Thursday, April 25, 2024

മൂടൽമഞ്ഞ്; ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് ദുബൈ പൊലീസ്

0
തുടർച്ചയായി മൂടൽമഞ്ഞ് അനുഭവപ്പെടുന്ന സാഹചര്യത്തിൽ ഡ്രൈവർമാർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ദുബൈ പൊലീസ് മുന്നറിയിപ്പ്. റോഡിൽ സുരക്ഷാ നിയമങ്ങൾ കർശനമായി പാലിക്കുക, പ്രതികൂലമായ കാലാവസ്ഥകളിൽ വേഗത കുറക്കുക, അപകടങ്ങൾ ഒഴിവാക്കുന്നതിന്...

ദു​ബൈ ഷോ​പ്പി​ങ്​ ഫെ​സ്റ്റി​വ​ൽ ഡി​സം​ബ​ർ 15 മു​ത​ൽ

0
വി​ല​ക്കി​ഴി​വി​ന്‍റെ​യും ആ​ഘോ​ഷ​ങ്ങ​ളു​ടെ​യും മാ​സ്മ​രി​ക​ത​യു​മാ​യി ദു​ബൈ ഷോ​പ്പി​ങ്​ ഫെ​സ്റ്റി​വ​ൽ വീ​ണ്ടു​മെ​ത്തു​ന്നു. ഇ​ത്ത​വ​ണ ഡി​സം​ബ​ർ 15 മു​ത​ൽ 2023 ജ​നു​വ​രി 29വ​രെ 46 ദി​വ​സ​മാ​ണ്​ ഫെ​സ്റ്റി​വ​ൽ അ​ര​ങ്ങേ​റു​ക. വി​നോ​ദ പ​രി​പാ​ടി​ക​ൾ, സം​ഗീ​ത​ക്ക​ച്ചേ​രി​ക​ൾ, ഫാ​ഷ​ൻ...

അറബ് മേഖലയിലെ ഗവേഷണം: യു.എ.ഇ സർവകലാശാലകൾ മുന്നിൽ

0
അറബ് മേഖലയിലെ ഏറ്റവും മികച്ച ഗവേഷണ സ്ഥാപനങ്ങളുടെ ആസ്ഥാനമാണ് യു.എ.ഇയെന്ന് പുതിയ ആഗോള പഠനത്തിൽ കണ്ടെത്തി. ക്യു.എസ് വേൾഡ് യൂനിവേഴ്സിറ്റി റാങ്കിങ്ങിലാണ് ഗൾഫ് മേഖലയിലെ ഉന്നത ഗവേഷണത്തെ മുന്നിൽ നയിക്കുന്നത്...

കൂടുതൽ ഇ–സ്കൂട്ടർ ട്രാക്കുകൾക്ക് ആർടിഎ അനുമതി

0
അടുത്ത വർഷം മുതൽ 11 പാർപ്പിട മേഖലകളിൽ കൂടി പ്രത്യേക ഇ – സ്കൂട്ടർ ട്രാക്കുകൾ അനുവദിക്കാൻ ദുബായ് ആർടിഎ തീരുമാനിച്ചു. ഇതോടെ എമിറേറ്റിലെ 21 പ്രദേശങ്ങളിലായി 390 കിലോമീറ്റർ...

നൂതന സംവിധാനങ്ങളുമായി ദുബായ് എമിഗ്രേഷൻ; വിസാ സേവനങ്ങൾ കൂടുതൽ ലളിതമാകും

0
ജനറൽ ഡയറക്ടറേറ്റ് ഓഫ്റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ദുബായ് എമിഗ്രേഷൻ) വീസ സേവനങ്ങൾക്കായി പുതിയ മൊബൈൽ അപ്ലിക്കേഷൻ പുറത്തിറക്കി. നിലവിൽ ആപ്പ് സ്റ്റോറിൽ നിന്നു GDRFA DXB എന്ന് ടൈപ്പ്...

ജൈടെക്‌സ് ടെക് ഷോ: കേരളത്തിൽ നിന്ന് 30 ഐ ടി കമ്പനികൾ

0
ദുബൈയിലെ വാർഷിക ജൈ ടെക്‌സ് സാങ്കേതികവിദ്യാ പ്രദർശനത്തിൽ കേരളത്തിൽ നിന്നുള്ള 30 ഐ ടി കമ്പനികൾ പങ്കെടുക്കും. വേൾഡ് ട്രേഡ് സെന്ററിലെ ഗ്ലോബൽ ഡെവ്സ്ലാമിൽ ഇന്നലെ തുടങ്ങി നാല് ദിവസം...

ദുബായിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

0
ദുബായ് : പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമായ ഒക്ടോബർ 8 ശനിയാഴ്ച, മൾട്ടി ലെവൽ ടെർമിനലുകൾ ഒഴികെ ദുബായിലെ എല്ലാ പൊതു പാർക്കിംഗ് ഏരിയകളും സൗജന്യമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.അബുദാബിയിൽ കഴിഞ്ഞ...

താമസക്കാരുടെ വിവരങ്ങൾ: രജിസ്റ്റർ ചെയ്യുന്നത്​ എങ്ങിനെ ?

0
ദുബൈയിലെ താമസക്കാർ ഒപ്പം താമസിക്കുന്നവരുടെ വിവരങ്ങൾ അറിയിക്കണമെന്ന്​ സർക്കാർ നിർദേശിച്ചിരിക്കുകയാണ്​. രണ്ടാഴ്ചയാണ്​ ഇതിന്​ സമയം അനുവദിച്ചിരിക്കുന്നത്​. കൂടെ താമസിക്കുന്ന എല്ലാവരുടെയും ​വിവരങ്ങൾ ഉൾപെടുത്തണമെന്നാണ്​ നിർദേശം. ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾക്കുള്ള മറുപടികൾ:

ലോകകപ്പ് ഖത്തറിലെങ്കിലും ഒരുക്കങ്ങളുമായി ദുബായ്

0
നാലു തവണ ലോകകപ്പിൽ മുത്തമിട്ട ജർമനി, ഏഷ്യൻ ഫുട്ബോളിന്റെ രാജാക്കന്മാരായ ജപ്പാൻ ടീമുകൾ നവംബർ 10 മുതൽ 18 വരെ ദുബായിലുണ്ടാകും. ഖത്തറിലേക്ക് പുറപ്പെടും മുൻപ് ഇരു ടീമുകൾക്കും ദുബായിലാണ്...

സമൃദ്ധിയിലേക്ക് ഇന്ന് ഉത്രാടപ്പാച്ചിൽ; പകിട്ട് വീണ്ടെടുത്ത് ഓണാഘോഷം

0
തിരുവോണത്തെ സമൃദ്ധിയോടെ വരവേൽക്കാൻ ഇന്ന് ഉത്രാടപ്പാച്ചിൽ. കോവിഡിനു ശേഷം ആവേശം വീണ്ടെടുത്ത പ്രവാസികൾ ഇന്നലെ വൈകിട്ടു മുതൽ ഒരുക്കം തുടങ്ങി. പൈതൃകത്തനിമയോടെ ഓണം ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ് പ്രവാസി കുടുംബങ്ങൾ.

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news