Thursday, April 25, 2024

എമിറേറ്റ്സ് എയര്‍ലൈന്‍സില്‍ നിരവധി തൊഴിലവസരങ്ങൾ

0
എമിരേറ്റ്സ് എയര്‍ലൈന്‍സില്‍ തൊഴിലവസരം. കാബിന്‍ ക്രൂ, ഡേറ്റ അനലിസ്റ്റ്, ഫ്‌ളയിംഗ് ഇന്‍സ്ട്രക്ടര്‍, ടെക്‌നിക്കല്‍ മാനേജര്‍, സീനിയര്‍ സേല്‍സ് എക്‌സിക്യൂട്ടിവ്, ഓപറേഷന്‍സ് മാനേജര്‍, അഡ്മിനിസ്‌ട്രേഷന്‍ അസിസ്റ്റന്റ്, എയര്‍ക്രാഫ്റ്റ് ടെക്‌നീഷ്യന്‍, സോഫ്‌റ്റ്വെയര്‍ എഞ്ചിനിയര്‍...

ലോകകപ്പ് കാണാൻ മെഗാ സ്‌ക്രീനിൽ അവസരമൊരുക്കി ദുബൈ

0
ലോകകപ്പ് കാണാൻ മെഗാ സ്‌ക്രീനിൽ അവസരമൊരുക്കി ദുബൈ. ലോകകപ്പ് ആസ്വദിക്കാൻ പതിനൊന്ന് ബിഗ് സ്‌ക്രീനുകളാണ് ഒരുക്കിയിരിക്കുക. ദുബായ് ഹാർബറാണ് ലോകകപ്പ് കാണാനുള്ള സ്ഥലങ്ങളിൽ ഒന്നാമത്.. കടലിന്നഭിമുഖമായി...

സലാം പാപ്പിനിശ്ശേരിയുടെ കാലം പറഞ്ഞ വില്ലൻ എന്ന പുസ്തകം പ്രതിപക്ഷ നേതാവ് വി.ഡി.സതീഷൻ പ്രകാശനം ചെയ്തു

0
ഷാർജ: കോവിഡ് കാലത്തെ അനുഭവങ്ങൾ കോർത്തിണക്കി സാമൂഹ്യ പ്രവർത്തകൻ സലാം പാപ്പിനിശ്ശേരി എഴുതിയ കാലം പറഞ്ഞ വില്ലൻ എന്ന പുസ്തകം പ്രതിപക്ഷ നേതാവ് വി.ഡി.സതീഷൻ 41-ാമത് ഷാർജ...

ദുബൈ മാളിലേക്ക്​ ലുലു ഹൈപ്പർമാർക്കറ്റ് എത്തുന്നു

0
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഷോപ്പിങ്​ മാളായ ദുബൈ മാളിലേക്ക്​ ലുലു ഹൈപ്പർ മാർക്കറ്റ്​ എത്തുന്നു. ഇത് സംബന്ധിച്ച കരാറിൽ ബുർജ് ഖലീഫ, ദുബൈ മാൾ എന്നിവയുടെ ഉടമസ്ഥരായ എമാർ...

ദുബൈയിൽ നാല്​ പുതിയ ബസ്​ റൂട്ടുകൾ കൂടി

0
റോഡ്​ ആൻഡ്​ ട്രാൻസ്​പോർട്ട്​ അതോറിറ്റി നാല്​ പുതിയ ബസ്​ റൂട്ടുകൾ കൂടി തുറക്കുന്നു. ദുബൈയുടെ വിവിധ ഭാഗങ്ങളിൽ പൊതുഗതാഗതം കൂടുതൽ വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായാണ്​ നടപടി. റൂട്ട്​ 18, 19, എഫ്​...

അജ്ഞാത സന്ദേശങ്ങളിലൂടെ ലഹരിക്കെണി; ജാഗ്രത വേണമെന്ന് പൊലീസ്

0
അജ്ഞാത മൊബൈൽ സന്ദേശങ്ങളിലൂടെ ലഹരിക്കെണിയിൽ വീഴ്ത്തുന്ന സംഘത്തിനെതിരെ ജാഗ്രത പാലിക്കണമെന്നു ദുബായ് പൊലീസ്. മൊബൈൽ ഫോണിലേക്കു സന്ദേശം അയച്ചു ലഹരി മരുന്നുകൾ കച്ചവടം ചെയ്യുന്ന സംഘത്തിലെ പ്രധാനി പിടിയിലായതോടെ ബോധവൽക്കരണ...

