Tuesday, April 23, 2024

വാക്‌സിന്‍ സ്വീകരിച്ച വിനോദ സഞ്ചാരികള്‍ക്ക് രാജ്യത്ത് പ്രവേശിക്കാം : സൗദി

0
കോവിഡ് മഹാമാരിയെ തുടര്‍ന്നുള്ള 17 മാസത്തെ അടച്ചിടലിന് ശേഷം രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച വിദേശ വിനോദ സഞ്ചാരികള്‍ക്കായി അതിര്‍ത്തികള്‍ തുറക്കുമെന്ന് സൗദി അറേബ്യ. അതെ സമയം ഉംറ തീര്‍ത്ഥാടനത്തിനുള്ള...

ഒമാനില്‍ ലോക്ക്ഡൗണ്‍ സമയക്രമത്തില്‍ ഇളവ്

0
ഒമാനില്‍ ലോക്ക്ഡൗണ്‍ സമയക്രമത്തില്‍ ഇളവ് അനുവദിച്ചുകൊണ്ട് സുപ്രിം കമ്മറ്റി ഉത്തരവ് പുറപ്പെടുവിച്ചു. പുതുക്കിയ പ്രഖ്യാപനം അനുസരിച്ച് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ, ഇന്ന് മുതല്‍ ഒമാനില്‍ രാത്രി സഞ്ചാരവിലക്ക് രാത്രി പത്ത്...

വാക്സിനെടുക്കാത്ത സ്വദേശികള്‍ക്ക് കുവൈത്തില്‍ നിന്ന് യാത്ര ചെയ്യാന്‍ വിലക്ക്

0
വാക്സിനെടുക്കാത്ത സ്വദേശികള്‍ക്ക് ഓഗസ്റ്റ് ഒന്നു മുതല്‍ കുവൈത്തിന് പുറത്തേക്ക് യാത്ര ചെയ്യാനാവില്ല. അടുത്ത മാസം മുതല്‍ വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്കും വാക്സിനേഷനില്‍ നിയമപരമായ ഇളവുകളുള്ളവര്‍ക്കും മാത്രമാണ് വിദേശ യാത്രകള്‍ക്ക് അനുമതി ലഭിക്കുക.

കുവൈത്തില്‍ വിദേശികള്‍ക്ക്‌ ഓഗസ്റ്റ് ഒന്നു മുതല്‍ പ്രവേശിക്കാന്‍ അനുമതി

0
കുവൈത്തില്‍ വിദേശികള്‍ക്ക്‌ ഓഗസ്റ്റ് ഒന്നു മുതല്‍ പ്രവേശിക്കാന്‍ അനുമതി. കുവൈത്ത് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അല്‍ ഹാമദ്‌ അല്‍ സബാഹിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യം അറിയിച്ചത്.

ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടികള്‍ ശക്തമാക്കി

0
ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടികള്‍ ശക്തമാക്കി.മൊബൈലില്‍ ഇഹ്തിറാസ് ആപ്ലിക്കേഷന്‍ ഇല്ലാതിരുന്നതിന് രണ്ടുപേരെയും പരിശോധനകളില്‍ പിടികൂടി. എല്ലാവരെയും തുടര്‍നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഖത്തറില്‍ ഇതുവരെ ആയിരക്കണക്കിന്...

നിരോധിത രാജ്യങ്ങളിലേക്ക് സഞ്ചരിക്കുന്നവര്‍ക്ക് 3 വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തുമെന്ന് സൗദി

0
സൗദി അറേബ്യയുടെ യാത്രാ നിരോധന പട്ടികയില്‍ ഉള്‍പ്പെടുന്ന രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനെതിരേ മുന്നറിയിപ്പ് നല്‍കി സര്‍ക്കാര്‍. യാത്രാ നിരോധനം ഉള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് മൂന്ന് വര്‍ഷത്തെ യാത്രാ വിലക്ക്...

ഇന്ത്യ-ദോഹ റൂട്ടില്‍ നേരിട്ടുള്ള അധിക സര്‍വീസുകളുമായി എയര്‍ ഇന്ത്യ

0
ഇന്ത്യ-ഖത്തര്‍ റൂട്ടില്‍ നേരിട്ടുള്ള കൂടുതല്‍ വിമാന സര്‍വീസുകള്‍ നടത്തുമെന്ന് എയര്‍ ഇന്ത്യ. ഓഗസ്റ്റ് ഒന്നുമുതല്‍ ഒക്ടോബര്‍ 29 വരെ മുംബൈ, ഹൈദരാബാദ്, കൊച്ചി എന്നീ നഗരങ്ങളിലേക്കാണ് ആഴ്ചയില്‍ രണ്ട് സര്‍വീസുകള്‍...

ഖത്തർ വഴി സൗദിയിലേക്ക് പോവുന്ന പ്രവാസികൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

0
ഖത്തർ വഴി സൗദിയിലേക്ക് പോവുന്ന പ്രവാസികൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ യാത്ര തന്നെ മതിയാക്കേണ്ടി വരും. ഇത്തരം സന്ദര്ഭത്തെക്കുറിച്ച് ഖത്തര്‍ കെ.എം.സി.സിയുടെ നേതാവ് എസ്.എ.എം ബഷീർ പങ്കുവച്ച കുറിപ്പാണിപ്പോൾ ശ്രദ്ധേയമാവുന്നത്.

വിദേശത്ത് നിന്നുള്ളവർക്ക് സൗദിയിലേക്ക് ഉംറ നിർവഹിക്കാൻ എത്താം : അനുമതി ഓഗസ്റ്റ് 10 മുതൽ

0
കൊവിഡ് രണ്ടാം തരംഗത്തിന്റെ സാഹചര്യത്തിൽ നിർത്തി വെച്ചിരിക്കുന്ന വിദേശത്തു നിന്ന് വരുന്നവർക്കുള്ള ഉംറ തീർത്ഥാടനം ഓഗസ്റ്റ് 10 മുതൽ പുനരാരംഭിക്കും. ഹിജ്റ വർഷാരംഭമായ മുഹറം ഒന്ന് ഓഗസ്റ്റ് 10നാണ്. അന്ന്...

നീറ്റ് പരീക്ഷ; ഗള്‍ഫ് രാജ്യങ്ങളില്‍ കേന്ദ്രം അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു

0
സൗദി അറേബ്യയിലും ഒമാനിലും നീറ്റ് പരീക്ഷാകേന്ദ്രം അനുവദിക്കണമെന്ന ആവശ്യവുമായി പ്രവാസികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രമന്ത്രി വി മുരളീധരനും നിവേദനം നല്‍കി. പരീക്ഷയ്ക്കായി കുവൈത്ത്, യുഎഇ...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news