Wednesday, April 8, 2020

മ​ര​ണ​ക്കു​തി​പ്പി​ൽ ലോ​കം; 24 മണിക്കൂറിനിടെ 5283 കോവിഡ് മരണം

0
ന്യൂയോർക്ക്: ലോകത്താകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 87,317 ആയി. 24 മണിക്കൂറിനുള്ളിൽ മാത്രം 5283 പേരാണ് മരിച്ചത്. യു.എസിൽ 1373 പേരും ബ്രിട്ടനിൽ 938 പേരും മരിച്ചു. ആ​ഫ്രി​ക്ക​ൻ രാജ്യങ്ങളിൽ...

യു.എസ്​ പ്രസിഡൻറ്​ തെരഞ്ഞെടുപ്പ്​: ട്രംപിന്​ എതിരാളി ജോ ബിഡൻ

0
ന്യൂയോർക്​: യു.എസ് പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള ഡെമോക്രാറ്റിക്​ പാർട്ടി സ്ഥാനാർഥിയെ കണ്ടെത്തുന്ന മത്സരത്തിൽ നിന്ന് സെനറ്റർ ബെർനി സാൻഡേഴ്‌സ് പിന്മാറി. പാർട്ടി സ്ഥാനാർഥിയെ കണ്ടെത്തുന്നതിനുള്ള പ്രൈമറികളിൽ പിന്നിലായിപ്പോയതിനെ തുടർന്നാണ് പിന്മാറാൻ...

“ഞങ്ങൾ ഒരുമിച്ച് നിൽക്കുന്നു : കാരണം ഞങ്ങൾ യു എ ഇ യെ വിശ്വസിക്കുന്നു” ഹൃദയം കവർന്ന് ഈ...

0
COVID-19 പകർച്ചവ്യാധി മൂലം യു‌എഇയും ലോകമെമ്പാടുമുള്ള രാജ്യങ്ങളും അഭിമുഖീകരിക്കുന്ന നിലവിലെ പ്രതിസന്ധികൾക്കിടയിൽ, യു എ ഇ സർക്കാർ പ്രചോദനാത്മകമായ ഒരു വീഡിയോ പുറത്തിറക്കി, കൊറോണ വൈറസ് പോരാട്ടത്തിന് മുൻ‌നിരയിലുള്ള...

രോഗികൾ 4 ലക്ഷം കടന്നു; അസ്വസ്ഥനായി ട്രംപ്

0
വാഷിങ്ടന്‍: കൊറോണയെക്കുറിച്ചുള്ള തന്റെ നിലപാടുകള്‍ക്കും രാഷ്ട്രീയ നടപടികള്‍ക്കും എതിരെ വിദഗ്ധർ ഉൾപ്പെടെ വിമർശനങ്ങളുമായി വരുന്നത് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ അസ്വസ്ഥനാക്കുന്നു. കാര്യങ്ങള്‍ വിശദീകരിക്കാന്‍ തിങ്കളാഴ്ച വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പലവട്ടം...

30 ലക്ഷം മാസ്ക് തടഞ്ഞ് യുഎസ്; സ്വയം നിർമിക്കുമെന്ന് കാനഡ

0
ഒട്ടാവ: കോവിഡ് നേരിടാനുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ക്കായി രാജ്യാന്തര വിപണിയില്‍ കിടമത്സരം നടക്കുന്നതിനിടെ ഇവ ശേഖരിച്ചു വയ്ക്കാനാണു യുഎസ് ശ്രമമെന്ന ആരോപണം ശക്തമാകുന്നു. കാനഡയിലെ ഒന്റാറിയോ പ്രവിശ്യയ്ക്കു ലഭിക്കേണ്ട 30 ലക്ഷം...

യു‌എഇയിൽ ഇന്ന് 300 പുതിയ കൊറോണ കേസുകൾ സ്ഥിരീകരിച്ചു

0
അബുദാബി: യു‌എഇയിൽ ഇന്ന് 300 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 2,659 ആയി. ആരോഗ്യ-പ്രതിരോധ മന്ത്രാലയമാണ് വിവരങ്ങൾ പ്രഖ്യാപിച്ചത്....

ഇന്ന് കേരളത്തിൽ 9 പേര്‍ക്ക് കൂടി കോവിഡ്

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നു കോവിഡ് ബാധിച്ചവരുടെ എണ്ണം 9 ആണെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കണ്ണൂർ 4, ആലപ്പുഴ 2, കാസർകോട് 1, പത്തനംതിട്ട 1,...

റിച്ചാർഡ് കോറം കൊറോണ വൈറസ് ബാധിച്ച് യുകെയിൽ അന്തരിച്ചു

0
യു‌എഇയുടെ തത്സമയ സംഗീത, വിനോദ രംഗത്തെ അമരക്കാരൻ റിച്ചാർഡ് കോറം കൊറോണ വൈറസ് കാരണം യുകെയിൽ അന്തരിച്ചു.80കളുടെ അവസാനത്തിൽ ദുബായിലെ ചാനൽ 33 ന്റെ...

ലോകത്തെ കൊറോണ​ ബാധിതരുടെ എണ്ണം 13.8 ലക്ഷം, പുതിയതായി സ്​ഥിരീകരിച്ചത്​ 38,708 പേർക്ക്​

0
ന്യൂയോര്‍ക്ക്: ലോകത്തെ കോവിഡ്​ ബാധിതരുടെ എണ്ണം 13,84,712 ആയി. ഇതുവരെ 78,953 പേർ മരിച്ചതായാണ്​ ഒൗദ്യോഗിക കണക്ക്​. 2,97,377 പേർക്ക്​ രോഗം ഭേദമായി. 10,08,382 ആളുകളാണ്​ ഇപ്പോൾ ചികിത്സയിലുള്ളത്​. ഇതിൽ...

യു‌എഇയിൽ ഇന്ന് ഒരു മരണം; 283 പുതിയ കേസുകൾ സ്ഥിരീകരിച്ചു

0
യുഎഇയിൽ ഇന്ന് 283 പുതിയ കൊറോണ വൈറസ് കേസുകളും ഒരു മരണവും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇതോടെ രേഖപ്പെടുത്തിയ കേസുകൾ 2359 ആയി ഉയർന്നതായി ആരോഗ്യ, പ്രതിരോധ മന്ത്രാലയം...

Follow us

30,574FansLike
150FollowersFollow
20FollowersFollow
313SubscribersSubscribe

Latest news