Saturday, April 20, 2024

കൊറോണക്കെതിരെ പോരാടാൻ ഹിറ്റ്മാൻ്റെ 80 ലക്ഷം രൂപ സംഭാവന

0
കോവിഡ് വ്യാപനത്തെ തടയുന്നതിന്റെ ഭാഗമായി ലോക് ഡൌണിലാണ് രാജ്യം. കോവിഡിനെ തുടച്ചുനീക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഇന്ത്യാക്കാര്‍ വീട്ടിലിരിക്കുകയാണ്. കോവിഡിനെ തടയുന്നതിനായി കഠിനാധ്വാനത്തിലാണ് സര്‍ക്കാരുകള്‍. ഇതിന്റെ ഭാഗമായി പ്രത്യേക പാക്കേജുകളും പ്രഖ്യാപിച്ചിട്ടുണ്ട്....

തമിഴ്നാട്ടില്‍ 50 പേര്‍ക്ക് കൂടി: 45 പേരും നിസാമുദ്ദീല്‍ നിന്ന് മടങ്ങിയെത്തിയവര്‍

0
ചെന്നൈ: തമിഴ്നാട്ടില്‍ 50 പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇവരില്‍ 45 പേരും ദില്ലിയില്‍ നിന്ന് തിരിച്ചെത്തിയവരാണ്. രോഗം സ്ഥിരീകരിച്ച എല്ലാവരെയും കന്യാകുമാരി, തിരുനെല്‍വേലി, ചെന്നെ, നാമക്കല്‍, എന്നിവിടങ്ങളിലെ...

രാജ്യത്തെ 10 കൊറോണ ഹോട്ട് സ്‌പോട്ടുകളുടെ പട്ടികയുമായി കേന്ദ്രസര്‍ക്കാര്‍; രണ്ടെണ്ണം കേരളത്തില്‍

0
രാജ്യത്ത് കോവിഡ് പ്രഭവകേന്ദ്രങ്ങളുടെ പട്ടിക കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കി. 10 കൊറോണ ഹോട്ട് സ്‌പോട്ടുകളാണ് പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത്. ഇതില്‍ രണ്ട് സ്ഥലങ്ങള്‍ കേരളത്തിലാണ്. ഡല്‍ഹി നിഷാദ് ഗാര്‍ഡന്‍, നിസാമുദ്ദീന്‍, നോയിഡ എന്നിവയാണ്...

ഡൽഹിയിൽ ഇരുന്നൂറോളം പേർ കോവിഡ്- 19 ലക്ഷണങ്ങളുമായി ആശുപത്രിയിൽ

0
ന്യൂ ഡൽഹിയിലെ നിസാമുദ്ദീനിൽ തബ്ലീഗ് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്ത 200 ഓളം പേർ കൊറോണ രോഗലക്ഷണങ്ങളുമായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. ഇന്ത്യയിൽ ആദ്യമായാണ് ഇത്രയും പേർക്ക് ഒരുമിച്ച് കോവിഡ് ബാധ സംശയം...

കേരളത്തിൽ 2 കൊറോണ മരണങ്ങൾ റിപ്പോർട്ട് ചെയ്തു

0
തിരുവനന്തപുരം: കോവിഡ്-19 പോസിറ്റീവ് ആയിരുന്ന 68 കാരൻ ചൊവ്വാഴ്ച രാവിലെ അന്തരിച്ചു. രോഗം മൂലം മരണമടഞ്ഞവരുടെ എണ്ണം രണ്ടായി. കഴിഞ്ഞ അഞ്ച് ദിവസമായി ഇയാൾ വെന്റിലേറ്ററിലായിരുന്നു. വൃക്ക തകരാറിലായതാണ്‌ മരണ...

ഏപ്രിലിൽ ശമ്പളം നൽകാൻ ഖജനാവിൽ പണമില്ല – മുഖ്യമന്ത്രി

0
സംസ്ഥാനത്ത് ഇതുവരെ ഉണ്ടാകാത്ത ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് കോവിഡ് -19 വ്യാപനം മൂലം നേരിടുന്നതെന്നും ഏപ്രിൽ 14 വരെ ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ജീവനക്കാർക്ക് വരുന്ന മാസത്തെ...

കൊറോണ: ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം നിരീക്ഷണ കേന്ദ്രമാക്കും

0
ന്യൂഡല്‍ഹി: കൊറോണ വൈറസ് ഇന്ത്യയേയും വിടാതെ പിന്തുടരുന്ന സാഹചര്യത്തില്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം രോഗ ബാധിതര്‍ക്കുള്ള നിരീക്ഷണ കേന്ദ്രമാക്കി മാറ്റും.ഈ ആവശ്യത്തിനായി സ്റ്റേഡിയം സര്‍ക്കാരിന് കൈമാറുന്നതായി സ്പോര്‍ട്സ് അതോറിറ്റി ഓഫ്...

ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി​ല്ലെ​ന്ന് കേന്ദ്രം

0
ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ്-19​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ രാ​ജ്യ​ത്ത് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി​ല്ലെ​ന്ന് കേന്ദ്രം. അ​ത്ത​രം റി​പ്പോ​ര്‍​ട്ടു​ക​ള്‍ ആ​ശ്ച​ര്യ​ത്തോ​ടെ കാ​ണു​ന്ന​താ​യും കാ​ബി​നെ​റ്റ് സെ​ക്ര​ട്ട​റി രാ​ജീ​വ് ഗൗ​ബ അ​റി​യി​ച്ചു. രാ​ജ്യ​ത്ത് കോ​വി​ഡ്-19...

ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണം ശ​ക്ത​മാ​ക്കി ത​മി​ഴ്നാ​ട്; സ​മൂ​ഹ​വ്യാ​പ​ന​മെ​ന്ന് സം​ശ​യം

0
ചെ​ന്നൈ: ലോ​ക്ക്ഡൗ​ണ്‍ നി​ബ​ന്ധ​ന ശ​ക്ത​മാ​ക്കി ത​മി​ഴ്നാ​ട് സ​ര്‍​ക്കാ​ര്‍. കോ​വി​ഡ്-19​യു​ടെ സ​മൂ​ഹ​വ്യാ​പ​ന​മെ​ന്ന് സം​ശ​യം ഉ​യ​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ശ​ക്ത​മാ​ക്കി​യ​ത്. അ​വ​ശ്യ സാ​ധ​ന​ങ്ങ​ളു​ടെ വി​ല്‍​പ​ന...

ഇന്ത്യയില്‍ കോവിഡ് 19 സാമൂഹിക വ്യാപനത്തിലേക്ക് കടന്നതായി വിദഗ്‌ദ്ധര്‍

0
ന്യൂഡല്‍ഹി: കോവിഡ് 19 വ്യാപനത്തിന്റെ മൂന്നാംഘട്ടമായ സാമൂഹിക വ്യാപനത്തിലേക്ക് രാജ്യം കടന്നതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലെ വിദഗ്ധരെ ഉദ്ധരിച്ച്‌ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കോവിഡ് 19 സാമൂഹിക...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news