Wednesday, April 24, 2024

ദുബായില്‍ വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളു​ടെ പ്ര​വൃ​ത്തി​സ​മ​യം പ്ര​ഖ്യാ​പി​ച്ചു

0
റമദാനില്‍ ദു​ബായ് ഹെ​ല്‍​ത്ത് അ​തോ​റി​റ്റി​ക്കു കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കോ​വി​ഡ് പ​രി​ശോ​ധ​ന-​വാ​ക്സി​ന്‍ വി​ത​ര​ണ​കേ​ന്ദ്ര​ങ്ങ​ളു​ടെ പ്ര​വൃ​ത്തി​സ​മ​യം പ്ര​ഖ്യാ​പി​ച്ചു. ഡി.​എ​ച്ച്‌.​എ​ക്കു കീ​ഴിലെ ആ​ശു​പ​ത്രി​ക​ള്‍, കോ​വി​ഡ്-19 സ്ക്രീ​നി​ങ്, ക്ലി​നി​ക്കു​ക​ള്‍, വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ പ്ര​വ​ര്‍​ത്ത​ന സ​മ​യ​മാ​ണ്...

യു.എ.ഇ തദ്ദേശീയമായി നിര്‍മ്മിക്കുന്ന കോവിഡ് വാക്സിന്‍ ‘ഹയാത്ത്’ ഉടന്‍ പുറത്തിറക്കും

0
യു.എ.ഇ തദ്ദേശീയമായി നിര്‍മ്മിക്കുന്ന കോവിഡ് വാക്സിന്‍ ‘ഹയാത്ത്’ ഉടന്‍ പുറത്തിറക്കും.അബുദാബി ജി42ന്‍റെയും ചൈനയുടെ സിനോഫാമിന്‍റെയും സംയുക്ത സംരംഭമായാണ് വാക്സിന്‍ നിര്‍മ്മാണം.കഴിഞ്ഞ ഡിസംബറില്‍ യു.എ.ഇ ആരോഗ്യ മന്ത്രാലയം അനുമതി നല്‍കിയ സിനോഫാം...

അജ്മാനില്‍ പുതിയ കോവിഡ് മൊബൈല്‍ മെഡിക്കല്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു

0
​അജ്മാനില്‍ പുതിയ കോവിഡ് മൊബൈല്‍ മെഡിക്കല്‍ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി. അ്ജമാന്‍ പോലീസ് കമാന്‍ഡര്‍ ഇന്‍ ചീഫും എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ടീം മേധാവിയുമായ മേജര്‍ ജനറല്‍...

കുവൈത്തിലെ സ്കൂളുകളിൽ മുഴുവന്‍ ജീവനക്കാരും കോവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ നിര്‍ദേശം

0
കുവൈത്തില്‍ സ്കൂളുകള്‍ തുറക്കുന്നത് സെപ്റ്റംബറില്‍ ആയിരിക്കുമെന്ന് ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ.ബാസില്‍ അല്‍ സബാഹ്. സ്കൂളുകളിലെ മുഴുവന്‍ ജീവനക്കാരും അടുത്തമാസം വാക്സിനേഷന്‍‌ എടുക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. കുത്തിവയ്പ് എടുക്കാത്തവര്‍ക്ക് റമസാന് ശേഷം...

യുഎഇ യില്‍ റഷ്യന്‍ വാക്സിന്‍ ക്ലിനിക്കല്‍ പരീക്ഷണം അന്തിമഘട്ടത്തില്‍

0
യുഎഇ യില്‍ റഷ്യന്‍ വാക്സിന്‍ ക്ലിനിക്കല്‍ പരീക്ഷണം അന്തിമഘട്ടത്തില്‍.ആയിരത്തോളം സന്നദ്ധ പ്രവര്‍ത്തകരില്‍ രണ്ടാം ഡോസ് വാക്സിനേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കി. അടുത്ത 180 ദിവസം ഇവരെ നിരീക്ഷിക്കും. ശാസ്ത്രീയ അപഗ്രഥനത്തിനുശേഷം ഏപ്രിലില്‍...

