Friday, April 19, 2024

ദുബായിയുടെ വിദേശ നിക്ഷേപത്തില്‍ 10​ ശതമാനം വളര്‍ച്ച

0
കോവിഡ് മാഹാമാരി സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടയിലും വിദേശ നിക്ഷേപത്തില്‍ വളര്‍ച്ചയുമായി ദുബായ്. വിദേശ നിക്ഷേപത്തില്‍ ഈ വര്‍ഷം ദുബൈ നേടിയത്​ പത്ത്​ ശതമാനം വളര്‍ച്ചയാണ്. ഈ വര്‍ഷം ആദ്യ പാദത്തിലെ കണക്ക്​...

ഇ- സ്​കൂട്ടറുകള്‍ക്കും ​മൊപെഡുകള്‍ക്കുമായി ദുബായ് നിയമ നിര്‍മാണത്തിനൊരുങ്ങുന്നു

0
പ്രധാന യാത്രാമാര്‍ഗമായി മാറിക്കൊണ്ടിരിക്കുന്ന ഇ- സ്​കൂട്ടറുകള്‍ക്കും ​മൊപെഡുകള്‍ക്കുമായി ദുബായ് നിയമ നിർമ്മാണം നടത്താനൊരുങ്ങുന്നു. ഇതിനായി ദുബൈ പൊലീസും ആര്‍.ടി.എയും ചര്‍ച്ചകള്‍ ആരംഭിച്ചു. കഴിഞ്ഞ വര്‍ഷം ഒക്​ടോബര്‍ മുതല്‍ ആര്‍.ടി.എയ​ുടെ നേതൃത്വത്തില്‍...

ദുബായിൽ സ്റ്റേഷനുകളിലും ട്രെയിനിലും നിയന്ത്രണങ്ങൾ കർശനമാക്കി ആർ.ടി.എ

0
മെട്രോ ട്രെയിനുകളിലും സ്റ്റേഷനിലും നിരീക്ഷണവും നടപടികളും ശക്തമാക്കി സുരക്ഷാ ചട്ടങ്ങളുടെ പുതിയ പട്ടിക ആർടിഎ പുറത്തിറക്കി. കോവിഡ് സാഹചര്യത്തിൽ സ്റ്റേഷനുകളിലും ട്രെയിനിലും നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്നും നിർദേശമുണ്ട്.

ദുബായില്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പെടുക്കാത്ത കുട്ടികള്‍ക്ക് പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ അനുവാദമില്ല

0
ദുബായില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കാത്ത കുട്ടികള്‍ക്ക് പൊതുപരിപാടികളില്‍ പ്രവേശനമില്ല .12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് വിവാഹപാര്‍ട്ടികള്‍, ജന്മദിനാഘോഷങ്ങള്‍, കായികപരിപാടികള്‍, മറ്റ് സാമൂഹിക സമ്മേളനങ്ങള്‍ എന്നിവയില്‍ പങ്കെടുക്കാന്‍ അനുവാദമില്ല. വ്യക്തികള്‍ വാക്സിന്‍...

31 വർഷം; വൈദ്യുതി ഉൽപാദനത്തിൽ പത്തിരട്ടിയിലേറെ വർധനയുമായി ദുബായ്

0
31 വർഷം കൊണ്ടു സോളർ പദ്ധതികളിൽ നിന്നടക്കം വൈദ്യുതി ഉൽപാദനത്തിൽ പത്തിരട്ടിയിലേറെ വർധനയുമായി ദുബായ്. 1990ൽ പ്രതിദിന ഉൽപാദനം 1,200 മെഗാവാട്ട് ആയിരുന്നെങ്കിൽ ഇപ്പോൾ 12,900. ശുദ്ധജല ഉൽപാദനത്തിൽ എട്ട്...

ദുബായില്‍ താമസസ്ഥലത്ത് മൃഗവളര്‍ത്തല്‍ നടത്തിയാല്‍ കടുത്ത ശിക്ഷ

0
ദുബായില്‍ താമസസ്ഥലത്ത് മൃഗവളര്‍ത്തല്‍ നടത്തിയാല്‍ കടുത്ത ശിക്ഷ. ജീവികളെ വളര്‍ത്തി വില്‍ക്കുന്ന പ്രവണത വര്‍ധിച്ച സാഹചര്യത്തിലാണ് അധികൃതരുടെ നടപടി. മൃഗസ്നേഹം വ്യാപാരമായി വളര്‍ത്തണമെങ്കില്‍ അധികൃതരുടെ അനുമതി വേണം. തൊഴില്‍ നഷ്ടപ്പെട്ടവരും...

ദുബായ് എക്സ്പോയ്ക്ക് ഇനി 4 മാസം മാത്രം

0
ലോകരാജ്യങ്ങൾ ദുബായിയുടെ കൈക്കുമ്പിലൊതുങ്ങുന്ന എക്സ്പോയ്ക്ക് 4 മാസങ്ങൾ മാത്രം ശേഷിക്കെ, പവലിയനുകളുടെ നിർമാണം ദ്രുതഗതിയിൽ മുന്നേറുന്നു. 438 ഹെക്ടർ എക്സ്പോ വേദിയിൽ ആയിരക്കണക്കിനു തൊഴിലാളികൾ പങ്കാളികളായ നിർമാണപ്രവർത്തനങ്ങളുടെ അന്തിമ ഘട്ടം...

ദുബായിൽ കൊവിഡ് വാക്സിനേഷന്‍ അപ്പോയിന്റ്മെന്റ് ഇനി വാട്സാപ്പിലൂടെയും

0
ദുബായിൽ കൊവിഡ് വാക്സിനേഷന്‍ അപ്പോയിന്റ്‍മെന്റ് ഇനി വാട്‍സാആപിലൂടെയും ബുക്ക് ചെയ്യാനാവും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി തയ്യാറാക്കിയ പ്രത്യേക സംവിധാനമാണ് ഇതിനായി ദുബൈ ഹെല്‍ത്ത് അതോരിറ്റി ഉപയോഗിക്കുന്നത്. ആഴ്‍ചയില്‍...

വ്യവസായത്തിലൂടെ വളരാൻ ദുബായ്; 6 മേഖലകളിൽ വൻ സാധ്യത

0
സാമ്പത്തിക വളർച്ച ലക്ഷ്യമിട്ട് വ്യവസായവൽക്കരണം ഊർജിതമാക്കുമെന്നു ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ഭക്ഷ്യോൽപന്നങ്ങൾ, പാനീയങ്ങൾ, യന്ത്രഘടകങ്ങൾ, രാസവസ്തുക്കൾ,...

ദുബായിയുടെ ഔദ്യോഗിക ക്രിപ്​റ്റോ കറൻസി എന്ന പേരിൽ കോയിൻ തട്ടിപ്പ്​

0
ദുബായിയുടെ ഔദ്യോഗിക ക്രിപ്​റ്റോ കറൻസി എന്നപേരിൽ കോയിൻ തട്ടിപ്പ്​. 'ദുബൈ കോയിൻ' എന്ന പേരിലിറക്കിയ കോയിൻ വഴിയാണ്​ തട്ടിപ്പ്​ നടക്കുന്നത്​. എന്നാൽ, ദുബൈക്ക്​ ഔദ്യോഗിക ക്രിപ്​റ്റോ കറൻസിയില്ലെന്നും ഇത്​ പ്രചരിപ്പിക്കുന്ന...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news