Tuesday, April 23, 2024

യു‌എഇയിൽ രണ്ട്‌ മരണം; 331 പുതിയ കൊറോണ കേസുകൾ സ്ഥിരീകരിച്ചു

0
അബുദാബി: യു‌എഇയിൽ ഇന്ന് രണ്ട്‌ മരണവും 331 പുതിയ കൊറോണ വൈറസ് കേസുകളും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 2,990 ആയി. ഒരു അറബ്...

ലോകത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം 15 ലക്ഷം കടന്നു; 93,425 മരണം

0
വാഷിങ്​ടൺ: ലോകത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം 15 ലക്ഷം കടന്നു. 15,36,979 പേർക്കാണ്​ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്​. 89,887 കോവിഡ്​ ബാധിച്ച്​ മരിച്ചു. 330,589 പേർ രോഗമുക്​തി നേടി. 

കുവൈത്തിൽ പൂർണ കർഫ്യൂവിന്​ തയാറെടുക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക്​ നിർദേശം നൽകി

0
കുവൈത്ത്​ സിറ്റി: പൂർണ കർഫ്യൂവിന്​ ഉത്തരവിട്ടാൽ തുടർന്നുള്ള സാഹചര്യങ്ങൾക്ക്​ തയാറെടുക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക്​ മന്ത്രിസഭ നിർദേശം നൽകി. പൂർണ കർഫ്യൂ ഏർപ്പെടുത്തിയാലുള്ള സാഹചര്യവും പ്രത്യാഘാതങ്ങളും പഠിക്കാൻ പ്രത്യേക സമിതിയെ മന്ത്രിസഭ...

ബഹ്​റൈനിൽ ഡ്രൈവ്​ ത്രൂ പരിശോധനാ കേന്ദ്രം ആരംഭിച്ചു

0
മനാമ: കോവിഡ്​ -19 പരിശോധന വേഗത്തിലാക്കുന്നതി​​ന്റെ ഭാഗമായി ബഹ്​റൈനിൽ ഡ്രൈവ്​ ത്രൂ പരിശോധനാ കേന്ദ്രം ആരംഭിച്ചു. ബഹ്​റൈൻ ഇൻറർനാഷണൽ എക്​സിബിഷൻ ആൻറ്​ കൺവെൻഷൻ സെന്ററിൽ ആരംഭിച്ച പരിശോധനാ കേന്ദ്രം ആരോഗ്യ...

ലോക്​ഡൗൺ: മസ്കത്തിൽ കർശന നിയന്ത്രണം

0
മസ്​കത്ത്​: 12 ദിവസത്തെ ലോക്​ഡൗൺ കാലയളവിൽ മസ്​കത്ത്​ ഗവർണറേറ്റിനുള്ളിലെ സഞ്ചാരം കർശനമായി നിയന്ത്രിക്കുമെന്ന്​ റോയൽ ഒമാൻ പൊലീസ്​ അറിയിച്ചു. ഗ്രോസറി ഷോപ്പിങ്​ തുടങ്ങിയ അടിയന്തിര ആവശ്യങ്ങൾക്ക്​ മാത്രമാണ്​ പുറത്തിറങ്ങാൻ അനുമതിയുണ്ടാവുകയുള്ളൂ. 

കോവിഡ് -19: വിദേശികൾക്കും ചികിത്സ സൗജന്യമാക്കി ഒമാൻ

0
കൊവിഡ് 19 പരിശോധനയും ചികിത്സയും വിദേശികള്‍ക്കും സൗജന്യമാക്കി ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് അല്‍ സഈദ് ഉത്തരവിട്ടു. ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അല്‍ സഈദ് ആണ്...

സൗദിയിൽ കുടുങ്ങിയ വിദേശ രാജ്യക്കാരായ ഉംറ തീർഥാടരുടെ മടക്കയാത്ര തുടങ്ങി

0
ജിദ്ദ: സൗദിയിൽ കുടുങ്ങിയ വിവിധ രാജ്യക്കാരായ ഉംറ തീർഥാടകരെ സ്വദേശങ്ങളിലേക്ക് തിരിച്ചയക്കാൻ തുടങ്ങി. വിവിധ വകുപ്പുകളുമായി സഹകരിച്ച് ഹജ്ജ് ഉംറ മന്ത്രാലയമാണ് പ്രത്യേക വിമാന സർവിസ് ഏർപ്പെടുത്തി തീർഥാടകരെ സുരക്ഷിതമായി...

കുവൈത്തിൽ 37 ഇന്ത്യക്കാർ ഉൾപ്പെടെ 55 പേർക്ക്​ കൂടി കോവിഡ്​

0
കുവൈത്ത്​ സിറ്റി: കുവൈത്തിൽ 37 ഇന്ത്യക്കാർ ഉൾപ്പെടെ 55 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതോടെ ​രാജ്യത്ത്​ കോവിഡ്​ സ്ഥിരീകരിച്ചവർ 910 ആയി. 111 പേർ രോഗമുക്​തി നേടി. ബാക്കി...

ഒമാനിൽ 38 പേർക്ക്​ കൂടി കോവിഡ് സ്​ഥിരീകരിച്ചു​; രോഗവിമുക്​തി നേടിയവർ 109 ആയി

0
മസ്​കത്ത്​: ഒമാനിൽ 38 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്ത്​ മൊത്തം രോഗം സ്​ഥിരീകരിച്ചവരുടെ എണ്ണം 457 ആയി ഉയർന്നു. രോഗ വിമുക്​തി നേടിയവരുടെ എണ്ണമാക​ട്ടെ 109 ആയി...

45000ത്തിലധികം പേരെ ബ്രിട്ടനിലെത്തിച്ച് ഖത്തർ എയർവേസ്​

0
ദോഹ: കോവിഡ്–19മായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളിൽ നിന്നായി 45000 ബ്രിട്ടീഷ് പൗരന്മാരെ ഖത്തർ എയർവേസ്​ സ്വന്തം നാട്ടിലെത്തിച്ചു. കോവിഡ്–19 രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അന്താരാഷ്​ട്ര തലത്തിൽ തന്നെ വിമാന...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news