Saturday, July 31, 2021

പൃഥ്വിരാജിന്റെ ‘കുരുതി’ ഓണം റിലീസിന്; ചിത്രം ആമസോണ്‍ പ്രൈമില്‍

0
പൃഥ്വിരാജ് നായകനും നിര്‍മ്മാതാവുമാകുന്ന ചിത്രം 'കുരുതി' ഓണത്തിന് റിലീസ് ചെയ്യും. ആമസോണ്‍ പ്രൈമില്‍ ഓഗസ്റ്റ് 11ന് റിലീസ് ചെയ്യും. നേരത്തെ മേയ് 13നായിരുന്നു റിലീസ് ചെയ്യാനിരുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍...

തിരക്കഥാകൃത്തായി നടി ലെന; ‘ഓളം’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് സൗബിന്‍ ഷാഹിര്‍

0
നടി ലെന ആദ്യമായി തിരക്കഥയൊരുക്കുന്ന ചിത്രം 'ഓളം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. നടന്‍ സൗബിന്‍ ഷാഹിര്‍ ആണ് പോസ്റ്റര്‍ പുറത്തുവിട്ടത്. പുനത്തില്‍ പ്രോഡക്ഷന്റെ ബാനറില്‍ നവാഗത സംവിധായകന്‍ വി.എസ്....

ഹ്രസ്വ ചലച്ചിത്രം “കറ” പ്രേക്ഷക ശ്രദ്ധയാകർഷിക്കുന്നു

0
23 മിനിറ്റിൽ ഒരു സിനിമ യൂട്യൂബിൽ ആസ്വദിക്കാം. നടനും, സംവിധായകനുമായ പൃഥ്വിരാജ് സുകുമാരന്റെയും ഒപ്പം നിരവധി സിനിമ പ്രവർത്തകരുടെയും സാനിധ്യത്തിൽ "കറ" റിലീസ് ആയി. ലറിഷ് തിരക്കഥയും, സംവിധാനവും നിർവഹിച്ച...

ബോളിവുഡ് ഇതിഹാസ താരം ദിലീപ് കുമാര്‍ അന്തരിച്ചു

0
ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ താരം ദിലീപ് കുമാര്‍ അന്തരിച്ചു. 98 വയസ്സായിരുന്നു. ന്യൂമോണിയ ബാധയെത്തുടര്‍ന്നാണ് അന്ത്യം. മുംബൈയിലെ ഹിന്ദുജ ആശുപത്രിയില്‍ രാവിലെ ഏഴരയോടെയാണ് അന്ത്യം സംഭവിച്ചത്. ജൂണ്‍ 30നാണ് ആരോഗ്യ...

ഇമ്മിണി ബല്യ എഴുത്തുകാരന്‍റെ ഓര്‍മ്മയില്‍ സാംസ്ക്കാരിക കേരളം

0
മലയാളത്തിന്റെ ഇമ്മിണി ബല്യ എഴുത്തുകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍ വിട പറഞ്ഞിട്ട് ഇന്നേക്ക് 27 വര്‍ഷം. മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്നു ബേപ്പൂര്‍ സുല്‍ത്താന്‍ എന്ന അപരനാമത്തിലും അറിയപ്പെടുന്ന...

കെ.ജി.എഫ് – 2 ദീപാവലിക്ക് റിലീസ് ചെയ്യുമെന്ന് സൂചന

0
ആഗോള ഹിറ്റായ കെ.ജി.എഫിന്റെ രണ്ടാം ഭാഗമായ കെ.ജി.എഫ് - 2 ദീപാവലിക്ക് റിലീസ് ചെയ്യുമെന്ന് സൂചന. യഷ്‌ നായകനാകുന്ന ചിത്രം സെപ്തംബര്‍ 9ന് തിയേറ്ററുകളിലെത്തുമെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ജൂലായ്...

സച്ചിയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്ക് വച്ച്‌ സംവിധായകന്‍ ശ്യാമപ്രസാദ്

0
അന്തരിച്ച സംവിധായകന്‍ സച്ചി ആദ്യമായി സംവിധാനം ചെയ്‍ത ചിത്രമായിരുന്നു അനാര്‍ക്കലി. അനാര്‍ക്കലിയില്‍ ഒരു കഥാപാത്രമാകാന്‍ സംവിധായകന്‍ ശ്യാമപ്രസാദിനെയും സച്ചി ക്ഷണിച്ചു. നേവി ഓഫീസറായിട്ടുള്ള ഒരു കഥാപാത്രമായിരുന്നു ശ്യാമപ്രസാദിന്റേത്. സച്ചിയുടെ സ്‍നേഹനിര്‍ബന്ധങ്ങള്‍ക്ക്...

പാരിസ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രമായി ‘മ്’ (സൗണ്ട് ഓഫ് പെയിന്‍)

0
പാരിസ് ഫിലിം ഫെസ്റ്റിവലില്‍ ഫീച്ചര്‍ വിഭാഗത്തിലെ മികച്ച സിനിമയായി 'മ് (സൗണ്ട് ഓഫ് പെയിന്‍)' തെരഞ്ഞെടുക്കപ്പെട്ടു. അവസാന റൗണ്ടില്‍ അഞ്ച് വിദേശ ചിത്രങ്ങളെ പിന്തള്ളിയാണ് ഈ ഇന്ത്യന്‍ ചിത്രം വിജയം...

​iOS 15; ഏതൊക്കെ ഐ ഫോണുകളില്‍ പ്രവ‍ര്‍ത്തിക്കും?

0
ജൂണ്‍ 7 മുതല്‍ 11 വരെ നടക്കുന്ന ആപ്പിളിന്റെ ഡവലപ്പര്‍ കോണ്‍ഫന്‍സിലെ ആദ്യ ദിവസമാണ് ​iOS 15 പ്രഖ്യാപിച്ചത്. ഇത്രേയും പണം ചിലവഴിച്ച്‌ നിങ്ങള്‍ വാങ്ങിയ ഐ ഫോണില്‍ ​iOS...

ക്ലബ്​ഹൗസിന്​ വെല്ലുവിളി ഉയർത്താൻ ഇൻസ്റ്റഗ്രാം; ഓഡിയോ റൂമുകൾ വരുന്നു

0
ഓഡിയോ പ്ലാറ്റ്​ഫോമായ ക്ലബ് ​ഹൗസിന്​ വെല്ലുവിളി ഉയർത്താൻ ലക്ഷ്യമിട്ട്​ ഇൻസ്റ്റഗ്രാം. ക്ലബ്​ഹൗസിന്​ സമാനമായി ഓഡിയോ റൂമുകൾ ആരംഭിക്കാൻ ഇൻസ്റ്റഗ്രാം ഒരുങ്ങുന്നുവെന്നാണ്​ റിപ്പോർട്ട്​. മാർച്ചിൽ ഇതിന്‍റെ പരീക്ഷണങ്ങൾ ഇൻസ്റ്റഗ്രാം നടത്തിയെന്നും വാർത്തകളുണ്ട്​.

Follow us

75,946FansLike
617FollowersFollow
34FollowersFollow
952SubscribersSubscribe

Latest news