ഗൾഫൂഡ് ഇന്ന് സമാപിക്കും
ഭക്ഷ്യമേഖലയുമായി ബന്ധപ്പെട്ട് ലോകത്തെ തന്നെ ഏറ്റവും വലിയ മേളയായ ഗൾഫൂഡിൽ വൻകിട ഉത്പാദകരും ആഗോള വിതരണക്കാരും മാത്രമല്ല സാധാരണക്കാർക്കും കാണാനും അറിയാനും ഏറെ. കൗതുകങ്ങളുടെ കലവറ കൂടിയാണ് മേള.
അറേബ്യൻ രുചി ലോകത്തേക്കുള്ള പ്രവേശനമൊരുക്കി ഗൾഫൂഡ്
മധ്യപൂർവദേശം, വടക്കൻ ആഫ്രിക്ക തുടങ്ങിയ പ്രദേശങ്ങളിലേക്കു മാത്രമല്ല മറ്റ് വൻ രാഷ്ട്രങ്ങളിലേക്കുമുള്ള പ്രവേശന വാതിൽ എന്ന നിലയിൽ ദുബായ്ക്കുള്ള പ്രാധാന്യം ഗൾഫൂഡിലും പ്രതിഫലിക്കുന്നു. 85 രാജ്യങ്ങളിൽ നിന്നുള്ള 2500 ഓളം...
പരിസ്ഥിതി നിയമലംഘനം; ദുബായില്‍ 50,000 ദിര്‍ഹം വരെ പിഴ
ദുബായില്‍ പരിസ്ഥിതി നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 10,000 ദിര്‍ഹം മുതല്‍ 50,000 ദിര്‍ഹം വരെ പിഴ ഈടാക്കുമെന്ന് പരിസ്ഥിതി സംരക്ഷണ അതോറിറ്റി. പ്രകൃതി സംരക്ഷണ മേഖലകളില്‍ വന്യജീവികളെ വേട്ടയാടുകയോ ഉപദ്രവിക്കുകയോ ചെയ്യുക,...
ദുബായ് – അല്‍ഐന്‍ റോഡ് നിര്‍മാണം 60 ശതമാനം പൂര്‍ത്തിയായി
ദുബായ് - അല്‍ഐന്‍ റോഡിന്റെ നിര്‍മാണം 60 ശതമാനം പൂര്‍ത്തിയായതായി ആര്.ടി.എ അറിയിച്ചു. റാസല്‍ ഖോര്‍ റോഡ്, ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ്, ശൈഖ് സായിദ് ബിന്‍ ഹംദാന്‍...
ദുബായിലേക്ക് വരുന്നവര്‍ക്ക് പ്രത്യേക അറിയിപ്പുമായി എമിറേറ്റ്സ്
ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സിന്റെ അനുമതിയില്ലാതെ ദുബൈയിലേക്ക് വരാനാകുമെന്ന് യു.എ.ഇ ദേശീയ വിമാനക്കമ്പനി എമിറേറ്റ്സ് എയര്‍ലൈന്‍സ് സര്‍ക്കുലര്‍ പുറത്തിറക്കി. ഐ.സി.എ (ദ ഫെഡറല്‍ അതോറിറ്റി ഓഫ്...
2020-ൽ ദുബായ് വിമാനത്താവളം വഴി കൂടുതൽ പേർ പോയത് ഇന്ത്യയിലേക്ക്
കഴിഞ്ഞവർഷം ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ ഏറ്റവുമധികം പേർ യാത്രചെയ്തത് ഇന്ത്യയിലേക്ക്. 2020-ൽ വിമാനത്താവളത്തിലൂടെ യാത്രചെയ്ത രണ്ടരക്കോടി ആളുകളിൽ 43 ലക്ഷം പേരും ഇന്ത്യക്കാരാണെന്ന് എയർപോർട്ട് അതോറിറ്റി വ്യക്തമാക്കി.
ദുബായില്‍ ബിസിനസ്സ് റജിസ്ട്രേഷനുകള്‍ വര്‍ധിച്ചു
ദുബായില്‍ ബിസിനസ്സ് റജിസ്ട്രേഷനുകള്‍ വര്‍ധിച്ചു. കഴിഞ്ഞ മാസം മാത്രം 9% അധികം ബിസിനസ് റജിസ്ട്രേഷന് നടന്നതായി ദുബായ് ഇക്കണോമിക് വിഭാഗം വെളിപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ നടന്ന 4172...
ദുബായ് വീസയ്ക്ക് ഇനി ഇ- മെഡിക്കൽ പരിശോധന ഫലങ്ങൾ മാത്രം
ദുബായ് വീസ നടപടികൾക്ക് ഇൗ മാസം 14 മുതൽ ഇ-മെഡിക്കൽ പരിശോധന ഫലങ്ങൾ മാത്രമേ സ്വീകരിക്കുകയുള്ളൂവെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെഡിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് തലവൻ മേജർ...
അസ്ട്ര സെനിക്ക വാക്സിന് ദുബായിൽ അംഗീകാരം
പൂനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിച്ച അസ്ട്ര സെനിക്ക വാക്സിന് ദുബൈ ഹെല്‍ത്ത് അതോറിറ്റിയുടെ അംഗീകാരം നല്കി. ഇന്ത്യയില്‍ നിന്നുള്ള ആദ്യ ബാച്ച് വാക്സിന് ഇന്ന് ദുബൈയിലെത്തി. രണ്ടുലക്ഷം ഡോസ് അസ്ട്രസെനിക്ക...
തവാം ആശുപത്രിയില്‍ ഹൃദയാഘാത ചികിത്സക്ക് പുതിയ സാങ്കേതികവിദ്യ
അബുദാബി സര്‍ക്കാറിന്റെ ഹെല്‍ത്ത് സര്‍വിസസ് കമ്ബനിയായ സെഹയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അല്‍ഐന്‍ തവാം ആശുപത്രിയിലെ സ്ട്രോക്ക് സെന്ററില്‍ അക്യൂട്ട് ഇസ്കെമിക് സ്ട്രോക്ക് ചികിത്സക്കായി ന്യൂറോ-റേ എന്ന പുതിയ സാങ്കേതികവിദ്യ ആരംഭിച്ചു....