Friday, April 19, 2024

രണ്ടോ മൂന്നോ പേരുടെ അശ്രദ്ധമൂലം പ്രവാസി സമൂഹത്തെ ഒറ്റപ്പെടുത്തരുത് – മമ്മൂട്ടി

0
രണ്ടോ മൂന്നോ പേരുടെ അശ്രദ്ധമൂലം പ്രവാസി സമൂഹത്തെ ഒറ്റപ്പെടുത്തരുത്, പോലീസുകാരും ആരോഗ്യപ്രവര്‍ത്തകരും മനുഷ്യരാണ്; കേരളം ലോകത്തിനു തന്നെ മാതൃകയാണെന്ന് മമ്മൂട്ടി കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ രാജ്യമെങ്ങും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്....

ഇന്ത്യയിൽ വീഡിയോ കോള്‍ ആപ്പുകള്‍ക്ക് നിയന്ത്രണം വന്നേക്കുമെന്ന് റിപ്പോര്‍ട്ട്

0
രാജ്യത്ത് വീഡിയോ കോള്‍ ആപ്പുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവന്നേക്കുമെന്ന് റിപ്പോര്‍ട്ട്. പുതിയ ഐടി നിയമങ്ങള്‍ നടപ്പിലാക്കുന്നതിനോടൊപ്പം വീഡിയോ കോള്‍ ആപ്പുകളുടെ നിയന്ത്രണം പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം.

കേരളത്തിൽ​ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം നൽകി അല്ലു അർജുൻ

0
തിരുവനന്തപുരം: കോവിഡ്​ 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രി പിണറായി വിജയ​​​​െൻറ ദുരിതാശ്വാസ നിധിയിലേക്ക്​ 25 ലക്ഷം രൂപ സംഭാവന നൽകി തെലുങ്ക്​ സൂപ്പർസ്റ്റാർ അല്ലു അർജുൻ. മുഖ്യമന്ത്രി പിണറായി വിജയനാണ്​ ഇക്കാര്യം...

വരിക്കാർക്കൊഴികെ യു.എ.ഇയിൽ അച്ചടി പ്രസിദ്ധീകരണങ്ങളുടെ വിതരണം നിർത്തുന്നു

0
ആരോഗ്യ അധികൃതർ അംഗീകരിച്ച ബോധവൽക്കരണ പ്രസിദ്ധീകരണങ്ങൾക്ക് നിരോധനം ബാധകമല്ല. അബുദാബി : 2020 മാർച്ച് 24 മുതൽ  എല്ലാ അച്ചടി പത്രങ്ങൾ, മാസികകൾ, വിപണന സാമഗ്രികൾ...

മ്യൂസിക് വീഡിയോ “ചുട്ടി” ജനശ്രദ്ധയാകർഷിക്കുന്നു

0
അഖിൽ ബാലകൃഷ്ണൻ സംവിധാനം ചെയ്ത്, റോഷിൻ രമേഷിൻ്റെ രചനയിൽ അക്ഷയ, ഐശ്വര്യ & അപർണ്ണ എന്നിവർ ചേർന്നാലപിച്ച മ്യൂസിക് വീഡിയോ ചുട്ടി ജനശ്രദ്ധയാകർഷിക്കുന്നു. സൈന മ്യൂസിക്കിലൂടെ ഒരാഴ്ച മുൻപാണ് "ചുട്ടി"...

പുതുവർഷ രാവ്: ഗ്ലോബൽ വില്ലേജിൽ 8 കൗണ്ട്ഡൗൺ, ആഘോഷമാക്കാൻ വെടിക്കെട്ട്, സംഗീതം

0
പുതുവർഷ രാവിൽ ഗ്ലോബൽ വില്ലേജ് എട്ടു തവണ കൗണ്ട്ഡൗൺ ചെയ്യും. ആഗോള ഗ്രാമത്തിലെ വിവിധ പവലിയനുകളിൽ വൈകിട്ട് അഞ്ചു മുതൽ വ്യത്യസ്ത സമയങ്ങളിൽ കരിമരുന്ന് പ്രയോഗവും സംഗീത പരിപാടികളും അരങ്ങേറും....

ഓസ്കാർ ; വില്‍ സ്മിത്ത് മികച്ച നടന്‍ – ജസീക്ക നടി

0
വില്‍ സ്മിത്തിന് മികച്ച നടനും ജെസിക ചസ്റ്റൈയ്ന്‍ മികച്ച നടിക്കുമുള്ള ഒസ്‌കര്‍ പുരസ്‌കാരം. കിംഗ് റിച്ചാര്‍ഡ് എന്ന സിനിമയിലെ അഭിനയത്തിലൂടെ വില്‍ സ്മിത്തിന് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത്. മികച്ച...

കോവിഡ്​ പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ ‘കേരള മോഡലി’നെ പ്രശംസിച്ച്‌​ ഇര്‍ഫാന്‍ പത്താന്‍

0
കേരളത്തി​​​ൻ്റെ കോവിഡ്​ പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച്‌​ ക്രിക്കറ്റ്​ താരം ഇര്‍ഫാന്‍ പത്താന്‍. കോവിഡിനെതിരായ ​േപാരാട്ടത്തില്‍ കേരളം മികച്ച പ്രകടനം കാഴ്​ചവെക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ ഒരാള്‍ക്ക്​ മാത്രമാണ്​ ഇവിടെ കോവിഡ്​...

ഗജവീരന്മാർ, പെരുവനം കുട്ടൻമാരാരുടെ മേളപ്പെരുക്കം; പൂരപ്പറമ്പായി ദുബായ്

0
ഗജവീരന്മാരുടെ എഴുന്നള്ളത്തും കുടമാറ്റവും വാദ്യമേളങ്ങളും പുലികളിയുമായി പൂരപ്പൊലിമയിൽ ദുബായ് ‘മ്മടെ തൃശ്ശൂർ’ കൂട്ടായ്മയുടെ മൂന്നാം വാർഷികമാഘോഷിച്ചു. തൃശ്ശൂർ തേക്കിൻകാട് മൈതാനത്തെ പൂരനിമിഷങ്ങളെ അക്ഷരാർഥത്തിൽ ദുബായ് മണ്ണിലേക്ക് ആവാഹിച്ച കാഴ്ചകൾക്കാണ് ഇത്തിസലാത്ത്‌...

സച്ചിയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്ക് വച്ച്‌ സംവിധായകന്‍ ശ്യാമപ്രസാദ്

0
അന്തരിച്ച സംവിധായകന്‍ സച്ചി ആദ്യമായി സംവിധാനം ചെയ്‍ത ചിത്രമായിരുന്നു അനാര്‍ക്കലി. അനാര്‍ക്കലിയില്‍ ഒരു കഥാപാത്രമാകാന്‍ സംവിധായകന്‍ ശ്യാമപ്രസാദിനെയും സച്ചി ക്ഷണിച്ചു. നേവി ഓഫീസറായിട്ടുള്ള ഒരു കഥാപാത്രമായിരുന്നു ശ്യാമപ്രസാദിന്റേത്. സച്ചിയുടെ സ്‍നേഹനിര്‍ബന്ധങ്ങള്‍ക്ക്...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news