Thursday, March 28, 2024

ദുബായിലേക്ക് വരാനുള്ള യാത്രാ ചട്ടങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചു

0
ദുബായിലേക്ക് വരാനുള്ള കോവിഡ് യാത്രാ ചട്ടങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചു. ദുബായ് ദുരന്തനിവാരണ ഉന്നതാധികാര സമിതിയാണ് കോവിഡ് യാത്രാ ചട്ടങ്ങളിൽ ഇളവ് പ്രഖ്യാപിച്ചത്. പുതിയ ചട്ടപ്രകാരം യു എ ഇ സ്വദേശികൾ...

കനത്ത സുരക്ഷാ മുൻകരുതലുകൾ ഒരുക്കിക്കൊണ്ട് ഗ്ലോബൽ വില്ലേജ് 25ന് തുറക്കും

0
കനത്ത സുരക്ഷാ മുൻകരുതലുകൾ ഒരുക്കിക്കൊണ്ട് ദുബായ് ഗ്ലോബൽ വില്ലേജ് സീസൺ ഈ മാസം 25ന് ആരംഭിക്കും. ലോകത്ത് ആദ്യമായി സുരക്ഷയ്ക്കുള്ള ബ്രിട്ടിഷ് സുരക്ഷാ കൗൺസിലിന്റെ സ്വാഡ് ഓഫ് ഓണർ ലഭിച്ചത്...

ദുബായിലെ ഇ​ല​ക്​​ട്രി​ക്​ വാ​ഹ​ന​ങ്ങ​ൾക്ക്​​ ര​ണ്ടു​ വ​ർ​ഷം പാ​ർ​ക്കി​ങ്​ ഫീസ് ഒഴിവാക്കി

0
ദുബായി​​ൽ ര​ജി​സ്​​റ്റ​ർ​ചെ​യ്യു​ന്ന ഇ​ല​ക്​​ട്രി​ക്​ വാ​ഹ​ന​ങ്ങ​ൾ​ അ​ടു​ത്ത ര​ണ്ടു​​വ​ർ​ഷം പാ​ർ​ക്കി​ങ്​ ഫീ​സ്​ അ​ട​ക്കേ​ണ്ട​തി​ല്ലെ​ന്ന്​ ആ​ർ.​ടി.​എ അ​റി​യി​ച്ചു. പ​രി​സ്​​ഥി​തി മ​ലി​നീ​ക​ര​ണം ഒ​ഴി​വാ​ക്കു​ന്ന​തിന്റെ ഭാ​ഗ​മാ​യി ഇ​ല​ക്​​ട്രി​ക്​ വാ​ഹ​ന​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നാ​ണ്​ ആ​ർ.​ടി.​എ​യു​ടെ ഓ​ഫ​ർ.

2020 യുഎഇയ്ക്ക്​ നിർണായക വർഷം : ഷെയ്ഖ് മുഹമ്മദ്

0
ഈ ​വ​ർ​ഷം ദുബായിയെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം അ​ട​യാ​ള​പ്പെ​ടു​ത്ത​പ്പെ​ട്ട വ​ർ​ഷ​മാ​ണെ​ന്ന്​ യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ഷെയ്ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാഷിദ് ആ​ൽ മ​ക്​​തൂം പ​റ​ഞ്ഞു. യു.​എ.​ഇ കാ​ബി​ന​റ്റി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു...

എക്സ്‌പോ 2020; യു.എസ് പവലിയൻ നിർമാണം നവംബറിൽ പൂർത്തിയാകും

0
ദുബായ് ആതിഥ്യം വഹിക്കുന്ന ലോക പ്രദർശനമായ എക്സ്‌പോ 2020-യിലെ യു.എസ്. പവലിയന്റെ നിർമാണം നവംബറിൽ പൂർത്തിയാകും. നവംബർ 15-ന് മുമ്പ് തന്നെ പ്രധാന ജോലികളെല്ലാം പൂർത്തിയാക്കാനാകുമെന്ന് യു.എ.ഇയിലെ യു.എസ്. അംബാസഡർ...

