Thursday, March 28, 2024

കേരളത്തിൽ​ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം നൽകി അല്ലു അർജുൻ

0
തിരുവനന്തപുരം: കോവിഡ്​ 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രി പിണറായി വിജയ​​​​െൻറ ദുരിതാശ്വാസ നിധിയിലേക്ക്​ 25 ലക്ഷം രൂപ സംഭാവന നൽകി തെലുങ്ക്​ സൂപ്പർസ്റ്റാർ അല്ലു അർജുൻ. മുഖ്യമന്ത്രി പിണറായി വിജയനാണ്​ ഇക്കാര്യം...

ലോകാരോഗ്യ സംഘടനയ്ക്കു വേണ്ടി 35 മില്യൺ ഡോളർ സമാഹരിച്ച് ലേഡി ഗാഗ

0
കോവിഡ് 19 വ്യാപനം തുടരുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടനയ്ക്കു വേണ്ടി 35 മില്യൺ ഡോളർ സമാഹരിച്ച് പോപ് താരം ലേഡി ഗാഗ.  ഗ്ലോബൽ സിറ്റിസൺ ഗ്രൂപ്പിനൊപ്പം ചേർന്ന് ഒരാഴ്ച കൊണ്ടാണ്...

നസീർ വാടാനപ്പള്ളിക്ക് കോവിഡ് ; പ്രാർത്ഥനയോടെ പ്രവാസിസമൂഹം

0
ദുബായ് സാമൂഹ്യപ്രവർത്തകൻ നസീർ വാടാനപ്പള്ളിക്ക് കോവിഡ് ; പ്രാർത്ഥനയോടെ പ്രവാസിസമൂഹം പ്രവാസലോകത്തിനു ഏറെ സുപരിചിതമായ നാമമാണ് നസീർ വാടാനപ്പള്ളി. പ്രവാസലോകത്ത് തളർന്നു പോകുന്നവർക്കും ഒറ്റപ്പെട്ടുപോകുന്നവർക്കും...

“എന്നോട് വലിയ പ്രിയമായിരുന്നു.. ആരോരുമില്ലാതെ ശശിയേട്ടൻ കിടന്നു”: വിനോദ് കോവൂർ

0
നടൻ ശശി കലിംഗയുടെ അപ്രതീക്ഷിതമായ വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാപ്രവർത്തകരും ആരാധകരും. നാട്ടിൽ ലോക്ഡൗൺ കാരണം പലർക്കുംതന്നെ ഒന്ന് കാണുവാനോ അന്തിമോപചാരം അർപ്പിക്കാനോ കഴിയുന്നില്ല എന്നത് വിഷമമുണ്ടാക്കുന്ന ഒരു കാര്യമാണ്. മരണവിവരം...

പ്രമുഖ ചലച്ചിത്ര നടൻ ശശി കലിങ്ക അന്തരിച്ചു

0
മലയാള സിനിമയിൽ ഹാസ്യ വേഷങ്ങൾ കൊണ്ട് ശ്രദ്ധേയനായ നടൻ ശശി കലിംഗ(59) ചൊവ്വാഴ്ച പുലർച്ചെ അന്തരിച്ചു. ഏറെക്കാലമായി കരൾ രോഗബാധിതനായി ചികിത്സയിലായിരുന്നു. 25 വർഷത്തോളം നാടക മേഖലയിൽ...

ആരോഗൃ പ്രവത്തകർക്കായ് ഒരു നൃത്തോപഹാരം: പ്രവാസി നർത്തകി കലാമണ്ഡലം ജിഷയുടെ നൃത്തം വൈറൽ ആകുന്നു

0
ആരോഗ്യ സന്നദ്ധ പ്രവർത്തകർക്ക് ആദരവ് അറിയിച്ചുകൊണ്ട് പ്രവാസി നർത്തകി കലാമണ്ഡലം ജിഷ അവതരിപ്പിച്ച നൃത്തം, സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആകുന്നു. ആരോഗൃ പ്രവർത്തകർക്ക് സ്നേഹോപകരമായി ജയരാജ് കട്ടപ്പന എഴുതി...

ഓഫീസ് കെട്ടിടം ക്വാറന്റൈന് വിട്ടു നല്‍കി ഷാരൂഖ് ഖാന്‍

0
മുംബയിലെ വീടിനോട് ചേര്‍ന്നുള്ള നാലുനില ഓഫീസ് കെട്ടിടം ക്വാറന്റൈനില്‍ കഴിയുന്നവരെ പാര്‍പ്പിക്കാന്‍ വിട്ടുകൊടുത്ത്​ ബോളിവുഡ്​ നടന്‍ ഷാരൂഖ്​ ഖാനും ഭാ​ര്യ ഗൗരിയും. ഇരുവരുടെയും പേഴ്​സണല്‍ ഓഫീസാണിത്.

ഇന്ത്യയില്‍ നടക്കുന്ന ഫിഫാ ലോകകപ്പ് മാറ്റി

0
കൊറോണ ഇന്ത്യയുടെ ലോകകപ്പ് ഒരുക്കങ്ങളും പ്രതിസന്ധിയില്‍ ആക്കിയിരിക്കുകയാണ്. ഈ വര്‍ഷം നവംബറില്‍ നടക്കേണ്ടിയിരുന്ന അണ്ടര്‍ 17 വനിതാ ലോകകപ്പ് മാറ്റിവെക്കാന്‍ ഔദ്യോഗികമായി തീരുമാനിച്ചിരിക്കുകയാണ്. ഇനി 2021ല്‍ ആകും ലോകകപ്പ് നടക്കുക....

കോവിഡ്-19; സഹായ ഹസ്തവുമായി നെയ്മര്‍

0
കോവിഡ്-19 ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായ ഹസ്തവുമായി പിഎസ്ജിയുടെ ബ്രസീലിയന്‍ സൂപ്പര്‍ സ്റ്റാര്‍ നെയ്മര്‍. ഐക്യരാഷ്ട്രസഭയുടെ ഉപസമിതിയായ യൂണിസെഫിനാണ് താരം സാമ്ബത്തിക സഹായം നല്‍കിയത്. യൂണിസെഫിനും സെലിബ്രിറ്റികളുടേ ചാരിറ്റി ക്യാമ്ബയിനുമായി അഞ്ച്...

കോവിഡ് -19 റിഹാന ഒരു മില്യൺ ഡോളർ സംഭാവന ചെയ്യുന്നു

0
കോവിഡ് -19 പ്രവർത്തനങ്ങൾക്കായ് റിഹാനയുടെ ക്ലാര ലയണൽ ഫൌണ്ടേഷൻ ഒരു മില്യൺ ഡോളർ ഗ്രാന്റായി സംഭാവന ചെയ്യുന്നു പ്രഖ്യാപിത 2 മില്യൺ ഡോളർ തൊഴിലാളികൾ,...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news