Tuesday, April 23, 2024

യുഎഇയിൽ പണമിടപാടുകൾക്ക് ഇനി എമിറേറ്റ്സ് ഐ‍ഡി

0
യുഎഇയിൽ സാമ്പത്തിക ഇടപാടുകൾക്ക് ഇനി ദേശീയ തിരിച്ചറിയൽ കാർഡ് മതിയെന്ന് സെൻട്രൽ ബാങ്ക് അറിയിച്ചു. പാസ്പോർട്ടിനു പകരം എമിറേറ്റ്സ് ഐഡിയിൽ വീസ പതിച്ചു തുടങ്ങിയതിനെ തുടർന്നാണ് തീരുമാനം.

ഡിജിറ്റൽ സാക്ഷരത മെച്ചപ്പെടുത്താൻ പുതിയ പദ്ധതിയുമായി അബുദാബി

0
അബൂദബിയിലെ തൊഴിലാളികൾക്കിടയിലെ ഡിജിറ്റൽ കരിയറും നേതൃശേഷിയും കണ്ടെത്തുന്നതിനായി അബൂദബി സ്കൂൾ ഓഫ് ഗവൺമെന്‍റ് (എ.ഡി.എസ്.ജി) ഫ്യൂച്ചർ ഷേപേഴ്സ് പദ്ധതിക്കു തുടക്കംകുറിച്ചു. അബൂദബി സർക്കാറിന്‍റെ ഡിജിറ്റൽ അജണ്ടയെ പിന്തുണക്കുക, തൊഴിലാളികളുടെ ശേഷി...

പുതു ചരിത്രമെഴുതാൻ ഹോപ്പും മാവനും കൈകോർക്കുന്നു

0
ചൊവ്വ ദൗത്യത്തിൽ പുതുചരിതമെഴുതാനും പുത്തൻ അറിവുകൾ പങ്കിടാനും യു.എ.ഇയുടെ ചൊവ്വ പര്യവേക്ഷണ പേടകമായ ഹോപ് പ്രോബും നാസയുടെ പേടകം മാവനും കൈകോർക്കുന്നു. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ...

നോര്‍ക്ക റൂട്ട്‌സിന്റെ പേരിൽ വ്യാജ സംഘങ്ങൾ; നിയമനടപടിയെന്ന് സി.ഇ.ഒ

0
നോര്‍ക്ക റൂട്ട്‌സിന്റെ പ്രതിനിധികളെന്ന വ്യാജേന വിദേശത്തേക്ക് ഉദ്യോഗാര്‍ഥികളെ റിക്രൂട്ട് ചെയ്ത് തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ അറിയിച്ചു. ഇത്തരത്തിലുള്ള സംഘങ്ങള്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കും....

ഷാർജയിൽ ബീച്ചുകളിൽ സുരക്ഷാ കവചമായി 7 നിരീക്ഷണ ടവറുകൾ കൂടി

0
ബീച്ചുകളിൽ തിരക്ക് കൂടിയതോടെ സുരക്ഷയുറപ്പാക്കാൻ വിവിധ മേഖലകളിലായി 7 നിരീക്ഷണ ടവറുകൾ കൂടി സ്ഥാപിച്ചു. മംസാർ ബീച്ചിൽ നാലും അൽഖാൻ ബീച്ചിൽ മൂന്നും ടവറുകളാണ് സ്ഥാപിച്ചത്. ഇതോടെ ടവറുകളുടെ എണ്ണം...

യുഎഇയുടെ എണ്ണ ഇതര സമ്പദ്‌വ്യവസ്ഥ; ഡിജിറ്റൽ മേഖലയുടെ സംഭാവന 20%: നയത്തിന് അംഗീകാരം

0
എണ്ണ ഇതര സമ്പദ്‌വ്യവസ്ഥയിലേക്ക് ഡിജിറ്റൽ മേഖലയുടെ സംഭാവന 20% ആക്കാനുള്ള നയത്തിന് യുഎഇ മന്ത്രിസഭ അംഗീകാരം നൽകി. ഡിജിറ്റൽ ഇക്കണോമി കൗൺസിൽ രൂപീകരിക്കുന്നതിനും അംഗീകാരം നൽകിയതായി യുഎഇ വൈസ് പ്രസിഡന്റും...

ഏറ്റവും കൂടുതൽ രാജ്യാന്തര യാത്രക്കാരെ സ്വീകരിച്ച് ദുബായ്

0
ലോകത്ത് ഏറ്റവും കൂടുതൽ രാജ്യാന്തര യാത്രക്കാരെ സ്വീകരിച്ചതിൽ ദുബായ് വിമാനത്താവളം വീണ്ടും ഒന്നാമത്. കഴിഞ്ഞവർഷം 2.91 കോടി രാജ്യാന്തര യാത്രക്കാരാണു ദുബായിൽ എത്തിയത് 2020ൽ ഇതു...

ജിസിസി രാജ്യങ്ങളുടെ പേയ്‌മെന്റ് സംവിധാനങ്ങൾ ബന്ധിപ്പിക്കുന്നതിനുള്ള കരാർ യുഎഇ അംഗീകരിച്ചു

0
ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളുടെ പേയ്‌മെന്റ് സംവിധാനങ്ങൾ ബന്ധിപ്പിക്കുന്നതിനുള്ള കരാർ യുഎഇ മന്ത്രിസഭ അംഗീകരിച്ചു. എന്നാൽ, കരാറിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ്...

ആഗ്രഹിക്കുന്ന ലോകം കൺമുന്നിലെ ശൂന്യതയിൽ; ദുബായ്ക്ക് മികവേകാൻ ‘മെറ്റാവേഴ്സ്’ മുന്നേറ്റം

0
സ്മാർട് ഉപകരണങ്ങളുടെ സഹായമില്ലാതെ എല്ലാ സേവനങ്ങൾക്കും ഉപയോഗപ്പെടുത്താവുന്ന മെറ്റാവേഴ്സ് സാങ്കേതിക മുന്നേറ്റത്തിനൊരുങ്ങി ദുബായ്. ഈ രംഗത്ത് കൂടുതൽ സംരംഭങ്ങൾക്ക് അവസരമൊരുക്കും. എക്സ്പോയിൽ ഇതുസംബന്ധിച്ച പദ്ധതികളുടെ രൂപരേഖയായതോടെ...

യുഎഇയിൽ ഉംറ തീർഥാടകരുടെ എണ്ണത്തിൽ നാലിരട്ടി വർധന

0
റമസാനിൽ യുഎഇയിൽ നിന്നുള്ള ഉംറ തീർഥാടകരുടെ എണ്ണത്തിൽ നാലിരട്ടി വർധന. പ്രവാസി മലയാളികൾ ഉൾപ്പെടെ വിവിധ രാജ്യക്കാരായ ആയിരക്കണക്കിന് ആളുകളാണ് യുഎഇയിൽനിന്ന് ദിവസേന ഉംറയ്ക്ക് പോകുന്നത്. തിരക്കു കൂടിയതോടെ നിരക്കും...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news