ദുബായില്‍ അംഗീകാരം ലഭിക്കാത്ത മരുന്നുകള്‍ പിന്‍വലിച്ചു

0
ദുബായില്‍ അംഗീകാരം ലഭിക്കാത്ത മരുന്നുകള്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചു.ശ്വാസകോശ അണുബാധയ്ക്ക് ഉപയോഗിക്കുന്ന ജുള്‍മെന്റിന്‍ 375 എം.ജി., കഫം സംബന്ധമായ അസുഖങ്ങള്‍ക്ക് നിര്‍ദേശിക്കുന്ന മ്യൂകോലൈറ്റ് സിറപ്പ്, ആസ്ത്‌മയ്ക്കുള്ള ബ്യൂട്ടാലിന്‍, കൊളസ്‌ട്രോളിന് നിര്‍ദേശിച്ചിരുന്ന...

കോവിഡ് ചികിത്സയ്ക്ക് റാസൽഖൈമയിൽ പുതുസംവിധാനം

0
ഗുരുതര കോവിഡ് രോഗികളെ ചികിത്സിക്കാൻ റാസൽഖൈമയിലെ റാക് ആശുപത്രിയിൽ പുതിയ ചികിത്സാ സംവിധാനം. യുഎസ് ഫൂഡ് ആൻഡ് ഡ്രഗ് കമ്പനി എലി ലില്ലി ഉൽപാദിപ്പിച്ച ബാംലനിവിമാബ് എന്ന വാക്സീനാണ് ഉപയോഗിക്കുന്നത്.

ഉമ്മുൽഖുവൈനിൽ പ്രവാസികൾ ഉൾപ്പെടെ എല്ലാവർക്കും കോവിഡ് പരിശോധന സൗജന്യം

0
എമിറേറ്റിൽ താമസിക്കുന്നവർക്കെല്ലാം കോവിഡ്19 പിസിആർ പരിശോധന സൗജന്യമായിരിക്കുമെന്ന് ഉമ്മുൽഖുവൈൻ മെഡിക്കൽ ഡിസ്ട്രിക്ട് പ്രൈമറി ഹെൽത്ത് കെയർ വകുപ്പ് അറിയിച്ചു. സ്വദേശികൾക്കും പ്രവാസികൾക്കും സൗജന്യമായാണ് പരിശോധന നടത്തുക. വകുപ്പിന് കീഴിലുള്ള...

അബുദാബിയുടെ ധനസഹായത്തോട ബഹ്‌റൈനില്‍ സ്‌പെഷ്യാലിറ്റി ആശുപത്രി തുറക്കുന്നു

0
അബുദാബിയുടെ ധനസഹായത്തോടെ ബഹ്‌റൈനില്‍ കാര്‍ഡിയാക് സ്പെഷ്യാലിറ്റി ആശുപത്രി തുറന്നു. 735 മില്യണ്‍ ധനസഹായമാണ് അബുദബി ബഹ്‌റൈന് നല്‍കിയത്. രാജ്യത്തിനകത്തും പുറത്തുമുള്ള 25 ദശലക്ഷത്തിലധികം വ്യക്തികളെ ഈ കാര്‍ഡിയാക് സെന്ററില്‍ ചികിത്സിക്കാന്‍...

എന്‍ഐപിഎംആറിനെ ഫെബ്രു. 6-ന് മികവിന്റെ കേന്ദ്രമായി പ്രഖ്യാപിക്കും

0
തൃശൂര്‍: ഭിന്നശേഷി ചികിത്സാ പുനരധിവാസ മേഖലയില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനം നടത്തുന്ന ഇരിങ്ങാലക്കുടയ്ക്ക് സമീപം കല്ലേറ്റുംകരയില്‍ സ്ഥിതി ചെയ്യുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷനെ (എന്‍ഐപിഎംആര്‍) ഫെബ്രുവരി 6-ന്...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news