Saturday, April 4, 2020

ഇന്ത്യയിലേക്കുള്ള എമിറേറ്റ്സ് സർവീസുകൾ ​വൈകും

0
എമിറേറ്റ്സ് ഇന്ത്യയി​ലേക്ക് ഉടൻ സർവീസുകൾ ആരംഭിക്കില്ല. ലോക്ക്ഡൗൺ തുടരുന്നതിനാൽ ഇന്ത്യൻ അ‌ധികൃതരിൽനിന്ന് അ‌നുമതി ലഭിക്കാത്തതിനെ തുടർന്നാണിത്. ഏപ്രിൽ ആറ് മുതൽ എമിറേറ്റ്സ് വിമാനങ്ങൾ ഇന്ത്യയിലേക്ക് സർവീസ് ആരംഭിക്കുമെന്ന് നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു....

കൊവിഡിനെ നേരിടാന്‍ രൂപീകരിച്ച പിഎം കെയേഴ്സ് ഫണ്ടിനും വ്യാജന്‍

0
ന്യൂ ഡല്‍ഹി: കൊവിഡിനെ നേരിടുന്നതിന് രൂപവത്കരിച്ച പിഎം കെയേഴ്സ് ഫണ്ടിലേക്കുള്ള സംഭാവനകള്‍ തട്ടിയെടുക്കാന്‍ സൈബര്‍ മാഫിയ. കൃത്രിമമായി യുപിഐ ഐഡികള്‍ സൃഷ്ടിച്ച്‌ പണം തട്ടുന്ന സംഘങ്ങള്‍ക്കായി രാജ്യവ്യാപകമായി പൊലീസ് വല...

ഇന്ത്യയില്‍ നടക്കുന്ന ഫിഫാ ലോകകപ്പ് മാറ്റി

0
കൊറോണ ഇന്ത്യയുടെ ലോകകപ്പ് ഒരുക്കങ്ങളും പ്രതിസന്ധിയില്‍ ആക്കിയിരിക്കുകയാണ്. ഈ വര്‍ഷം നവംബറില്‍ നടക്കേണ്ടിയിരുന്ന അണ്ടര്‍ 17 വനിതാ ലോകകപ്പ് മാറ്റിവെക്കാന്‍ ഔദ്യോഗികമായി തീരുമാനിച്ചിരിക്കുകയാണ്. ഇനി 2021ല്‍ ആകും ലോകകപ്പ് നടക്കുക....

ഇന്ത്യക്കാരെ വിദേശത്തുനിന്ന് ഇപ്പോള്‍ തിരിച്ചെത്തിക്കാന്‍ കഴിയില്ല – കേന്ദ്രം

0
ന്യൂ​ഡ​ൽ​ഹി: ലോ​ക്​​ഡൗ​ൺ സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്കി​ട​യി​ൽ ഏ​തെ​ങ്കി​ലും രാ​ജ്യ​ത്തു​നി​ന്ന്​ പ്ര​വാ​സി​ക​ളെ ഇ​ന്ത്യ​യി​ലെ​ത്തി​ക്കാ​ൻ സാ​ധ്യ​മ​ല്ലെ​ന്ന്​ കേ​ന്ദ്ര​സ​ർ​ക്കാ​ർ. ഡ​ൽ​ഹി ഹൈ​കോ​ട​തി​യി​ൽ ന​ൽ​കി​യ സ​ത്യ​വാ​ങ്​​മൂ​ല​ത്തി​ൽ വി​ദേ​ശ​കാ​ര്യ ​മ​ന്ത്രാ​ല​യ​മാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.ചൈ​ന, ജ​പ്പാ​ൻ,...

നവി മുംബൈയിൽ 11 സിഐഎസ്എഫ് ജവാന്മാർക്ക് കോവിഡ്

0
മുംബൈ: നവി മുംബൈയിൽ 11 സിഐഎസ്എഫ് ജവാൻമാർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി റിപ്പോർട്ട്. മുംബൈ രാജ്യാന്തര വിമാനത്താവളത്തിൽ ജോലിയിലിരിക്കെയാണ് ഇവർക്ക് രോഗം പിടിപെട്ടതെന്നാണ് വിവരം. നേരത്തെ അഞ്ച് പേർക്ക് രോഗബാധ...

