Saturday, April 20, 2024

അടുത്ത 12 മണിക്കൂറിനുള്ളില്‍ നിവാര്‍ അതി തീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് മുന്നറിയിപ്പ്

0
നിവാര്‍ ചുഴലിക്കാറ്റ് അടുത്ത 12 മണിക്കൂറിനുള്ളില്‍ അതി തീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് മുന്നറിയിപ്പ്. മണിക്കൂറില്‍ 145 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശിയേക്കും. ചെന്നൈയിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്, നഗരത്തില്‍...

ഇന്ത്യയിൽ 24 മ​ണി​ക്കൂ​റി​നി​ടെ 44,376 പേര്‍ക്ക് കോവിഡ്

0
ഇന്ത്യയിൽ ആകെ കോ​വി​ഡ് രോഗ ബാധിതരുടെ എണ്ണം 92 ല​ക്ഷം ക​ട​ന്നു. രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 44,376 പേ​ര്‍​ക്ക് കൂ​ടി കോവിഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ്...

രോ​ഹി​ത്തിനും ഇ​ഷാ​ന്ത് ശ​ര്‍​മ​യ്ക്കും ആ​ദ്യ ര​ണ്ടു മ​ത്സ​ര​ങ്ങ​ള്‍ ന​ഷ്ട​മാ​കും

0
ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ ടെ​സ്റ്റ് പ​ര​ന്പ​ര​യി​ല്‍ രോ​ഹി​ത് ശ​ര്‍​മ​യ്ക്കും ഇ​ഷാ​ന്ത് ശ​ര്‍​മ​യ്ക്കും ആ​ദ്യ ര​ണ്ടു മ​ത്സ​ര​ങ്ങ​ള്‍ ന​ഷ്ട​മാ​കും. പ​രി​ക്കേ​റ്റ​തി​നെ തു​ട​ര്‍​ന്ന് ദേ​ശീ​യ ക്രി​ക്ക​റ്റ് അ​ക്കാ​ദ​മി​യി​ല്‍ പ​രി​ശീ​ല​നം തു​ട​രു​ന്ന താ​ര​ങ്ങ​ള്‍ ഓ​സ്ട്രേ​ലി​യ​യി​ല്‍ എ​ത്താ​ന്‍ വൈ​കു​മെ​ന്നും...

നിവാര്‍ ചുഴലിക്കാറ്റ് നാളെ തീരം തൊടും; തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്ര തീരങ്ങളില്‍ അതീവ ജാഗ്രത നിർദ്ദേശം

0
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്രന്യൂനമര്‍ദം അടുത്ത 12 മണിക്കൂറിനുള്ളില്‍ നിവാര്‍ ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബുധനാഴ്ച വൈകിട്ടോടെ തമിഴ്‌നാട് തീരം തൊടും. തീവ്രന്യൂനമര്‍ദ്ദം ഇപ്പോള്‍ ചെന്നൈ തീരത്ത്...

ഇന്ത്യയിൽ 24 മ​ണി​ക്കൂ​റി​നി​ടെ 37,975 പേര്‍ക്ക് കോ​വി​ഡ്; 480 മരണം

0
ഇന്ത്യയിൽ പ്ര​തി​ദി​ന കോ​വി​ഡ് ബാധിതരുടെ എ​ണ്ണം അ​ര​ല​ക്ഷ​ത്തി​ല്‍ താ​ഴെ. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാജ്യത്ത് 37,975 പേ​ര്‍​ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആ​കെ കോവിഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം...

അസം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗൊയ് അന്തരിച്ചു

0
അസം മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ തരുണ്‍ ഗൊഗൊയ് (86) അന്തരിച്ചു. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കൊവിഡ് മുക്തനായെങ്കിലും ഗുവാഹത്തി മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം. അസമിലെ...

പ്രവാസി ഇന്ത്യക്കാർക്ക് പാസ്പോർട്ട്; യുഎഇയിൽ പിആർഒ മുഖേന അപേക്ഷിക്കാം

0
യുഎഇയിൽ പ്രവാസി ഇന്ത്യക്കാർക്കു പാസ്പോർട്ട് എടുക്കാനും പുതുക്കാനുമുള്ള അപേക്ഷകൾ കമ്പനി പ്രതിനിധികൾ (പിആർഒ) മുഖേന നൽകാൻ ഇന്ത്യൻ എംബസി അനുമതി നൽകി. വിദൂര പ്രദേശങ്ങളിൽ ഉള്ളവർക്ക് പാസ്പോർട്ട് സേവന കേന്ദ്രമായ...

നിവാര്‍ ചുഴലിക്കാറ്റ്; 24 മണിക്കൂറിനകം തമിഴ്‌നാട് – പുതുച്ചേരി തീരത്ത് വീശിയടിക്കും

0
നിവാര്‍ ചുഴലിക്കാറ്റ് നാളെ തമിഴ്‌നാട്- പുതുച്ചേരി തീരം തൊടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം നിവാര്‍ ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിച്ച്‌ 24...

അലയന്‍സ് എയര്‍ ഡിസംബര്‍ മുതല്‍ മുംബൈ-ഗോവ വിമാന സര്‍വീസുകള്‍ ആരംഭിക്കും

0
തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കുന്നതിനായി എയര്‍ ഇന്ത്യ അനുബന്ധ കമ്ബനിയായ അലയന്‍സ് എയര്‍ ഡിസംബര്‍ 4 മുതല്‍ മുംബൈയില്‍ നിന്ന് ഗോവയിലേക്ക് നേരിട്ടുള്ള നേരിട്ടുള്ള ഫ്ലൈറ്റ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. മുംബൈ മുതല്‍...

ഇന്ന് ഐഎസ്എല്ലില്‍ ബെംഗളൂരു – ഗോവ പോരാട്ടം

0
ഐ എസ് എല്‍ സീസണിലെ മൂന്നാം മത്സരത്തില്‍ ഇന്ന് ബംഗളൂരിലെ എഫ് സിയും എഫ് സി ഗോവയും തമ്മില്‍ ഏറ്റുമുട്ടും. കഴിഞ്ഞ സീസണ്‍ ഐ എസ് എല്ലില്‍ സെമി വരെ...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news