Thursday, April 25, 2024

ലുസൈൽ ബൊളെവാഡിൽ ഗതാഗത നിയന്ത്രണം

0
ദോ​ഹ: പു​തു​വ​ർ​ഷ ആ​ഘോ​ഷ​ങ്ങ​ളി​ൽ തു​ട​ങ്ങി ഏ​ഷ്യ​ൻ ക​പ്പ് വ​രെ നീ​ളു​ന്ന പ​രി​പാ​ടി​ക​ളു​ടെ പ്ര​ധാ​ന​കേ​ന്ദ്ര​മാ​യി മാ​റു​ന്നു ലു​സൈ​ൽ ബൊ​ളെ​വാ​ഡ്. ഇ​വി​ടു​ത്തെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്...

ആഭ്യന്തര പ്രകൃതി വാതക ഉത്പാതനം; ഒമാനിൽ 4.9 ശതമാനം വർധിപ്പു

0
2023 നവംബർ അവസാനത്തോടെ പ്രകൃതിവാതകത്തിന്റെ മൊത്തം പ്രാദേശിക ഉത്പാതനവും ഇറക്കുമതിയും 49.444 ബില്യൺ ക്യുബിക് മീറ്ററിലെത്തിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2022 നവംബർ അവസാനത്തോടെ 47.113 ബില്യൺ ക്യുബിക് മീറ്ററുമായി താരതമ്യം...

ഖത്തർ ടൂറിസം; 2024 ൽ നടക്കാനിരിക്കുന്നത് 80 പുതിയ പരിപാടികൾ

0
ജനുവരി മുതൽ ഡിസംബർ വരെ ഒട്ടേറെ പരിപാടികൾക്കാണ് അടുത്ത വർഷത്തേക്കായി രാജ്യം ഒരുങ്ങുന്നത്. രാജ്യത്തിന്റെ വികസന കാഴ്ചപാടുകൾ കൂടുതൽ ശക്തമാക്കുന്നതിന് വേണ്ടി വിവിധ തരത്തിലുള്ള പരിപാടികൾ ആണ് തയ്യാറാക്കുന്നത്.

ദുബായ്: പുതുവത്സര രാവിൽ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്ന 2 ദശലക്ഷത്തിലധികം യാത്രക്കാർ

0
മെട്രോയിൽ മാത്രം ചുവപ്പ്, പച്ച ലൈനുകളിൽ 900,000 റൈഡറുകൾ കണ്ടു 2023 ഡിസംബർ 31-ന് പുതുവത്സരാഘോഷത്തിൽ മൊത്തം 2,288,631...

ഇന്ന് മുതല്‍ യുഎഇയില്‍ പുതിയ നിയമം: സൂക്ഷിച്ചില്ലെങ്കില്‍ പണി കിട്ടും; പിഴ 200 മുതല്‍ 2000 ദിർഹം വരെ

0
എമിറേറ്റിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്കും ഉൽപ്പന്നങ്ങൾക്കും നിരോധനം ഏർപ്പെടുത്തി ദുബായ് ഭരണകൂടം. പുതിയ നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ദുബായ്...

ദോഹ എക്‌സ്‌പോ: മൂന്നു മാസത്തിനിടെ സന്ദർശകർ 20 ലക്ഷം

0
ദോഹ എക്‌സ്‌പോയിലെ സന്ദർശകത്തിരക്ക്. ദോഹ ∙ അൽബിദ പാർക്കിൽ ആരംഭിച്ച രാജ്യാന്തര ഹോർട്ടികൾചറൽ പ്രദർശനമായ ദോഹ എക്‌സ്‌പോ 3...

ഒ​മാ​ൻ അം​ബാ​സ​ഡ​ർ അം​ഗീ​കാ​ര പ​ത്രം മാ​ർ​പാ​പ്പ​ക്ക്​ കൈ​മാ​റി

0
വത്തിക്കാനിലെ ഒമാന്റെ നോൺ റെസിഡന്റ് അംബാസഡറായ മ​സ്‌​ക​ത്ത്​: വ​ത്തി​ക്കാ​നി​ലെ ഒ​മാ​ന്റെ നോ​ൺ റെ​സി​ഡ​ന്റ് അം​ബാ​സ​ഡ​റാ​യി സ്വി​സ്റ്റ​ർ​ലാ​ൻ​ഡി​ലെ ഒ​മാ​ൻ അം​ബാ​സ​ഡ​ർ...

പു​തു​വ​ത്സ​രാ​ശം​സ നേ​ർ​ന്ന്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​

0
"ദു​ബൈ: എ​ല്ലാ വ​ർ​ഷ​വും രാ​ജ്യ​ത്തെ മു​ഴു​വ​ൻ ജ​ന​ങ്ങ​ളും ന​ന്മ​യി​ലും സ​ന്തോ​ഷ​ത്തി​ലു​മാ​ക​ട്ടെ​യെ​ന്ന്​ ആ​ശം​സ​യ​ർ​പ്പി​ച്ച്​ യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​...

തൊഴിലില്ലായ്​മ നിരക്ക് കുറഞ്ഞു; നാല് വർഷത്തിനിടെ ജോലി നൽകിയത് 3,60,000 സൗ​ദി​ക​ൾ​ക്ക്

0
സൗദിയിലെ തൊ​ഴി​ൽ വി​പ​ണി​യി​ലെ സ്വദേശികളുടെ എണ്ണത്തിൽ വലിയ വർധനവ് ആണ് ഉണ്ടായിരിക്കുന്നത്. ഇതിന് പ്രധാനപ്പെട്ട കാരണം തെഴിൽ രം​ഗത്തെ പ്ര​ധാ​ന പ​രി​ഷ്‌​കാ​ര​ങ്ങൾ ആണ് . തൊഴിൽ രം​ഗത്തേക്ക് കൂടുതൽ സ്ത്രീകളെ...

ദുബായില്‍ പ്ലാസ്റ്റിക് ബാഗുകള്‍ക്ക് ഇന്നു മുതല്‍ നിരോധനം; നിയമലംഘകര്‍ക്ക് 200 ദിര്‍ഹം പിഴ

0
പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാന്‍ വ്യാപാരികളെയും ഉപഭോക്താക്കളെയും പ്രേരിപ്പിക്കുന്നതിനും പുനരുപയോഗിക്കാവുന്ന ബദലുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി ദുബായ് മുനിസിപ്പാലിറ്റി വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ച് ബോധവത്കരണ കാമ്പെയ്നുകള്‍ സംഘടിപ്പിക്കും. പ്ലാസ്റ്റിക് വസ്തുക്കള്‍ ഉണ്ടാക്കുന്ന പാരിസ്ഥിതിക ആഘാതത്തെ...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news