ഓണ്‍ലൈന്‍ വ്യാപാരം ഇന്ത്യയിൽ ഭാഗികമായി പുനരാരംഭിച്ച് ആമസോണ്‍

0
ന്യൂഡല്‍ഹി: ആമസോണ്‍ ഓണ്‍ലൈന്‍ വ്യാപാരം ഭാഗികമായി പുനരാരംഭിച്ചു. പലചരക്ക്​ സാധനങ്ങളുടെയും അത്യാവശ്യ വീട്ടുസാധനങ്ങളുടെയും ഓര്‍ഡറുകളാണ് നിലവില്‍ സ്വീകരിക്കുന്നത്​. ആമസോണ്‍ പാന്‍ട്രി സര്‍വിസ്​ എന്ന്​ പേരിട്ടിരിക്കുന്ന പുതിയ സേവന സംവിധാനത്തിലൂടെ ഇലക്​ട്രോണിക്​...

ഇന്ത്യയിൽ പുതിയ 485 കോവിഡ് രോഗബാധിതരിൽ 60% നിസാമുദ്ദീനില്‍ എത്തിയവര്‍

0
ന്യൂ‍ഡൽഹി∙ നിസാമുദ്ദീൻ തബ്‍ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരുമായി ബന്ധപ്പെട്ട് കോവിഡ് 19 രോഗം ബാധിച്ചവരുടെ എണ്ണം രാജ്യത്തു പെരുകുന്നു. സമ്മേളനത്തിൽ പങ്കെടുത്ത 295 പേരിൽ കോവിഡ് പരിശോധന പോസിറ്റീവായി. വ്യാഴാഴ്ച  രാവിലെ 11.45...

കൊച്ചിയില്‍നിന്ന് ഇന്നും നാളെയും വിമാന സര്‍വീസ്

0
കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നു ഇന്നും നാളെയും പ്രത്യേക സര്‍വീസ് നടത്തും. യാത്രക്കാരെ അയക്കുന്നതു കര്‍ശന ആരോഗ്യ സുരക്ഷാ നടപടികളോടെയാണ്. ഇന്ന് ഒമാന്‍ എയര്‍ മസ്‌കത്തിലേക്കും നാളെ എയര്‍ഇന്ത്യ...

കോവിഡ്-19: ഇന്ത്യക്ക് ലോക ബാങ്കിൽ നിന്നും ഒരു ബില്യൺ ഡോളറിന്റെ അടിയന്തര സഹായം

0
ഇന്ത്യൻ ഗവൺമെൻറിൻറെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ചുകൊണ്ട് ലോകബാങ്ക്. ഒരു ബില്യൺ ഡോളറിന്റെ അടിയന്തര സഹായമാണ് ഇപ്പോൾ അനുവദിക്കപ്പെട്ടിട്ടുള്ളത്. മതിയായ ടെസ്റ്റിംഗ് കിറ്റുകൾ, വെൻറിലേറ്ററുകൾ, ലബോറട്ടറി പ്രവർത്തനങ്ങൾ...

സാലറി ചലഞ്ച്: ഒരുമാസത്തെ ശമ്പളം തന്നെ വേണമെന്ന് ധനമന്ത്രി തോമസ് ഐസക്

0
കൊറോണ പ്രതിരോധ നടപടികൾ ശക്തമാക്കുവാൻ സർക്കാരിൻറെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം സ്വമേധയാ സംഭാവന ചെയ്യണമെന്ന് കേരള സർക്കാർ ജീവനക്കാരോട് ആഹ്വാനം ചെയ്തിരുന്നു. സാലറി ചലഞ്ചിലൂടെ മുഴുവൻ ജീവനക്കാരും...

Follow us

16,455FansLike
136FollowersFollow
20FollowersFollow
253SubscribersSubscribe

Latest news