Friday, April 19, 2024

ദുബായ് യാത്ര; സന്ദർശക വിസക്കാർ ഇനിയും കാത്തിരിക്കണം

0
ഇന്ത്യയിൽ നിന്നുള്ള യാത്രയ്ക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കിയെങ്കിലും ദുബൈയിലേക്ക് സന്ദർശക വിസക്കാർക്കോ മറ്റു ട്രാൻസിറ്റ് വിസക്കാർക്കോ വരാനുള്ള സാഹചര്യം ഒരുങ്ങിയില്ല. ഇവർ ഇനിയും കാത്തിരിക്കണമെന്നാണ് ദുബൈ അധികൃതർ പറയുന്നത്. നിലവിൽ...

ദുബൈയിലേക്ക് യാത്ര ചെയ്യുന്നവർക്ക് 48 മണിക്കൂറിനിടെ നടത്തിയ പി.സി.ആര്‍ പരിശോധനാ ഫലം നിര്‍ബന്ധം

0
ദുബൈയിലേക്ക് യാത്ര ചെയ്യുന്നവർക്ക് 48 മണിക്കൂറിനിടെ നടത്തിയ പി.സി.ആര്‍ പരിശോധനാ ഫലം നിര്‍ബന്ധം. ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾക്ക് ഈ നിബന്ധന ബാധകമാണ്. ദുബായ് വഴി ട്രാൻസിറ്റ് യാത്ര നടത്തുന്ന യാത്രക്കാർക്കും...

വെള്ളിയാഴ്ച അബുദാബിയിൽ നേരിയ മഴ, സുഖകരമായ കാലാവസ്ഥ, ഈ വാരാന്ത്യത്തിൽ യുഎഇയിൽ ഭാഗികമായി മേഘാവൃതമായ ആകാശം

0
വെള്ളിയാഴ്ച താപനിലയിൽ കുറവുണ്ടായി, ഞായറാഴ്ച നേരിയ വർദ്ധനവ് പ്രതീക്ഷിക്കുന്നു. വെള്ളിയാഴ്ച വൈകിട്ട് അബുദാബിയിൽ നേരിയ തോതിൽ മഴ പെയ്തിരുന്നു

ദുബായില്‍ ഇ-ലേണിങും ഹൈബ്രിഡ് പഠന രീതിയും തുടരും

0
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദുബായില്‍ ഇ-ലേണിങും സ്കൂളില്‍ നേരിട്ട് എത്തിയുമുള്ള ഹൈബ്രിഡ് പഠന രീതിയും അടുത്ത അധ്യയന വര്‍ഷത്തിലും തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം. ആഴ്ചയില്‍ 2 ദിവസം സ്കൂളിലെത്തിയും 3...

ദു​ബാ​യി​ല്‍ വാ​ട്ട​ര്‍ പാ​ര്‍​ക്കു​ക​ള്‍ തു​റ​ക്കു​ന്നു; ക​ര്‍​ശ​ന മാ​ന​ദ​ണ്ഡ​ങ്ങ​ള്‍

0
ദു​ബാ​യി​ല്‍ വാ​ട്ട​ര്‍ പാ​ര്‍​ക്കു​ക​ളും തു​റ​ക്കു​ന്നു. നാ​ലു മാ​സ​മാ​യി അ​ട​ഞ്ഞു​കി​ട​ന്ന പാ​ര്‍​ക്കു​ക​ള്‍ ആ​ദ്യ ഘ​ട്ട​ത്തി​ല്‍ ഭാ​ഗി​ക​മാ​യാ​ണ് തു​റ​ക്കു​ന്ന​തെ​ന്ന് ദു​ബാ​യ് ടൂ​റി​സം വ​കു​പ്പ് അ​റി​യി​ച്ചു. ക​ര്‍​ശ​ന​മാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചാ​ണ് പാ​ര്‍​ക്കു​ക​ളി​ല്‍ പ്ര​വേ​ശ​നം...