എയർ ഇന്ത്യ എക്സ്പ്രസ്സ് ദുബൈയിൽ നിന്ന് പുതിയ സർവീസുകൾ ആരംഭിക്കുന്നു; കണ്ണൂരിലേക്കും സർവീസ്

0
ദുബൈയിൽ നിന്ന് കണ്ണൂരിലേക്കും ഷാർജയിൽനിന്ന് വിജയവാഡയിലേക്കും പുതിയ സർവീസ് ആരഭിക്കാനൊരുങ്ങി എയർ ഇന്ത്യ എക്സ്പ്രസ്സ്. നവംബർ ഒന്നിന് സർവീസ് ആരഭിച്ചേക്കും. ആഴ്ചയിൽ 4 സർവീസ് ആണ് ഉദ്ദേശിക്കുന്നത്. ടിക്കറ്റ് നിരക്ക്...

ഐൻ ദുബൈ തുറക്കുന്നത്​ വൈകും

0
ലോകത്തിലെ ഏറ്റവും വലിയ നിരീക്ഷണ ചക്രമായ ഐൻ ദുബൈ വീണ്ടും തുറക്കുന്നത്​ വൈകും. അറ്റകുറ്റപ്പണികൾ പൂർണമായും പൂർത്തീകരിച്ച ശേഷം കുറച്ച്​ മാസങ്ങൾക്ക്​ ശേഷമെ ഐൻ ദുബൈ തുറക്കൂ എന്ന്​ അധികൃതർ...

ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ലേ​ക്ക്​ സ​ന്ദ​ർ​ശ​ക​ ഒ​ഴു​ക്ക്​

0
വൈ​വി​ധ്യം നി​റ​ഞ്ഞ ലോ​ക​ത്തി​ന്‍റെ ചെ​റു​പ​തി​പ്പാ​യ ഗ്ലോ​ബ​ൽ വി​​ല്ലേ​ജ്​ കാ​ണാ​നാ​യി ആ​ദ്യ​ദി​ന​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​ക​രു​ടെ ഒ​ഴു​ക്ക്. കോ​വി​ഡ്​ ഭീ​തി പൂ​ർ​ണ​മാ​യി മാ​റി​യ സാ​ഹ​ച​ര്യ​ത്തി​ൽ കു​ട്ടി​ക​ളും കു​ടും​ബ​ങ്ങ​ളു​മാ​യാ​ണ്​ നി​ര​വ​ധി​പേ​ർ എ​ത്തി​ച്ചേ​ർ​ന്ന​ത്. മേ​ള​യു​ടെ 27ാം സീ​സ​ണി​ന്‍റെ...

ക​ട​ലി​ലും അ​തി​വേ​ഗ സു​ര​ക്ഷ​യൊ​രു​ക്കി ദു​ബൈ പൊ​ലീ​സ്​

0
ക​ര​യി​ലെ​ന്ന​പോ​ലെ ക​ട​ലി​ലും അ​തി​വേ​ഗ സു​ര​ക്ഷ​യൊ​രു​ക്കി ദു​ബൈ പൊ​ലീ​സ്. എ​മി​റേ​റ്റി​ന്‍റെ സ​മു​ദ്ര​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന്​ അ​ടി​യ​ന്ത​ര സാ​ഹ​യം ആ​വ​ശ്യ​പ്പെ​ട്ടാ​ൽ 12.30 മി​നി​റ്റു​ക​ൾ​ക്ക​കം സേ​ന അ​വി​ടെ എ​ത്തി​ച്ചേ​രും. അ​ടി​യ​ന്ത​ര​മ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലും വ​ള​രെ വേ​ഗ​ത്തി​ൽ പ്ര​തി​ക​രി​ക്കു​ന്ന സം​വി​ധാ​ന​വും...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news