Friday, April 19, 2024

ഇന്ത്യയിൽ കോവിഡ് ബാധിതര്‍ ഏഴര ലക്ഷത്തിലേക്ക്

0
ഇന്ത്യയിൽ കോവിഡ് മരണം ഉയരുന്നു. 482 മരണം റിപ്പോർട്ട് ചെയ്തതോടെ ആകെ മരണം 20642 ആയി. 22,752 പുതിയ കേസുകൾ സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതർ 7,42,417 കടന്നു. ഇതേ അവസ്ഥ...

ഇന്ത്യന്‍ ക്രിക്കറ്റിന് എം.എസ് ധോണിയെ ലഭിച്ചതില്‍ ഞാന്‍ സന്തുഷ്ടനാണ് : സൗരവ് ഗാംഗുലി

0
ക്രിക്കറ്റിന് അധികം വേരോട്ടമില്ലാത്ത ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ നിന്ന് ഒരു ക്രിക്കറ്റ് താരത്തിന് ഇന്ത്യന്‍ ടീമില്‍ സ്ഥിര സാന്നിധ്യമാകുകയെന്നത് സ്വപ്‌നം മാത്രമായിരുന്ന കാലമുണ്ടായിരുന്നു. എന്നാല്‍ അതേ സ്വപ്‌നം കണ്ടു നടന്ന ഒരാള്‍...

ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഡാറ്റാ സെന്റർ മുംബൈയില്‍ ഉദ്ഘാടനം ചെയ്തു

0
ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഡാറ്റ കേന്ദ്രം മുംബൈയില്‍ കേന്ദ്ര വാര്‍ത്താവിനിമയ, ഐടി വിഭാഗം മന്ത്രി രവിശങ്കര്‍ പ്രസാദ് ഉദ്ഘാടനം ചെയ്തു. ഇന്ത്യയ്ക്ക് വിവരാധിഷ്ടിതമായ സമ്പദ്ഘടനയെന്ന നിലയില്‍ വലിയ സാധ്യതയാണ്...

ഐ.എസ്.എല്‍ ഏഴാം സീസണിന് നവംബറില്‍ പന്തുരുളും

0
കായിക പ്രമികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി ഐ.എസ്.എല്‍ ഏഴാം സീസണിന് നവംബറില്‍ തന്നെ പന്തുരുളും. കോവിഡിന്‍റെ സാഹചര്യത്തില്‍ കേരളത്തിലും ഗോവയിലും വെച്ചായിരിക്കും മത്സരങ്ങള്‍ നടക്കുക. എന്നാല്‍ കാണികളില്ലാത്ത അടഞ്ഞ സ്റ്റേഡിയങ്ങളിലായിരിക്കും മഝരങ്ങള്‍...

യുഎഇ യിൽ നിന്നും ഇന്ത്യയിലേക്ക് 5 പുതിയ സർവീസുകളുടെ ടിക്കറ്റ് ബുക്കിംങ് എയർ ഇന്ത്യ ആരംഭിച്ചു

0
എയർ ഇന്ത്യ ജൂലൈ 11 നും ജൂലൈ 14 നും ഇടയിൽ ദുബായ്, ഷാർജ എന്നിവിടങ്ങളിൽ നിന്ന് അഞ്ച് പുതിയ വിമാനങ്ങളുടെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. അടുത്ത ദിവസം രണ്ട്...

വന്ദേഭാരതിൽ ബുക്ക് ചെയ്യുന്നവര്‍ സ്വന്തം സംസ്ഥാനം മാത്രം തിരഞ്ഞെടുക്കണമെന്ന് ഖത്തറിലെ ഇന്ത്യന്‍ എംബസി

0
വന്ദേഭാരത് വിമാനത്തില്‍ നാട്ടിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ അവരവരുടെ സംസ്ഥാനങ്ങളിലേക്ക് മാത്രം ടിക്കറ്റ് ബുക്ക് ചെയ്യണമെന്ന് ഖത്തറിലെ ഇന്ത്യന്‍ എംബസി. നാട്ടിലെത്തിയാല്‍ മറ്റ് തടസ്സങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സ്വന്തം സംസ്ഥാനങ്ങളിലേക്ക് ബുക്ക് ചെയ്യലാണ്...

കോവിഡ് വാക്സിൻ: ഇന്ത്യയിൽ കൂടുതൽ പേരിൽ ക്ലിനിക്കല്‍ ടെസ്റ്റ് നടത്തും

0
ഇന്ത്യൻ കമ്പനിയായ ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ അന്തിമ ക്ലിനിക്കല്‍ പരീക്ഷണത്തിന് തയ്യാറെടുക്കുന്നു. ആദ്യഘട്ടത്തില്‍ 375 പേരെയും രണ്ടാം ഘട്ടത്തില്‍ 750 പേരെയും ഉള്‍പ്പെടുത്താനാണ് ഭാരത്...

താജ്മഹൽ തുറക്കേണ്ടതില്ലെന്ന്​ ആഗ്ര ജില്ലാഭരണകൂടം

0
കോവിഡ്​ ബാധിതര്‍ പെരുകുന്നതിന്റെ പശ്ചാത്തലത്തിൽ താജ്മഹൽ ഉള്‍പ്പെടെയുള്ള ചരിത്ര സ്​മാരകങ്ങള്‍ ​ തുറക്കേണ്ടതില്ലെന്ന്​ ആഗ്ര ജില്ല ഭരണകൂടത്തിന്റെ തീരുമാനം. അതേസമയം സ്​മാരകങ്ങള്‍ എത്രകാലം അടഞ്ഞുകിടക്കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ജൂലൈ ആറ്​...

എം.പി സുമലത അംബരീഷിന് കോവിഡ്

0
കര്‍ണാടകയിലെ മാണ്ഡ്യ ലോക്സഭാംഗവും തെന്നിന്ത്യന്‍ ചലച്ചിത്രതാരവുമായ സുമലത അംബരീഷിന് കോവിഡ് സ്ഥിരീകരിച്ചു. സുമലത തന്നെയാണ് ഫേയ്സ് ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്. ജൂലൈ നാലിന് തലവേദനയും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന്...

ഇന്ന് 61 മരണം; തമിഴ്‌നാട്ടില്‍ സ്ഥിതി അതീവ ഗുരുതരം

0
തമിഴ്‌നാട്ടില്‍ തിങ്കളാഴ്ച 3,827 പേര്‍ക്ക് കൊവിഡ് ബാധിക്കുകയും 61 പേര്‍ക്ക് ജീവഹാനിയുണ്ടാവുകയും ചെയ്ത സാഹചര്യത്തില്‍ സംസ്ഥാനം അതീവ ഗുരുതരമായ സ്ഥിതിയിലൂടെയാണ് കടന്നുപോകുന്നതെന്ന് തമിഴ്‌നാട് ആരോഗ്യവകുപ്പ് അറിയിച്ചു. തമിഴ്‌നാട്ടില്‍ 1,14,978 പേര്‍ക്കാണ്...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news