Friday, April 19, 2024

ദുബായിൽ ഇ–സ്കൂട്ടറിനും പെർമിറ്റ് വരുന്നു

0
ദുബായിൽ ഇ–സ്കൂട്ടറിനും പെർമിറ്റ് വരുന്നു. ഈ മാസം അവസാനത്തോടെ ദുബായ് ഇ-സ്കൂട്ടർ പെർമിറ്റ് നൽകിത്തുടങ്ങുമെന്നു റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ‌ടി‌എ) പ്രഖ്യാപിച്ചു. എന്നാൽ, പ്രാദേശിക, രാജ്യാന്തര ഡ്രൈവിങ്...

ജി.ഡി.പി 3.8 ശതമാനം വർധിച്ചു; ഷെയ്ഖ് മുഹമ്മദ്

0
ദുബൈ: കഴിഞ്ഞ വർഷം യു.എ.ഇയിൽ മൊത്ത ആഭ്യന്തര ഉൽപാദനം (ജി.ഡി.പി) 3.8 ശതമാനം വർധിച്ചതായി യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ...

എക്സ്പോ എഫക്ട്; യുഎഇ യുമായി വൻകിട പദ്ദതികൾക്കൊരുങ്ങി ലോക രാജ്യങ്ങൾ

0
ആറ് മാസത്തെ എക്സ്പോ നയതന്ത്ര-വ്യാപാര മേഖലകളിലടക്കം പുതിയ കൂട്ടായ്മകൾക്കു വഴിയൊരുക്കി. യുഎഇയിൽ എംബസിയോ കോൺസുലേറ്റോ ഇല്ലാത്ത അറുപതോളം രാജ്യങ്ങൾ കാര്യാലയങ്ങൾ സ്ഥാപിക്കാൻ ഒരുങ്ങുന്നു. യുഎഇയിലെ സാധ്യതകൾ ബോധ്യപ്പെട്ടതോടെ ആഫ്രിക്കയിലെയും പസഫിക്...

ദുബൈ കൂടുതൽ ഡിജിറ്റലാകുന്നു

0
പൊ​തു-​സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ലെ സേ​വ​ന​ങ്ങ​ൾ ഡി​ജി​റ്റ​ലൈ​സ് ചെ​യ്യാ​ൻ ദു​ബൈ​യി​ൽ പു​തി​യ നി​യ​മം. യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം പു​റ​പ്പെ​ടു​വി​ച്ച നി​യ​മ​മ​നു​സ​രി​ച്ച്​...

റമദാൻ; ക്ഷേമപ്രവർത്തനങ്ങൾക്കായി 340 ദശലക്ഷം ദിർഹം

0
റമദാനോടനുബന്ധിച്ച് നടത്തുന്ന സാമൂഹിക ക്ഷേമപ്രവർത്തനങ്ങൾക്കായി 340 ദശലക്ഷം ദിർഹമിന്‍റെ സഹായം നൽകാൻ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ഉത്തരവിട്ടു.

സ്മാർട്ട് യുഗം; ദുബായ് നൽകുന്നത് ആത്മവിശ്വാസവും പ്രതീക്ഷയും

0
വിസ്മയങ്ങളുടെ മേള വൻവിജയമാക്കി വികസന ഭാവിയിലേക്ക് സ്മാർട് ദുബായ്. കോവിഡ് ആശങ്കകൾ അകറ്റി ലോകത്തിന് ആത്മവിശ്വാസം പകർന്ന വലിയ ദൗത്യവും സഫലമാക്കി എക്സ്പോ സമാപിച്ചെങ്കിലും ബഹിരാകാശ മേഖലയിലെയടക്കം പദ്ധതികളുടെയും സാങ്കേതികവിദ്യകളുടെയും...

സമാപനത്തിരക്കിൽ ദുബായ് എക്സ്പോ 2020

0
ഇന്ത്യയടക്കം 192 രാജ്യങ്ങൾ പങ്കെടുക്കുന്ന എക്സ്പോ 2020 ദുബായ് വ്യാഴാഴ്ച സമാപിക്കാനിരിക്കെ സന്ദർശകത്തിരക്കിൽ വേദികൾ. മണിക്കൂറുകളോളം കാത്തുനിന്നശേഷമാണ് പ്രധാന പവിലിയനുകളിൽ പലർക്കും കയറാനാകുന്നത്. ഇന്ത്യ പവിലിയനിൽ കയറാൻ 4...

3ഡി പ്രിന്റിങ് സാങ്കേതികവിദ്യ ഉപയോഗിക്കാൻ ആർടിഎ

0
റോഡുകളുടെ അറ്റകുറ്റപ്പണിക്കുള്ള ഇലക്ട്രോ മെക്കാനിക്കൽ ഉപകരണങ്ങളുടെ സ്പെയർ പാർട്സും ക്ലാഡിങ് ഘടകങ്ങളും നിർമിക്കാൻ 3ഡി പ്രിന്റിങ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ആർടിഎ. പ്രൊപ്പല്ലർ ഫാനുകളും മറ്റും ചുരുങ്ങിയ...

ദുബൈയിൽ ഡെലിവറി വാഹന ലൈസൻസ്​ കർശനമാക്കുന്നു

0
ദുബൈ:എ​മി​റേ​റ്റി​ൽ ഡെ​ലി​വ​റി വാ​ഹ​ന​ങ്ങ​ൾ​ക്ക്​ ലൈ​സ​ൻ​സ്​ ല​ഭി​ക്കു​ന്ന​തി​നു​ള്ള നി​ബ​ന്ധ​ന​ക​ൾ ക​ർ​ശ​ന​മാ​ക്കു​ന്നു. ട്രാ​ഫി​ക്​ നി​യ​മ​ങ്ങ​ൾ അ​വ​ഗ​ണി​ക്കു​ന്ന​തും അ​മി​ത വേ​ഗ​വും കാ​ര​ണ​മാ​യി ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ളു​ണ്ടാ​ക്കു​ന്ന അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ന​ട​പ​ടി.

ഗ്ലോബൽ വില്ലേജ് ഈ വർഷം മേയ് 7 വരെ പ്രവർത്തിക്കും

0
ദുബായിലെ ഗ്ലോബൽ വില്ലേജ് ഇൗ വർഷം മേയ് ഏഴു വരെ പ്രവർത്തിക്കും. ഏപ്രിൽ 10 നായിരുന്നു ആഗോള ഗ്രാമം അടയ്ക്കേണ്ടിയിരുന്നത്.ഇതോടെ റമസാനിലും പെരുന്നാൾ അവധി ദിനങ്ങളിലും ഗ്ലോബൽ വില്ലേജ് സന്ദർശിക്കാനുള്ള...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news