Thursday, April 25, 2024

സിനോഫാം, സിനോവാക് വാക്സിനുകളുടെ രണ്ട് ഡോസ് എടുത്തവർക്ക് നിബന്ധനയോടെ സൗദിയിൽ പ്രവേശിക്കാം

0
ചൈനീസ് വാക്സിനുകളായ സിനോവാക്, സിനോഫാം എന്നിവ രണ്ട് ഡോസ് എടുത്തവർക്ക് നിബന്ധനയോടെ സൗദിയിൽ പ്രവേശിക്കാമെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവർ സൗദി സർക്കാർ അംഗീകരിച്ച വാക്സിനുകളായ ആസ്ട്രസെനക, ഫൈസർ,...

സൗദി അറേബ്യയില്‍ മൊഡേണ വാക്സിനും അംഗീകാരം

0
കൊവിഡിനെതിരായ മൊഡേണ പ്രതിരോധ വാക്സിന് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോരിറ്റി അംഗീകാരം നല്‍കി. ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്. ഇതോടെ രാജ്യത്ത് ഉപയോഗത്തിന് അനുമതി ലഭിക്കുന്ന...

ആയുര്‍വേദ ആചാര്യന്‍ ഡോ. പി.കെ വാര്യര്‍ അന്തരിച്ചു

0
കോട്ടക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ.പി.കെ. വാര്യര്‍ (100) അന്തരിച്ചു. 100 വയസ്സായിരുന്നു. 1999ല്‍ പത്മശ്രീയും 2010ല്‍ പത്മഭൂഷണും നല്‍കി രാജ്യം ആദരിച്ചു. മലപ്പുറം ജില്ലയിലെ...

‘മൊ​ഡേണ’ വാക്സിന്‍; ജൂലായ് പകുതിയോടെ ഇന്ത്യയിൽ ലഭ്യമാക്കും

0
സിപ്ല ഇറക്കുമതി നടത്തുന്ന യുഎസ് മരുന്ന്​ നിര്‍മാതാക്കളായ ‘മൊ​ഡേണ’യുടെ കോവിഡ്​ വാക്​സിന്‍ ജൂലായ് പകുതിയോടെ രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളില്‍ ലഭ്യമാക്കുമെന്ന്​ റിപ്പോര്‍ട്ട്​. ജൂ​ലൈ 15 ഓടെ മൊഡേണ വാക്​സിന്‍ ചില...

എട്ട് യൂറോപ്യന്‍ രാജ്യങ്ങളില്‍ കൊവിഷീല്‍ഡിന് അംഗീകാരം

0
കൊവിഷീല്‍ഡിന് എട്ട് യൂറോപ്യന്‍ രാജ്യങ്ങളില്‍ അംഗീകാരം. കോവിഷീല്‍ഡിന് 'ഗ്രീന്‍ പാസ്' നല്‍കിയത് ജര്‍മനി, സ്ലോവീനിയ, ഓസ്ട്രിയ, ഗ്രീസ്, ഐസ്ലാന്‍ഡ്, അയര്‍ലാന്‍ഡ്, സ്‌പെയ്ന്‍, സ്വിറ്റ്‌സര്‍ലാന്‍ഡ് എന്നീ രാജ്യങ്ങളാണ്. ഇനി രണ്ട് ഡോസ്...

കുവൈത്തില്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തവര്‍ക്ക് കര്‍ശന നിയന്ത്രണം

0
കുവൈത്തില്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തവര്‍ക്ക് കര്‍ശന നിയന്ത്രണം.രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളും മരണ നിരക്കും ഉയരുന്ന. സാഹചര്യത്തിലാണ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.കോവിഡ് വാക്സിനേഷന്‍ എടുക്കാത്തവര്‍ക്ക് ഷോപ്പിംഗ് മാളുകള്‍ റെസ്റ്റാറന്റുകള്‍,...

ഫൈസര്‍ വാക്സിന്‍ ഇന്ത്യയില്‍ ഉടന്‍ എത്തും

0
ഫൈസര്‍ കോവിഡ് വാക്‌സിന് ഇന്ത്യയില്‍ ഉടന്‍ അനുമതി ലഭിച്ചേക്കും. ഇതിനായുള്ള നടപടിക്രമങ്ങള്‍ അവസാന ഘട്ടത്തിലാണ്. ഇന്ത്യ അടക്കമുള്ള ഇടത്തരം താഴ്ന്ന വരുമാനമുള്ള രാജ്യങ്ങള്‍ക്ക് അമേരിക്ക ആസ്ഥാനമായ ഫൈസര്‍ കമ്ബനി ഈ...

ഇനി പി സി ആർ, വാക്‌സിൻ വിവരങ്ങൾ എമിറേറ്റ്സ് ഐഡിയിൽ ലഭ്യമാവും

0
പി സി ആർ ടെസ്റ്റിന്റെയും വാക്‌സിൻ എടുത്തതിന്റെയും വിവരങ്ങൾ എമിറേറ്റ്സ് ഐഡിയിൽ ലഭ്യമാവുന്ന സംവിധാനം അറബ് ഹെൽത്ത് മേളയിൽ അവതരിപ്പിച്ചു. ദുബൈ ഹെല്‍ത്ത്​ ​അതോറിറ്റിയും എമിറേറ്റ്​സ്​ എയര്‍ലൈനും ചേര്‍ന്നാണ്​ സംവിധാനം...

റഷ്യന്‍ വാക്‌സിനായ സ്പുട്‌നിക് -5 ഉടന്‍ കേരളത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്

0
ഡെല്‍റ്റാ കൊവിഡ് വകഭേദത്തെ ചെറുക്കാന്‍ സ്‌പുട്നിക് വി വാക്‌സിന്‍ ഫലപ്രദമാണെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെട്ടു. ഇന്ത്യയില്‍ കണ്ടെത്തിയ വൈറസ് വകഭേദത്തെ ചെറുക്കാന്‍ മറ്റ് ഏത് വാക്‌സിനെക്കാളും ഫലപ്രദമാണ് സ്‌പുട്നിക് വി. 67...

സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളില്‍ സിനോഫാം വാക്‌സി​ന്റെ ആദ്യ ഡോസ് ബുക്കിങ്​ നിര്‍ത്തിവച്ച്‌ അബുദാബി

0
ആരോഗ്യ കേന്ദ്രങ്ങളില്‍ സിനോഫാം വാക്‌സി​ന്‍ ആദ്യ ഡോസ് ബുക്കിങ്​ നിര്‍ത്തിവച്ച്‌ അബൂദബി. ഈ ​മാ​സം വി.​പി.​എ​സ് ഹെ​ല്‍​ത്ത് കെ​യ​റി​ല്‍ ആ​ദ്യ​ത്തെ ഡോ​സി​ന് സ്ലോ​ട്ടു​ക​ള്‍ ല​ഭ്യ​മ​ല്ല. എ​ന്‍.​എം.​സി ഹെ​ല്‍​ത്ത് കെ​യ​ര്‍ ആ​ദ്യ...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news