്

0
കൊറോണ വൈറസിനെതിരായ പോരാട്ടം ശക്തമാകുമ്പോൾ വാക്സിന്‍ പരീക്ഷണത്തില്‍ പ്രതികരണവുമായി റഷ്യ. വാക്സിന്‍ പരീക്ഷണത്തിലെ പ്രാരംഭഘട്ടത്തില്‍ പങ്കെടുത്തവരില്‍ ആന്റിബോഡി കൃത്യമായി പ്രകികരിച്ചെന്നാണ് ലാന്‍സെറ്റ് മെഡിക്കല്‍ ജേണല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്....

കേരളത്തിൽ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ഡോക്‌ടര്‍മാരുടെ ശമ്പളം വര്‍ദ്ധിപ്പിച്ചു

0
കേരളത്തിൽ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ഡോക്‌ടര്‍മാരുടെ ശമ്പളം വര്‍ദ്ധിപ്പിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം.14 വര്‍ഷത്തിന് ശേഷമാണ് മെഡിക്കല്‍ കോളേജ് ഡോക്‌ടര്‍മാരുടെ ശമ്ബള പരിഷ്‌ക്കരണം നടക്കുന്നത്.

റഷ്യയുടെ കോവിഡ് വാക്സിന്‍ കൂടുതല്‍ രാജ്യങ്ങള്‍ പരീക്ഷിക്കാനൊരുങ്ങുന്നു

0
റഷ്യ വികസിപ്പിച്ച കോവിഡ് വാക്സിനായ സ്പുടിനിക് വി പരീക്ഷിക്കാന്‍ കൂടുതല്‍ രാജ്യങ്ങള്‍ മുന്നോട്ട് വരുന്നതായി റിപ്പോര്‍ട്ട്. സ്പുടിനിക് വി സൗദി അറേബ്യയിലും യു.എ.ഇയിലും പരീക്ഷിക്കും എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍....

കോവിഡ് വാക്സിൻ; മൂന്നാംഘട്ട ക്ലിനിക്കല്‍ പ​രീ​ക്ഷ​ണം ആ​രം​ഭി​ക്കു​മെ​ന്ന്​ സൗ​ദി

0
കോ​വി​ഡി​നെ​തി​രെ വാ​ക്​​സി​ന്‍ ക​ണ്ടു​പി​ടി​ക്കാ​ന്‍ ചൈ​ന​യു​മാ​യി സഹകരിച്ച് ക്ലി​നി​ക്ക​ല്‍ പ​രീ​ക്ഷ​ണം ആ​രം​ഭി​ക്കു​മെ​ന്ന്​ സൗ​ദി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. ചൈ​നീ​സ്​ ക​മ്ബ​നി കാ​ന്‍​സി​നോ​വ​യു​മാ​യി സ​ഹ​ക​രി​ച്ച്‌​ വൈ​റ​സി​നെ​തി​രെ വാ​ക്​​സി​ന്‍ വി​ക​സി​പ്പി​ക്കാ​ന്‍ സൗദിക്ക് കഴിഞ്ഞിട്ടുണ്ട്.ഒ​ന്നും ര​ണ്ടും...

സൗജന്യ മരുന്നു വിതരണം തുടർന്ന് ദുബായ് ആരോഗ്യവകുപ്പ്

0
സൗജന്യ മരുന്നുവിതരണം ആരംഭിച്ച് ഇതുവരെ ദുബായ് ആരോഗ്യവകുപ്പ് വിതരണം ചെയ്തത് 9,20,000 ജീവൻരക്ഷാമരുന്നുകൾ. 2019 ഡിസംബറിൽ ആരംഭിച്ച ദാവ ഫ്രീ മെഡിക്കൽ ഹോം ഡെലിവറി സേവനത്തിലൂടെയായിരുന്നു വിതരണം. മാർച്ച് മുതൽ...

“ഇന്ത്യയുടെ മെഡിക്കല്‍ രംഗം അതിശക്തം” : ബില്‍ ഗേറ്റ്‌സ്

0
ഇന്ത്യന്‍ മെഡിക്കല്‍ രംഗത്തെ പ്രശംസിച്ച്‌ ബില്‍ ഗേറ്റ്‌സ്. കൊറോണ വാക്‌സിന്‍ നിര്‍മ്മിക്കാനും ലോകത്തെ മുഴുവന്‍ രക്ഷിക്കാനും ഇന്ത്യക്ക് കഴിയുമെന്ന് ബില്‍ ഗേറ്റ്‌സ് പറഞ്ഞു. 'ഇന്ത്യാസ് വാര്‍ എഗെയ്ന്‍സ്റ്റ് ദ വൈറസ്'...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news