Thursday, March 28, 2024

ദുബായിൽ റജിസ്റ്റർ ചെയ്യുന്ന കമ്പനികളുടെ എണ്ണം കൂടുന്നു

0
ദുബയിൽ റജിസ്റ്റർ ചെയ്യുന്ന കമ്പനികളുടെ എണ്ണം കൂടുന്നു. കൂടുതൽ ഇളവുകളോടെ അനുമതി നല്കുന്നതിനെത്തുടർന്നാണ് കൂടുതൽ കമ്പനികൾ രജിസ്റ്റർ ചെയ്യപ്പെടുന്നത്. ഈവർഷം 8 മാസത്തിനിടെ 16,000 പുതിയ കമ്പനികളാണ് ദുബായ് ചേംബറിൽ...

ദുബായ് സഫാരി പാർക്ക് പുതിയ സീസൺ 27 മുതൽ

0
കാടിന്റെ വന്യതയിലൂടെ കാഴ്ചകളുടെ പുതുമകളുമായി ദുബായ് സഫാരി പാർക്കിന്റെ പുതിയ സീസൺ 27ന് ആരംഭിക്കും. വന്യമൃഗങ്ങളെ അടുത്തുകാണാനും ആവാസ, സ്വഭാവ രീതികൾ മനസിലാക്കാനുമുള്ള സൗകര്യമാണ് ഇത്തവണത്തെ പുതുമ. ലോകത്തിന്റെ വിവിധ...

2022ഓടെ ദുബായിലെ സാമ്പത്തിക രംഗത്ത്​ 3.4 ശതമാനം വളര്‍ച്ച ഉണ്ടാകും; ദുബായ് ഭരണാധികാരി

0
2022ഓടെ ദുബൈയിലെ സാമ്ബത്തിക രംഗത്ത്​ 3.4 ശതമാനം വളര്‍ച്ച ഉണ്ടാകും.​ ദുബൈ കിരീടാവകാശിയും എക്​സിക്യൂട്ടീവ്​ കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ്​ ഹംദാന്‍ ബിന്‍ മുഹമ്മദ്​ ബിന്‍ റാശിദ്​ ആല്‍ മക്​തൂമാണ്​ ഇക്കാര്യം...

ദുബായില്‍ ഡ്രൈവറില്ലാ വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ ഒരുങ്ങുന്നു

0
ദുബായില്‍ ഡ്രൈവറില്ലാ വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ ഒരുങ്ങുന്നു.’സെല്‍ഫ്​ ഡ്രൈവിങ്​ ട്രാന്‍സ്​പോര്‍ട്ട്​’ ചലഞ്ചിന്റെ ഭാഗമായാണ്​ ഡ്രൈവറില്ലാ വാഹനങ്ങള്‍ അവതരിപ്പിച്ചത്​. റോഡില്‍ കൂടി സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്ക്​ പുറമെ, ​ഡ്രോണുകളും ഇവയില്‍പെടുന്നു.

ലോകത്ത്​ ഏറ്റവും കൂടുതൽ പേർ കാണാനായി ആഗ്രഹിക്കുന്നത്​ ബുർജ്​ ഖലീഫ

0
ലോകത്ത്​ ഏറ്റവും കൂടുതൽ പേർ കാണാനായി ആഗ്രഹിക്കുന്ന സ്​ഥലം ബുർജ്​ ഖലീഫ.​ ഗൂഗ്​ളിൽ നിന്നും ശേഖരിച്ച ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ആഡംബര യാത്രാ കമ്പനിയായ 'കുയോനി' തയാറാക്കിയ റാങ്കിങ്ങിലാണ്​...

