Wednesday, April 24, 2024

“പുതിയ ചിറകിലേറി 189 പേർ നാടണഞ്ഞു”; ചാർട്ടേഡ് വിമാനം ദുബായിൽ നിന്നും കണ്ണൂരിലെത്തി

0
ദുബായ് : ദുരിതമനുഭവിക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന്റെ ഭാഗമായി ദുബായ്‌മലയാളി, അക്കാഫ്, കെസെഫ് എന്നിവരുടെ ആഭിമുഖ്യത്തിൽ സ്മാർട്ട് ട്രാവൽസുമായി ചേർന്നുകൊണ്ട് ദുബായ് വിമാനത്താവളത്തിൽ നിന്നും ഇന്ന് രാവിലെ എട്ട് മണിക്ക് കണ്ണൂരിലേക്കു...

കേരളത്തിൽ ഓണ്‍ലൈന്‍ ക്ലാസുകളുടെ മൂന്നാഘട്ടത്തിന് തുടക്കമായി

0
വിക്ടേഴ്‌സ് ചാനല്‍ വഴി കേരളത്തിൽ നടക്കുന്ന ഓണ്‍ലൈന്‍ ക്ലാസുകളുടെ ഇന്ന് മുതല്‍ മൂന്നാഘട്ടം തുടക്കമായി.സംസ്ഥാനത്ത് വിക്ടേഴ്സ് ചാനല്‍ വഴി ആരംഭിച്ചു. ഓണ്‍ലൈനിൽ കൂടുതല്‍ വിഷയങ്ങളില്‍ ക്ലാസുകള്‍ ഉണ്ടാകുമെന്നാണ് വിവരം....

ഇന്ത്യയിൽ ചാർട്ടേഡ് വിമാനങ്ങൾക്ക് പുതിയ നിബന്ധന ഏർപ്പെടുത്തി കേന്ദ്ര സർക്കാർ

0
ചാർട്ടേഡ് വിമാനങ്ങൾക്ക് ഇനിമുതൽ സംസ്ഥാന സർക്കാരുകളുടെ മുൻ‌കൂർ അനുമതി വേണം. ചാർട്ടേഡ് വിമാനം ഓപ്പറേറ്റ് ചെയ്യുന്നവര്‍ക്ക് അനുമതി നൽകേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നാണ് കേന്ദ്രത്തിന്റെ ഉത്തരവില്‍ പറയുന്നത്.

കേരള കൃഷിമന്ത്രി വി.എസ്. സുനില്‍ കുമാര്‍ സ്വയം നിരീക്ഷണത്തിൽ

0
കൃഷിമന്ത്രി വി.എസ്. സുനില്‍ കുമാർ പങ്കെടുത്ത യോഗത്തിലുണ്ടായിരുന്ന ആരോഗ്യപ്രവര്‍ത്തകക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മന്ത്രി സ്വയം നിരീക്ഷണത്തില്‍ കഴിയുന്നു. തിരുവനന്തപുരത്തെ മന്ത്രിമന്ദിരത്തില്‍ ഇന്നലെ രാത്രിമുതലാണ് വി.എസ്. സുനില്‍ കുമാര്‍ നിരീക്ഷണത്തില്‍...

കേസുകളുടെ എണ്ണം കുറയ്ക്കും; കേരള ഹൈക്കോടതി അടയ്ക്കില്ല

0
ജസ്റ്റിസ് സുനില്‍ തോമസ് അടക്കം 26 ജീവനക്കാര്‍ ക്വാറന്റൈനില്‍ പോയ സാഹചര്യം നിലവിലുണ്ടെങ്കിലും ഹൈക്കോടതി അടക്കേണ്ടെന്ന് തീരുമാനം. പരിഗണിക്കുന്ന കേസുകളുടെ എണ്ണം വെട്ടിക്കുറയ്ക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഭരണ നിര്‍വഹണ സമിതി,...

കേരളത്തിൽ ഇന്ന് 133 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
കേരളത്തിൽ ഇന്ന് 133 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തൃശ്ശൂര്‍ ജില്ലയില്‍ 16 പേരും പാലക്കാട് 15 പേരും രോഗബാധിതരായി. കൊല്ലം ജില്ലയില്‍ 13 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 11 പേര്‍ക്കും,...

കേരളത്തില്‍ വാഹന പരിശോധന കര്‍ശനമാക്കാന്‍ ഡി.ജി.പിയുടെ നിർദേശം

0
കേരളത്തില്‍ വാഹന പരിശോധന കര്‍ശനമാക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ ജില്ല പൊലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കി. ലോക്​ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ഗതാഗതത്തിരക്ക് വര്‍ധിക്കുകയും റോഡപകടങ്ങള്‍ കൂടുകയും...

കേരളത്തിൽ ഇന്ന് 127 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

0
കേരളത്തിൽ ഇന്ന് 127 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പ്രതിദിനം റിപ്പോർട്ട് ചെയ്യുന്നതിൽ ഏറ്റവും ഉയർന്ന കണക്കാണിത്. 57 പേർ ഇന്ന് രോഗമുക്തി...

കേരളത്തിൽ സർക്കാർ ഓഫീസുകളിൽ 50 ശതമാനം ജീവനക്കാർ എത്തിയാൽ മതി

0
കേരളത്തിൽ സർക്കാർ ഓഫീസുകളിൽ 50 ശതമാനം ജീവനക്കാർ മാത്രം ഹാജരായാൽ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബാക്കിയുള്ളവർ വീടുകളിലിരുന്ന് ജോലി ചെയ്യണം. ഓഫീസുകളുടെ നില വെച്ചു കൊണ്ട് ഓഫീസ് മേധാവിക്ക്...

കോവിഡ്: ഹൈക്കോടതി ജസ്റ്റിസ് സുനില്‍ തോമസ് ക്വാറന്റൈനിൽ

0
ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനെത്തിയ പൊലീസുകാരന് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഹൈക്കോടതി ജസ്റ്റിസായ സുനില്‍ തോമസ് സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. കൂടാതെ നിരവധി സര്‍ക്കാര്‍ അഭിഭാഷകരും കോടതി ജീവനക്കാരും നിരീക്ഷണത്തില്‍ പോയിട്ടുണ്ട്.

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news