കേരളത്തിൽ വീണ്ടും മാസ്ക് നിർബന്ധമാക്കി സർക്കാർ ഉത്തരവ്
സംസ്ഥാനത്ത് വീണ്ടും മാസ്ക് നിർബന്ധമാക്കി. മാസ്ക് ധരിച്ചില്ലെങ്കിൽ പിഴയുണ്ടാകുമെന്നാണ് പുതിയ തീരുമാനം. തൊഴിലിടത്തിലും പൊതുസ്ഥലങ്ങളിലുമാണ് മാസ്ക് നിർബന്ധമാക്കിയത്. ഇക്കാര്യം വ്യക്തമാക്കി സർക്കാർ ഉത്തരവ് പുറത്തിറക്കി.കോവിഡ്...
കേരളത്തിന് എയിംസ് അനുവദിക്കാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ശിപാര്‍ശ
ആധുനിക ചികിത്സാ സൗകര്യമുള്ള എയിംസ് വേണമെന്ന കേരളത്തിന്റെ നീണ്ടകാല ആവശ്യത്തിന് സാധ്യത തെളിയിന്നു. കേരളത്തിന് എയിംസ് അനുവദിക്കാന്‍ ആരോഗ്യമന്ത്രാലയം ശിപാര്‍ശ ചെയ്തു. ഇനി ധനമന്ത്രാലയത്തിന്റെ അനുമതികൂടി ലഭിച്ചാല്‍ സ്വപ്നം യാഥാര്‍ഥ്യമാകും....
നാസ്ക ഇഫ്താർ സംഗമം അബ്ജാദ് ഗ്രാൻഡ് ഹോട്ടലിൽ വെച്ച് നടന്നു
കോവിഡ് മൂലം ഒരു ഒത്തുചേരലില്ലാതെ നീണ്ട 2 വർഷത്തെ കാലയളവിനുശേഷം, വിശുദ്ധ റമദാൻ മാസത്തിൽ വീണ്ടും നാസ്ക (നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ് കാഞ്ഞങ്ങാട്) അംഗങ്ങൾ ഒത്തുകൂടി. അബ്ജാദ്...
നോര്‍ക്ക റൂട്ട്സിന്റെ പേരിൽ വ്യാജ സംഘങ്ങൾ; നിയമനടപടിയെന്ന് സി.ഇ.ഒ
നോര്‍ക്ക റൂട്ട്സിന്റെ പ്രതിനിധികളെന്ന വ്യാജേന വിദേശത്തേക്ക് ഉദ്യോഗാര്‍ഥികളെ റിക്രൂട്ട് ചെയ്ത് തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ അറിയിച്ചു. ഇത്തരത്തിലുള്ള സംഘങ്ങള്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കും....
കേരളത്തിൽ വിവിധയിടങ്ങളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത
സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ഇടിയോട് കൂടിയ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. തെക്കന്‍ ആന്റമാന് കടലിന് മുകളില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി ന്യൂനമര്‍ദമായി ശക്തിപ്രാപിക്കാന്‍...
വിനോദ വ്യവസായത്തില്‍ ഇന്ത്യ-യു.എ.ഇ പങ്കാളിത്തത്തിന് വലിയ സാധ്യത
ഇന്ത്യയുടെ പ്രതിഭയും യു.എ.ഇയുടെ അടിസ്ഥാനസൗകര്യങ്ങളും ഒരുമിച്ചാല്‍ മാധ്യമ മേഖലയിലും വിനോദവ്യവസായത്തിലും വലിയ സാധ്യതകളുണ്ടെന്ന് കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രി അനുരാഗ് താകുര്‍.എക്സ്പോ 2020...
കേരളത്തില്‍ ആദ്യ മണിക്കൂറുകളില്‍ പൊതുപണിമുടക്ക് പൂര്‍ണം
കേരളത്തില്‍ ആദ്യ മണിക്കൂറില്‍ ദേശീയ പണിമുടക്ക് പൂര്‍ണം. കടമ്പോളങ്ങള്‍ അടഞ്ഞുകിടക്കുന്നു. വാഹനങ്ങളും നിരത്തിലിറങ്ങുന്നില്ല. കെ എസ് ആര് ടി സിയും സര്‍വീസ് നടത്തുന്നില്ല. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കൊച്ചി ബി...
കേരളത്തില്‍ ഇന്ന് 2222 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
കേരളത്തില്‍ 2222 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 432, എറണാകുളം 354, കോട്ടയം 213, കൊല്ലം 197, കോഴിക്കോട് 177, തൃശൂര്‍ 126, ഇടുക്കി 118, ആലപ്പുഴ 114, മലപ്പുറം...
തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു; കേരളത്തില്‍ ഒറ്റപ്പെട്ട മഴക്ക് സാധ്യത
തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഒരു ന്യൂനമര്‍ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത 24 മണിക്കൂറില്‍ കൂടുതല്‍ ശക്തി പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്ന ന്യൂനമര്‍ദം ശ്രീലങ്കതമിഴ്നാട് തീരത്തേക്ക് നീങ്ങാനാണ് സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നത്....
കേരളത്തില്‍ ഇന്ന് 11,776 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
കേരളത്തില്‍ 11,776 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 2141, തിരുവനന്തപുരം 1440, കോട്ടയം 1231, കൊല്ലം 1015, കോഴിക്കോട് 998, തൃശൂര്‍ 926, ആലപ്പുഴ 754, പത്തനംതിട്ട 654, ഇടുക്കി...