സന്ദർശകരെ സ്വീകരിക്കാൻ സ്​മാർട്ട്​ ഗേറ്റുകൾ ഒരുങ്ങി

0
എക്​സ്​പോ സന്ദർശകരെ സ്വീകരിക്കാൻ ദുബൈ വിമാനത്താവളത്തിലെ സ്​മാർട്ട്​ ഗേറ്റുകൾ ഒരുങ്ങി. വിമാനത്താവളത്തിലെ 122 സ്​മാർട്ട്​ ഗേറ്റുകളിലും 'എക്​സ്​പോ 2020'യുടെ ലോഗോ സ്​റ്റിക്കറുകൾ പതിപ്പിച്ചതായി അധികൃതർ അറിയിച്ചു. എക്​സ്​പോയോടനുബന്ധിച്ച്​ വൻ തിരക്ക്​...

സാ​ങ്കേതികത്തികവോടെ ​ദുബൈ പൊലീസ്​

0
എക്​സ്​പോയിലെത്തുന്നവർക്ക്​ സുരക്ഷയൊരുക്കാൻ എല്ലാ സാ​ങ്കേതികവിദ്യകളും പരീക്ഷിക്കുമെന്ന്​ ദുബൈ പൊലീസ്​. എക്​സ്​പോയുമായി ബന്ധപ്പെട്ട്​ വിളിച്ചുചേർത്ത സുരക്ഷാസമിതിയുടെ യോഗത്തിലാണ്​ ഇക്കാര്യം അറിയിച്ചത്​. ആർട്ടിഫിഷൽ ഇൻറലിജൻ​സി​െൻറ സഹായവും പൊലീസ്​ ഉപയോഗിക്കും. സന്ദർശകരുടെ സുരക്ഷക്കാണ്​ മുഖ്യപ്രാധാന്യം....

ദുബായ് എക്​സ്​പോ 2020 : അണിയറയിൽ ഒരുങ്ങുന്നു; വർണാഭമായ ഉദ്​ഘാടന മഹാമഹം

0
എക്​സ്​പോ 2020ക്ക്​ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഉദ്​ഘാടന മഹാമഹത്തിന്​ ഒരുക്കം അണിയറയിൽ സജീവം. ഉദ്​ഘാടനച്ചടങ്ങി​െൻറ റിഹേഴ്​സൽ ചിത്രങ്ങളും വിഡിയോയും എക്​സ്​പോ അധികൃതർ പുറത്തുവിട്ടു. വർണാഭമായ ചടങ്ങാണ്​ അണിയറയിൽ ഒരുങ്ങുന്നതെന്ന്​...

എക്സ്പോ സന്ദര്‍ശകര്‍ക്ക് കോവിഡ് വാക്സിനേഷന്‍ നിര്‍ബന്ധം; അല്ലെങ്കില്‍ പിസിആര്‍ പരിശോധന വേണം

0
അടുത്തമാസം മുതല്‍ ദുബൈയില്‍ ആരംഭിക്കാനിരിക്കുന്ന എക്സ്പോ 2020ലെ സന്ദര്‍ശകര്‍ക്ക് കൊവിഡ് വാക്സിനേഷന്‍ നിര്‍ബന്ധം. അല്ലെങ്കില്‍ പി.സി.ആര്‍ പരിശോധന നടത്തി കൊവിഡ് ഇല്ലെന്ന് ഉറപ്പാക്കണം. ബുധനാഴ്‍ചയാണ് എക്സ്പോയുടെ കൊവിഡ് സുരക്ഷാ പ്രോട്ടോകോളുകള്‍...

എമിറേറ്റ്സിൽ 3000 കാബിൻ ക്രൂവിനും 500 ജീവനക്കാർക്കും അവസരം

0
ദുബായിയുടെ സ്വന്തം വിമാന കമ്പനിയായ എമിറേറ്റ്സ് എയർലൈൻ അടുത്ത ആറ് മാസത്തിനുള്ളിൽ 3,000 കാബിൻ ക്രൂവിനെയും 500 എയർപോർട്ട് സർവീസ് ജീവനക്കാരെയും നിയമിക്കും. താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് കൂടുതൽ വിവരങ്ങൾക്ക് ഗ്രൂപ്പിന്റെ...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news