Thursday, April 25, 2024

ഇന്ത്യയിൽ ലോക്ക്ഡൗണ്‍ നീട്ടല്‍: പ്രധാനമന്ത്രി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും

0
കോവിഡ് വ്യാപനം തടയുന്നതിന് രാജ്യമൊട്ടാകെ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നീട്ടണമെന്ന ആവശ്യം നിലനില്‍ക്കേ, പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും. രാവിലെ 10ന് കോവിഡ് വ്യാപനം തടയുന്നതിനുളള ലോക്ക്ഡൗണ്‍ നീട്ടുന്നത്...

ഇന്ത്യയിലേക്ക് പ്രവാസികളെ ഉടന്‍ തിരികെ കൊണ്ടുവരൽ; പ്രായോഗികമല്ലെന്ന് കേന്ദ്രം

0
മറ്റ് രാജ്യങ്ങളില്‍ നിന്നും തത്കാലം പ്രവാസികളെ മടക്കി കൊണ്ടുവരുന്നത് ഉടൻ പ്രായോഗികമല്ലെന്ന് കേന്ദ്രം. വിമാന സര്‍വീസ് തുടങ്ങുവരെ സമയം വേണമെന്നും ഇക്കാര്യം വിദേശ രാജ്യങ്ങളെ അറിയിച്ചുവെന്നും കേന്ദ്രം അറിയിച്ചു.

ഇന്ത്യയെ കാത്തിരിക്കുന്നത്​ വൻ സാമ്പത്തിക ആഘാതം; മുന്നറിയിപ്പുമായി ലോകബാങ്ക്

0
​വാ​ഷി​ങ്​​ട​ൺ: ന​ട​പ്പു സാ​മ്പ​ത്തി​ക വ​ർ​ഷം ഇ​ന്ത്യ​ക്ക് ഒ​ട്ടും നല്ലതായി​രി​ക്കി​ല്ലെ​ന്ന് ലോ​ക​ബാ​ങ്കി​ന്റെ മു​ന്ന​റി​യി​പ്പ്. 1991 ൽ ​സാ​മ്പ​ത്തി​ക ഉ​ദാ​രീ​ക​ര​ണം ന​ട​പ്പാ​ക്കി​യ ശേ​ഷ​മു​ള്ള ഏ​റ്റ​വും കു​റ​ഞ്ഞ വ​ള​ർ​ച്ച​യാ​ണ് കോ​വി​ഡ് രാ​ജ്യ​ത്ത് സൃ​ഷ്​​ടി​ക്കാ​ൻ പോ​കു​ന്ന​തെ​ന്നും...

കൊറോണ : 19 ഇന്ത്യക്കാർ ദുബായ് വിമാനത്താവളത്തിൽ മൂന്നാഴ്ച കുടുങ്ങി

0
ദുബായ്: കൊറോണ വൈറസ് മൂലം ഇന്ത്യ ഫ്ലൈറ്റ് സർവീസുകൾ നിർത്തലാക്കിയപ്പോൾ 19 ഇന്ത്യക്കാർ ബുദ്ധിമുട്ടിലായി. ദുബായ് വിമാനത്താവളത്തിൽ ആദ്യത്തെ കുറച്ച് ദിവസം അവർ എയർപോർട്ട് ബെഞ്ചുകളിൽ കഴിച്ചുകൂട്ടി. മാർച്ച് 21...

തമിഴ്‌നാട്ടില്‍ 106 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

0
തമിഴ്‌നാട്ടില്‍ ഞായാറാഴ്ച106 പേര്‍ക്ക് കൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗ ബാധിതരുടെ എണ്ണം 1075 ആയി.44 പേരാണ് ഇതുവരെ കൊവിഡ് രോഗമുക്തി നേടിയത്. 10 പേര്‍ക്കാണ് ഇതുവരെ...

കശ്​മീരിൽ പാക്​ വെടിവെപ്പിൽ മൂന്നു പേർ കൊല്ല​പ്പെട്ടു

0
ശ്രീനഗർ: നിയന്ത്രണ രേഖയിൽ വെടിനിർത്തൽ ലംഘിച്ച്​ പാകിസ്​താൻ നടത്തിയ ആക്രമണത്തിൽ കുട്ടിയുൾപ്പെടെ മൂന്നു ​ഗ്രാമീണർ കൊല്ലപ്പെട്ടു. ജമ്മു–കശ്​മീർ കുപ്​വാര ജില്ലയിൽ കേരൻ സെക്​ടറിലുണ്ടായ ആക്രമണത്തിലാണ്​ കുട്ടിയും സ്​ത്രീയുമടക്കം മൂന്നു പ്രദേശവാസികൾ...

തമിഴ്‌നാട്ടില്‍ ഡോക്ടറുടെ മുഖത്ത് തുപ്പിയ കോവിഡ് രോഗിക്കെതിരെ വധശ്രമത്തിന് കേസ്‌

0
തിരുച്ചിറപ്പള്ളി: ചികിത്സിക്കുന്ന ഡോക്ടറുടെ മേല്‍ തുപ്പിയതിന് തമിഴ്നാട്ടില്‍ നാല്‍പ്പതുകാരനായ കൊവിഡ് 19 രോഗിക്കെതിരെ വധശ്രമത്തിന് കേസ്. തിരിച്ചിറപ്പിള്ളിയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. സ്വന്തം മുഖത്തെ മാസ്ക് അഴിച്ചുമാറ്റിയ ഇയാള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന...

24 മണിക്കൂറിനിടെ ഇന്ത്യയിൽ 918 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
ഡൽഹി : 24 മണിക്കൂറിനിടെ രാജ്യത്ത് 918 പേര്‍ക്ക് പുതുതായി കൊവിഡ് രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതോടെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 8,447 ആയി....

ഇന്ത്യയിൽ ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും ഭൂകമ്പം

0
ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലും ഭൂചലനം. ഞായറാഴ്ച വൈകിട്ട് ഇന്ത്യൻ സമയം 5.45ഓടെയാണ് സംഭവം. കിഴക്കന്‍ ഡല്‍ഹിയാണ് പ്രഭവകേന്ദ്രം. ഭൂകമ്പത്തിന്റെ തീവ്രത റിക്ടര്‍ സ്‌കെയിലില്‍ 3.5 രേഖപ്പെടുത്തിയതായി ഐ...

ലോക്ക്ഡൗണ്‍ നീട്ടുന്നതോടെ ഐപിഎല്ലിന്‍റെ ഭാവി അനിശ്ചിതത്തില്‍

0
ഇന്ത്യന്‍ ഗവണ്‍മെന്‍റ് ലോക്ക്ഡൗണ്‍ നീട്ടുന്നതോടെ ഐപിഎല്ലിനു വേണ്ടി വീണ്ടും കാത്തിരിക്കേണ്ടി വരും. നേരത്തെ മാര്‍ച്ച്‌ 29 ന് തുടങ്ങേണ്ടിയിരുന്ന മത്സരങ്ങള്‍ ഏപ്രില്‍ 15 ലേക്ക് നീട്ടിയിരുന്നു. എന്നാല്‍ കോവിഡ് രോഗികള്‍...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news