Thursday, March 28, 2024

യുഎഇയിൽ നിന്ന് ഇന്ത്യയിലേയ്ക്ക് യാത്ര ചെയ്യാൻ ഇനി ആർടി പിസിആർ വേണ്ട

0
യുഎഇയിൽ നിന്ന് ഇന്ത്യയിലേയ്ക്കു യാത്ര ചെയ്യുന്നതിന് ഇനി കോവിഡ്19 ആർടി പിസിആർ പരിശോധന വേണ്ട. രണ്ടു ഡോസ് വാക്സീൻ എടുത്തവർക്കാണ് ഇൗ ഇളവെന്ന് എയർ ഇന്ത്യാ അധികൃതർ അറിയിച്ചു. നിലവിൽ...

ഇന്ത്യയിൽ കൊവിഡ് കേസുകളില്‍ ഗണ്യമായ കുറവ്

0
രാജ്യത്ത് കൊവിഡ് കേസുകളില്‍ വലിയ കുറവെന്ന് കണക്കുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 1270 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 4,30,19,453 ആയി....

വിനോദ വ്യവസായത്തില്‍ ഇന്ത്യ-യു.എ.ഇ പങ്കാളിത്തത്തിന് വലിയ സാധ്യത

0
ഇ​ന്ത്യ​യു​ടെ പ്ര​തി​ഭ​യും യു.​എ.​ഇ​യു​ടെ അ​ടി​സ്​​ഥാ​ന​സൗ​ക​ര്യ​ങ്ങ​ളും ഒ​രു​മി​ച്ചാ​ല്‍ മാ​ധ്യ​മ മേ​ഖ​ല​യി​ലും വി​നോ​ദ​വ്യ​വ​സാ​യ​ത്തി​ലും വ​ലി​യ സാ​ധ്യ​ത​ക​ളു​ണ്ടെ​ന്ന്​ കേ​ന്ദ്ര ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ആ​ന്‍​ഡ് ബ്രോ​ഡ്കാ​സ്റ്റി​ങ്​ മ​ന്ത്രി അ​നു​രാ​ഗ്​ താ​കു​ര്‍. എ​ക്സ്​​പോ 2020...

“എം.ബി.ബി.എസ് പഠനം”; വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സൗജന്യ വെബിനാർ

0
ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും എം.ബി.ബി.എസ് പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കുമായി സൗജന്യ വെബിനാർ സംഘടിപ്പിക്കുകയാണ് എജുഗ്ലൈഡർ. അനുഭവസമ്പന്നനായ കരിയർ വിദഗ്ദ്ധർ സംവദിക്കുന്ന...

ഇന്ത്യയിൽ കൊവിഡ് കേസുകളില്‍ ഗണ്യമായ കുറവ്; പുതിയതായി 3614 കേസുകള്‍ മാത്രം

0
രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണത്തിൽ ഗണ്യമായ തുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,614 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 89 മരണമാണ് രേഖപ്പെടുത്തിയത്. സജീവ കേസുകള്‍ 40,559 ആയി...

അന്താരാഷ്ട്ര വിമാന സർവീസ്സുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ച് ഇന്ത്യ

0
അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് ഇന്ത്യ പിൻവലിച്ചു. കോവിഡ് വ്യാപന തോത് കുറഞ്ഞ സാഹചര്യത്തിലാണ് ഈ തീരുമാനം. ഈ മാസം 27 മുതല്‍ വിമാന...

റഷ്യ-യുക്രൈൻ സംഘർഷം; ഇന്ത്യയിലും എണ്ണ വില ഉയരും

0
റഷ്യ-യുക്രൈൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലും എണ്ണവില ഉയർന്നേക്കുമെന്ന് റിപ്പോർട്ടുകൾ. അസംസ്കൃത എണ്ണവില ബാരലിന് 130 ഡോളര്‍ കടന്നു. 2008നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ജനുവരി...

യുക്രൈന്‍ രക്ഷാദൗത്യം; ദില്ലിയില്‍ നിന്ന് ഇന്ന് മൂന്ന് വിമാനങ്ങള്‍ കൂടി പുറപ്പെടും

0
യുക്രെയിനിൽ നിന്ന് ദില്ലിയില്‍ എത്തുന്നവരെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ മൂന്ന് ചാര്‍ട്ടേഡ് വിമാനങ്ങള്‍ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആദ്യ വിമാനം രാവിലെ 9.30ന് ദില്ലിയില്‍ നിന്നും തിരിക്കും....

അന്നു ഞാന്‍ കളിക്കില്ലായിരുന്നു! ഡബിള്‍ സെഞ്ച്വറി പിറന്ന ഏകദിനത്തെക്കുറിച്ച്‌ സച്ചിന്‍

0
ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരില്‍ ഇല്ലാത്ത റെക്കോര്‍ഡുകള്‍ വളരെ ചുരുക്കം മാത്രമേയുള്ളൂവെന്നു കാണാന്‍ സാധിക്കും. ബാറ്റിങിലെ ഒട്ടു മിക്ക റെക്കോര്‍ഡുകളിലും മാസ്റ്റര്...

യുക്രൈൻ യുദ്ധം; ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു

0
യുക്രൈനിലെ ഖാർകിവിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു. കർണാടക സ്വദേശി നവീൻ ശേഖരപ്പ ഗ്യാനഡൗഡർ ആണ് റഷ്യൻ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത്. വിദേശകാര്യ മന്ത്രാലയം മരണവിവരം പുറത്തുവിട്ടത്.

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news