Thursday, April 18, 2024

കേരളത്തിൽ ഇന്ന് 49,771 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
സംസ്ഥാനത്ത് ഇന്ന് 49,771 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9567, തിരുവനന്തപുരം 6945, തൃശൂര്‍ 4449, കോഴിക്കോട് 4196, കൊല്ലം 4177, കോട്ടയം 3922, പാലക്കാട് 2683, മലപ്പുറം 2517,...

കേരളത്തിലേക്ക് വരുന്ന അന്താരാഷ്ട്ര യാത്രക്കാർക്ക് പുതിയ മാർഗനിർദ്ദേശങ്ങൾ

0
കേരളത്തിലേക്ക് വരുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. അന്താരാഷ്ട്ര യാത്രക്കാരുടെ അഭ്യര്‍ത്ഥന പരിഗണിച്ചും സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിദഗ്ധസംഘം വിലയിരുത്തിയുമാണ് മുഖ്യമന്ത്രിയുടെ...

നിയമനവിലക്ക്: അധ്യാപകർ സമരത്തിലേക്ക്

0
കോ​ള​ജു​ക​ളി​ലും സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ലും അ​പ്ര​ഖ്യാ​പി​ത നി​യ​മ​ന​നി​രോ​ധ​നം കൊ​കൊണ്ടുവന്ന സർക്കാർ ഉ​ത്ത​ര​വി​നെ​തി​രെ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളും ഗ​വേ​ഷ​ക​രും വി​ദ്യാ​ര്‍​ഥി​ക​ളും സം​യു​ക്ത സ​മ​ര​ത്തി​ലേ​ക്ക്. യു​നൈ​റ്റ​ഡ് ആ​ക്​​ഷ​ന്‍ ഫോ​റം ടു ​പ്രൊ​ട്ട​ക്റ്റ്​ കൊ​ളീ​ജി​യ​റ്റ് എ​ജു​ക്കേ​ഷ​ന്‍...

കേരളത്തിൽ ജൂൺ 10 മുതൽ ട്രോളിങ് നിരോധനം

0
സംസ്ഥാനത്ത് ജൂൺ 10 മുതൽ‌ ട്രോളിങ് നിരോധനം ഏർപ്പെടുത്താൻ സർക്കാർ തീരുമാനം. മന്ത്രി സജി ചെറിയാൻ വിളിച്ചു ചേർത്ത മത്സ്യ തൊഴിലാളി സംഘടനകളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ജൂലൈ...

കേരളത്തിനും തമിഴ്നാടിനുമിടയിലെ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുന്നു

0
ലോക്ക് ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവച്ച കേരളത്തിനും തമിഴ്നാടിനുമിടയിലെ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുന്നു. ആദ്യഘട്ടമായി ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേക്കും മംഗളുരുവിലേക്കും ദൈനംദിന സ്പെഷ്യല്‍ ട്രെയിനുകള്‍ ഓടിത്തുടങ്ങും. ചെന്നൈ-തിരുവനന്തപുരം...

കേരളത്തിൽ ഇന്ന് 2541 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 1660 പേര്‍ക്ക് രോഗമുക്തി

0
കേരളത്തില്‍ ഇന്ന് 2541 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 568, എറണാകുളം 268, കണ്ണൂര്‍ 264, കൊല്ലം 215, തൃശൂര്‍ 201, മലപ്പുറം 191, തിരുവനന്തപുരം 180, കാസര്‍ഗോഡ് 131,...

കർശന പരിശോധന നടപ്പിലാക്കി ആഭ്യന്തര വിമാനത്താവളം

0
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കർശന പരിശോധന നടപ്പിലാക്കി തിരുവനന്തപുരം ആഭ്യന്തര വിമാനത്താവളം. കോവിഡ് ബാധിത രാജ്യങ്ങളിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നും രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നുമായി വിമാനത്തിൽ...

വന്ദേഭാരതിന്റെ ഭാഗമായി വിമാനങ്ങള്‍ വരുന്നതിന് കേരളം ഒരു നിബന്ധനയും വെച്ചിട്ടില്ല : മുഖ്യമന്ത്രി

0
വന്ദേഭാരതിന്റെ ഭാഗമായി മെയ് 7 മുതലാണ് വിദേശത്തുനിന്ന് ഫ്ളൈറ്റുകള്‍ വരാന്‍ തുടങ്ങിയത്. ജൂണ്‍ 2 വരെ 140 ഫ്ളൈറ്റുകള്‍ വന്നു. 24,333 പേരാണ് വിമാനം വഴി വന്നത്. കൂടാതെ 3...

കേരളത്തിൽ ഇന്ന് 1648 പേർക്ക് കോവിഡ്; 2246 പേർ രോഗമുക്തി നേടി

0
കേരളത്തിൽ തിങ്കളാഴ്ച 1648 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 12 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. 61 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ ജില്ലയിലെ 30, തിരുവനന്തപുരം ജില്ലയിലെ 11,...

പ്രവാസികളുമായി യുഎഇ യിൽ നിന്ന്​ കണ്ണൂരിലേക്കുള്ള ആദ്യ വിമാനമെത്തി

0
കണ്ണൂരിൽ ചൊവ്വാഴ്​ച രാത്രി പ്രവാസികളുമായള്ള ആദ്യ വിമാനമെത്തി​. ദുബൈയിൽനിന്ന്​ കണ്ണൂരിലെത്തിയ യാത്രക്കാരില്‍ 109 പേര്‍ കണ്ണൂര്‍ ജില്ലക്കാരാണ്. കാസര്‍കോട്-48, കോഴിക്കോട്-12, മലപ്പുറം-എട്ട്, തൃശൂര്‍-ഒന്ന്​, വയനാട്-ഒന്ന്​ എന്നിങ്ങനെയാണ് മറ്റു ജില്ലകളില്‍നിന്നുള്ള യാത്രക്കാര്‍....

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news