ദുബായിൽ തിരിച്ചെത്തുന്നവർ പാലിക്കേണ്ട ക്വാറന്റീൻ നിർദ്ദേശങ്ങളുമായി ടൂറിസം വകുപ്പ്

0
ദുബായിൽ തിരിച്ചെത്തുന്നവർക്കു വീട്, ഹോട്ടൽ എന്നിവിടങ്ങളിലെ ക്വാറന്റീൻ നിബന്ധനകൾ ദുബായ് ടൂറിസം വകുപ്പ് പുറത്തുവിട്ടു. വീട്ടിൽ ക്വാറന്റീൻ സൗകര്യം ഇല്ലാത്തവർക്ക് സ്വന്തം ചെലവിൽ ഹോട്ടൽ മുറി ഉപയോഗിക്കാമെന്ന് വ്യക്തമാക്കി. ഹോട്ടലുകളുടെ...

ജൂൺ 23 മുതൽ പൗരന്മാർക്കും താമസക്കാർക്കും യുഎഇ യിലേക്ക് യാത്ര ചെയ്യാം

0
വിവിധ വിദേശ രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്ന യുഎഇ പൗരന്മാർക്കും തിരഞ്ഞെടുത്ത വിഭാഗങ്ങൾക്കും ജൂൺ 23 മുതൽ രാജ്യത്തേക്ക് തിരിച്ചെത്താമെന്ന് വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം, ഫെഡറൽ അതോറിറ്റി ഫോർ...

സ​ർ​ക്കാ​ർ നി​ക്ഷേ​പ​ങ്ങ​ളു​ടെ മേ​ൽ​നോ​ട്ട​ത്തി​ന്​ പു​തി​യ സം​വി​ധാ​നം

0
"ദു​ബൈ ഇ​ൻ​വെ​സ്റ്റ്​​മെ​ന്‍റ്​ ഫ​ണ്ട്​ നി​യ​മം പ്ര​ഖ്യാ​പി​ച്ച്​ ശൈ​ഖ്​ മു​ഹ​മ്മ​ദ് ബി​ൻ റാ​ശി​ദ്" "ദു​ബൈ: സ​ർ​ക്കാ​ർ നി​ക്ഷേ​പ​ങ്ങ​ളു​ടെ മേ​ൽ​നോ​ട്ട​ത്തി​നാ​യി ദു​ബൈ...

മെയ് മൂ​ന്നു മു​ത​ൽ ​ദുബായിൽ അ​ദീ​ദ് കേ​ന്ദ്ര​ങ്ങ​ൾ തു​റ​ക്കും

0
ദുബായിൽ അ​ദീ​ദ് സേ​വ​ന കേ​ന്ദ്ര​ങ്ങ​ൾ മെയ് മൂ​ന്നു മു​ത​ൽ വീ​ണ്ടും തു​റ​ക്കു​മെ​ന്ന് കോ​ട​തി അ​റി​യി​ച്ചു. റ​മ​ദാ​നി​ൽ രാ​വി​ലെ 9 മു​ത​ൽ ഉ​ച്ച​ക്ക് 2 വ​രെ​യാ​യി​രി​ക്കും പ്ര​വൃ​ത്തി​സ​മ​യം. എ​ന്നാ​ൽ വി​ദൂ​ര സം​വി​ധാ​ന​ത്തി​ൽ...

പ്രവാസി മലയാളികൾക്ക് അഭിമാനമായി ബിന്നി; രാജ്യാന്തര അള്‍ട്രാ മാരത്തോണില്‍ 115 കിലോ മീറ്റർ ദൂരം ഓടി നേട്ടം കരസ്ഥമാക്കി...

0
ആലപ്പുഴ സ്വദേശി ബിന്നി ജേക്കബ് ഹിമാം അള്‍ട്രാ മാരത്തോണില്‍ സ‍ഞ്ചരിച്ച റൂട്ട് മസ്കത്ത്∙ ഒമാനില്‍ നടന്ന ഹിമാം അള്‍ട്രാ...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news