കുട്ടികൾക്ക്​ കോവിഡ്​ ബോധവത്​കരണവുമായി ഡി.എച്ച്​.എയും കെ.എച്ച്​.ഡി.എയും

0
നോ​ള​ജ്​ ആ​ൻ​ഡ്​ ഹ്യൂ​മ​ൺ ഡെ​വ​ല​പ്​​മെൻറ്​ അ​തോ​റി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ച്​ ദു​ബൈ ഹെ​ൽ​ത്ത്​ അ​തോ​റി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി കോ​വി​ഡ്​ ബോ​ധ​വ​ത്​​ക​ര​ണ കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ക്കു​ന്നു. കു​ട്ടി​ക​ളി​ൽ ആ​രോ​ഗ്യ​ക​ര​മാ​യ ശീ​ല​ങ്ങ​ൾ വ​ള​ർ​ത്തു​ന്ന​തി​നൊ​പ്പം കോ​വി​ഡ്​​ മു​ൻ​ക​രു​ത​ലി​നെ​ക്കു​റി​ച്ച്​ ബോ​ധ​വാ​ന്മാ​രാ​ക്കാ​നും ല​ക്ഷ്യ​മി​ട്ടാ​ണ്​...

മ​റീ​ന​യി​ൽ മ​നോ​ഹ​ര​ ന​ട​പ്പാ​ല​ങ്ങ​ൾ തുറന്ന് ആ​ർ.​ടി.​എ

0
നാ​ലു ഭാ​ഗ​ങ്ങ​ളി​ലേ​ക്കും വ​ഴി​തു​റ​ന്ന മ​നോ​ഹ​ര​മാ​യ ന​ട​പ്പാ​ല​ങ്ങ​ൾ തു​റ​ന്ന്​ ആ​ർ.​ടി.​എ. ദു​ബൈ മ​റീ​ന ജ​ങ്​​ഷ​നി​ലാ​ണ്​ പാ​ല​ങ്ങ​ൾ തു​റ​ന്ന​ത്. ദു​ബൈ​യി​ൽ ആ​ദ്യ​മാ​യാ​ണ്​ ഇ​ത്ത​ര​മൊ​രു പാ​ലം നി​ർ​മി​ക്കു​ന്ന​ത്.ദു​ബൈ മ​റീ​ന​യി​ലേ​ക്ക്​ പ്ര​വേ​ശി​ക്കു​ന്ന ഭാ​ഗ​ത്ത്​ കി​ങ്​ സ​ൽ​മാ​ൻ...

ഐപിഎല്ലില്‍ ഇന്ന് യുവനായകന്മാരുടെ കരുത്തില്‍ ഡല്‍ഹിയും പഞ്ചാബും ഏറ്റുമുട്ടും

0
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ രണ്ടാം മത്സരത്തില്‍ ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സും കിങ്സ് ഇലവന്‍ പഞ്ചാബും നേര്‍ക്കുന്നേര്‍. ഒരു തവണ പോലും കിരീടം സ്വന്തമാക്കിയിട്ടില്ല എന്ന ചീത്തപ്പേര് തിരുത്തിയെഴുതാണ് ഇത്തവണ ശ്രേയസ്...

കണക്കുകൂട്ടി ചെന്നൈ, വിജയത്തുടക്കത്തിന് മുംബൈ; ഐപിഎല്ലില്‍ ഇന്ന് തീപാറും പോരാട്ടം

0
ക്രിക്കറ്റ് ആരാധകരുടെ മാസങ്ങള്‍ നീണ്ട കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13-ാം പതിപ്പിന് ഇന്ന് തുടക്കമാകുമ്പോൾ ഉദ്ഘാടന മത്സരത്തില്‍ ലീഗിലെ എക്കാലത്തെയും പ്രതാപവാന്മാരായ...

എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് ദുബായില്‍ 15 ദിവസത്തെ വിലക്ക്

0
എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്ക് ദുബായില് 15 ദിവസത്തെ വിലക്ക്. ദുബായിലേക്കോ, തിരിച്ചോ എക്സ്പ്രസ് സർവീസ് നടത്തരുതെന്ന് സിവില് ഏവിയേഷന് അധികൃതർ അറിയിച്ചു. വന്ദേ ഭാരത് വിമാനങ്ങളിൽ യുഎഇയില് കുടുങ്ങിയവരെ...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news