Friday, April 19, 2024

രോ​ഹി​ത്തിനും ഇ​ഷാ​ന്ത് ശ​ര്‍​മ​യ്ക്കും ആ​ദ്യ ര​ണ്ടു മ​ത്സ​ര​ങ്ങ​ള്‍ ന​ഷ്ട​മാ​കും

0
ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ ടെ​സ്റ്റ് പ​ര​ന്പ​ര​യി​ല്‍ രോ​ഹി​ത് ശ​ര്‍​മ​യ്ക്കും ഇ​ഷാ​ന്ത് ശ​ര്‍​മ​യ്ക്കും ആ​ദ്യ ര​ണ്ടു മ​ത്സ​ര​ങ്ങ​ള്‍ ന​ഷ്ട​മാ​കും. പ​രി​ക്കേ​റ്റ​തി​നെ തു​ട​ര്‍​ന്ന് ദേ​ശീ​യ ക്രി​ക്ക​റ്റ് അ​ക്കാ​ദ​മി​യി​ല്‍ പ​രി​ശീ​ല​നം തു​ട​രു​ന്ന താ​ര​ങ്ങ​ള്‍ ഓ​സ്ട്രേ​ലി​യ​യി​ല്‍ എ​ത്താ​ന്‍ വൈ​കു​മെ​ന്നും...

ഐക്യത്തിന്റെ പൊൻവെട്ടം തെളിയിച്ച് ഇന്ത്യ

0
ന്യൂഡൽഹി∙ കോവിഡ് സൃഷ്ടിച്ച ഇരുട്ടിനെ വെളിച്ചത്തിന്റെ ശക്തികൊണ്ടു നേരിടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൾ ദീപങ്ങൾ തെളിച്ച് ജനങ്ങൾ. രാത്രി 9 മണിക്കു തന്നെ...

ദുരിത കാലത്ത് അടുത്തറിയാം കേന്ദ്ര സർക്കാറിന്റെ പ്രവാസി ഭാരതീയ ഭീമാ യോജന പദ്ധതി

0
രാജ്യത്തുള്ള വിവിധ ഇൻഷുറൻസ് കമ്പനികളുമായി സഹകരിച്ച് 2003ൽ കേന്ദ്രസർക്കാർ ആരംഭിച്ച പ്രവാസി ഭാരതീയ ഭീമയോജന പദ്ധതിയെ കുറിച്ച് കൊറോണ കാലത്ത് കൂടുതൽ ചർച്ചകൾ നടക്കുന്നു.വിദേശ രാജ്യങ്ങളിൽ ജോലിചെയ്യുന്ന എല്ലാവർക്കും അംഗങ്ങൾ...

ശ്രീചിത്രയിൽ സംവരണം അട്ടിമറിച്ചു

0
ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ സ്റ്റാഫ് സെലക്ഷൻ കമ്മിറ്റി തെരഞ്ഞെടുപ്പിൽ സാമുദായിക സംവരണം അട്ടിമറിച്ചെന്ന പരാതി ശരിയാണെന്ന് സ്ഥാപിക്കുന്ന അന്വേഷണ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നു. കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ...

ഇന്ത്യയിൽ പുതിയതായി 13,451 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്

0
രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 13,451 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് പോസിറ്റിവ് സ്ഥി​രീ​ക​രി​ച്ച​താ​യി കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം. കഴിഞ്ഞ ദിവസത്തേക്കാള്‍ 8.2 % കൂ​ടു​ത​ലാ​ണിന്ന് റിപ്പോര്‍ട്ട് ചെയ്തത് . 1.62 ല​ക്ഷം പേ​രാ​ണ്...

ബിഹാര്‍ തെരഞ്ഞെടുപ്പില്‍ അധികാരം നിലനിര്‍ത്താന്‍ ഒരുങ്ങി എന്‍ഡിഎ സഖ്യം

0
രാജ്യം ആകാംക്ഷയോടെ ഉറ്റുനോക്കിയ ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിന് തിരിച്ചടി. എക്‌സിറ്റ് പോള്‍ ഫലങ്ങളെ അട്ടിമറിച്ച്‌ ബീഹാറില്‍ എന്‍ഡിഎ സഖ്യം അധികാരത്തില്‍ വരുമെന്ന് ഏതാണ്ടുറപ്പായി. നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്ന...

വിജയപാതയില്‍ കാലിടറി രാജസ്ഥാന്‍; ഡല്‍ഹിക്ക് 13 റണ്‍സ് ജയം

0
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിമൂന്നാം സീസണിലെ 30ാം മത്സരത്തില്‍ രാജസ്ഥാനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 13 റണ്‍സ് വിജയം. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി 20 ഓവറില്‍ ഏഴ് വിക്കറ്റ്...

കൊല്‍ക്കത്ത താരങ്ങള്‍ക്ക് കൊവിഡ്; കൊല്‍ക്കത്ത-ബാംഗ്ലൂര്‍ മത്സരം മാറ്റിവെച്ചു

0
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ രണ്ട് താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലയാളി പേസര്‍ സന്ദീപ് വാര്യര്‍, സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. ഇരു താരങ്ങള്‍ക്കും കോവിഡ്...

ശ്രേയസ് അയ്യരുടെ അഭാവത്തില്‍ പുതിയ നായകനെ പ്രഖ്യാപിച്ച്‌ ഡല്‍ഹി ക്യാപിറ്റല്‍സ്

0
ശ്രേയസ് അയ്യരുടെ അഭാവത്തില്‍ ഐപിഎല്‍ പതിനാലാം സീസണില്‍ പുതിയ നായകനെ പ്രഖ്യാപിച്ച്‌ ഡല്‍ഹി ക്യാപിറ്റല്‍സ്.യുവതാരം റിഷഭ് പന്ത് ആണ് ഇത്തവണ ഐപിഎല്ലില്‍ ഡല്‍ഹിയെ നയിക്കുക.ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്ബരയിലെ ആദ്യ മത്സരത്തില്‍...

ഇന്ത്യയിൽ​ 35,551 പേര്‍ക്കു കൂടി കോവിഡ്

0
ഇന്ത്യയിൽ 35,551 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 95,34,965 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 526 മരണം കൂടി സ്ഥിരീകരിച്ചതോടെ, രാജ്യത്ത് കോവിഡ്...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news