Tuesday, April 16, 2024

യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്കുകൾ കുത്തനെ കൂട്ടി

0
തിരിച്ചുവരുമ്പോൾ 'കാലിയടിക്കണം' എന്നതിനാൽ ഇന്ത്യയിലേക്കുള്ള വിമാന കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി. 1,100 മുതൽ 3,000 ദിർഹം വരെയാണു വിവിധ ദിവസങ്ങളിൽ വിമാന കമ്പനികൾ നിരക്ക് ഇൗടാക്കുന്നത്. ഇതിനിടെ...

ജൂലൈ 1 മുതല്‍ അബുദാബിയിൽ എത്തുന്ന യാത്രക്കാര്‍ക്ക് ക്വാറന്റീന്‍ വേണ്ട

0
വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് അബൂദബിയില്‍ ജൂലൈ 1 മുതല്‍ ക്വാറന്റീന്‍ ഒഴിവാക്കുമെന്ന് അധികൃതര്‍. ദുബയിലേതിന് സമാനമായ സംവിധാനമാണ് അബൂദബിയും നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് ഡിസിടി അബൂദബി ടൂറിസം ആന്റ് മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ്...

യു.​എ.​ഇ​യി​ൽ മൂ​ല്യ​വ​ർ​ധി​ത നി​കു​തി നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി

0
യു.​എ.​ഇ​യി​ൽ മൂ​ല്യ​വ​ർ​ധി​ത നി​കു​തി നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി പ്ര​ഖ്യാ​പി​ച്ചു. പൂ​ജ്യം വാ​റ്റ് ന​ൽ​കേ​ണ്ട ഉ​ൽ​പ​ന്ന​ങ്ങ​ൾ മാ​ത്രം കൈ​കാ​ര്യം ചെ​യ്യു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് വാ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ ഒ​ഴി​വാ​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​റ്റ​ങ്ങ​ൾ അ​ടു​ത്ത​വ​ർ​ഷം ജ​നു​വ​രി ഒ​ന്നു​മു​ത​ൽ...

നാട്ടിൽ കുടുങ്ങിയ പ്രവാസികളും നാല് വാക്‌സിനേഷൻ സർട്ടിഫിക്കറ്റും

0
റഊഫ് മേലത്ത്, കടലുണ്ടി തലയില്ലാത്ത തെങ്ങിൽ കയറിയതുപോലെ എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. സമാനമായ ഒരവസ്ഥയിൽ ആണിപ്പോൾ, അവധിക്ക് നാട്ടിൽ പോയ പ്രവാസികൾ. കേരള - കേന്ദ്ര സർക്കാരുകളിൽ...

ഖത്തർ യാത്രക്കാർ എല്ലാ രേഖകളും കരുതണം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

0
ഓൺ അറൈവൽ വീസ സേവനം പുനരാരംഭിച്ച ഖത്തറിൽ ഇന്ത്യക്കാരടക്കമുള്ള യാത്രക്കാർ അറിയേണ്ട കാര്യങ്ങളേറെ. വിമാനത്താവളത്തിൽ കർശന പരിശോധനകൾ ഉണ്ടാകുമെന്നതിനാൽ എല്ലാ രേഖകളും കരുതിയില്ലെങ്കിൽ മടങ്ങേണ്ടിവന്നേക്കാം. കോവിഡ് വാക്‌സിനേഷൻ...

ദുബായിൽ നിന്ന് ഇന്ത്യൻ നഗരങ്ങളിലേക്ക് എയർ ഇന്ത്യയുടെ ‘ത്രീ ഇൻ വൺ ഓഫർ’

0
യാത്രക്കാരെ ആകർഷിക്കാൻ 'ത്രീ ഇൻ വൺ ഓഫറുമായി എയർ ഇന്ത്യ. ദുബായിൽ നിന്ന് ഇന്ത്യയിലേക്കു പറക്കാൻ 310 ദിർഹം. കൂടാതെ ഇക്കണോമി ക്ലാസിൽ 40 കിലോയും ബിസിനസ് ക്ലാസിൽ 50...

അബുദാബി – ദുബായ് ബസ് സർവീസ് പുനരാരംഭിച്ചു

0
അബുദാബി– ദുബായ് ബസ് സർവീസ് പുനരാരംഭിച്ചു. ദുബായിലേക്കുള്ള എമിറേറ്റ്സ് ട്രാൻസ്പോർട് ബസ് ആണ് സർവീസ് ആരംഭിച്ചത്. എന്നാൽ ദുബായിൽനിന്ന് അബുദാബിയിലേക്ക് യാത്രക്കാരെ കൊണ്ടുവരില്ല. അബുദാബിയിലേക്കുള്ള പ്രവേശനത്തിന് കോവിഡ് മാനദണ്ഡം കർശനമാക്കിയതിനാലാണ്...

യുഎഇയില്‍ ഇന്ന് 435 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
യുഎഇയില്‍ ഇന്ന് 435 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്ത് ആകെ കോവിഡ് കേസുകള്‍ 65,341 ആയി. 113 പേര്‍ കൂടി രോഗമുക്തരായതായി യുഎഇ ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു....

യുഎഇ യിൽ ഇന്ന് 179 പേർക്ക് കോവിഡ്; 198 പേർക്ക് രോഗമുക്തി

0
അബുദാബി: യുഎഇ യിൽ ഇന്ന് 179 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് മൊത്തം രോഗബാധിതരുടെ എണ്ണം ഇതോടെ 62,704 ആയി. ഇന്ന് ആരും തന്നെ മരണപ്പെട്ടിട്ടില്ല. രാജ്യത്തെ മരണസംഖ്യ...

യുഎഇയില്‍ പുതിയ കോവിഡ് മാനദണ്ഡങ്ങൾ പുറത്തിറക്കി

0
യുഎഇയിലെ ഏതു കുടുംബ ചടങ്ങുകളിലും 10 ല്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കാന്‍ പാടില്ലെന്ന് അധികൃതര്‍ അറിയിച്ചു. ആരോഗ്യ-പ്രതിരോധ മന്ത്രാലയവും (മൊഹാപ്) ദേശീയ അടിയന്തര പ്രതികരണ ദുരന്തനിവാരണ അതോറിറ്റിയും (എന്‍‌സി‌ഇ‌എം‌എ) ചേര്‍ന്ന്...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news