Thursday, April 25, 2024

കേരളത്തിൽ ഇന്ന് 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

0
കേരളത്തിൽ ഇന്ന് 12 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ അറിയിച്ചു. ഇന്ന് ആർക്കും രോഗമുക്തിയില്ല. കണ്ണൂർ– 5, മലപ്പുറം –3, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ,...

ഉംപുൻ കേരളത്തിൽ കനത്ത കാറ്റിനും മഴയ്ക്കും സാധ്യത

0
സൂപ്പർ ചുഴലിക്കാറ്റായി മാറിയ ഉംപുൻ ഒഡീഷ തീരത്തേക്ക് ശക്തിപ്രാപിക്കുനൾന്നതിൻറെ സ്വാധീനഫലമായി കേരളത്തിൽ ഇന്ന് കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ പ്രവചനം. ഒഡീഷ തീരത്തിന് 700 കിലോമീറ്റർ അടുത്തെത്തിയ ചുഴലിക്കാറ്റ് മണിക്കൂറിൽ...

കേരളത്തിൽ സര്‍ക്കാര്‍ ഓഫീസുകളില്‍ ഇനി മുതൽ 50% ജീവനക്കാര്‍ ഹാജരാകണം : മുഖ്യമന്ത്രി

0
ലോക്ക് ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ ഇനിയുള്ള ദിവസങ്ങളില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ എല്ലാ വിഭാഗത്തിലുംപെട്ട 50% ജീവനക്കാര്‍ ഹാജരാകേണ്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാക്കി 50%...

പ്രവാസികൾക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ തുക ഇരട്ടിയാക്കി നോര്‍ക്ക

0
നോര്‍ക്ക റൂട്ട്‌സ് പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ് ഉടമകള്‍ക്ക് നല്‍കിവരുന്ന അപകട ഇന്‍ഷുറന്‍സ് പരിരക്ഷ ഇരട്ടിയാക്കി. അപകടത്തെ തുടര്‍ന്ന് മരണം സംഭവിക്കുകയോ പൂര്‍ണമായോ ഭാഗികമായോ സ്ഥിരമായോ അംഗവൈകല്യം സംഭവിക്കുകയോ...

കേരളത്തിൽ ജില്ലകൾക്കുള്ളിലെ പൊതു​ഗതാ​ഗതം അനുവദിച്ചു

0
കേരളത്തിൽ ലോക്ക്ഡൗൺ ഈ മാസം 31 വരെ നീട്ടിയ സാഹചര്യത്തിൽ ജില്ലകള്‍ക്കകത്ത് പൊതു ​ഗതാ​ഗതം അനുവദിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. പൊതു ​ഗതാ​ഗതത്തിന് സീറ്റിങ് കപ്പാസിറ്റിയുടെ 50 ശതമാനം ആളുകൾ...

കേരളത്തിൽ ഇന്ന് 29 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

0
കേരളത്തിൽ ഇന്ന് 29 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 21 പേര്‍ വിദേശത്തുനിന്നു വന്നവരും 7 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നു വന്നവരുമാണ്. ആർക്കും നെഗറ്റീവ് ആയിട്ടില്ല.

സൗ​ദി​യി​ൽ​ നിന്ന് നാ​ളെ​യും മ​റ്റെ​ന്നാ​ളും​ കോ​ഴി​ക്കോ​​ട്, ക​ണ്ണൂ​ർ സ​ർ​വി​സു​ക​ൾ

0
കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​ദേ​ശ​ത്ത്​ കു​ടു​ങ്ങി​പ്പോ​യ പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രെ തി​രി​ച്ചെ​ത്തി​ക്കു​ന്ന കേ​ന്ദ്ര ഗവണ്മെന്റിന്റെ വ​ന്ദേ ഭാ​ര​ത്​ മി​ഷ​നി​ൽ ഈ ആഴ്ച സൗ​ദി​യി​ൽ ​നി​ന്ന്​ ആ​റു​ വി​മാ​ന​ങ്ങ​ളാ​ണ്​ പു​റ​പ്പെ​ടു​ന്ന​ത്. ആ​ദ്യ സ​ർ​വി​സ്​ ചൊ​വ്വാ​ഴ്​​ച​യാ​ണ്....

കേരള സംസ്ഥാനത്ത് എസ്എസ്എൽസി ഹയർസെക്കൻഡറി പരീക്ഷ മാറ്റിവയ്ക്കാൻ സാധ്യത

0
കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് പുനരാരംഭിക്കാനിരുന്ന എസ്എസ്എൽസി ഹയർസെക്കൻഡറി പരീക്ഷകൾ വീണ്ടും മാറ്റിവെക്കാൻ ആലോചന നടത്തുന്നു. തിങ്കളാഴ്ച വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്, പൊതു വിദ്യാഭ്യാസ സെക്രട്ടറി...

പ്രതീക്ഷയില്ലാതെ 400ലധികം പിഎസ് സി റാങ്ക് ലിസ്റ്റുകൾ

0
കോവിഡ് പശ്ചാത്തലത്തിൽ പിഎസ്സിയുടെ നാനൂറിലധികം റാങ്ക് ലിസ്റ്റുകൾ കുടുങ്ങിക്കിടക്കുന്നു. സംസ്ഥാന ജില്ലാ തലത്തിലുള്ള നൂറിലധികം ലിസ്റ്റുകളുടെ കാലാവധി ജൂൺ 19 വരെ നീട്ടിയിട്ടുണ്ടെങ്കിലും പകുതിയോളം റാങ്ക് ലിസ്റ്റുകളുടെ കാലാവധി...

“ഞാൻ ആരുടെയും അന്തകനല്ല”; യുട്യൂബിൽ തരംഗമായ അർജുൻ സംസാരിക്കുന്നു

0
ടിക്ടോക്കുകളുടെ പെരുമഴക്കാലത്ത് ഇനി അൽപം ശ്രദ്ധിച്ചില്ലെങ്കിൽ ലൗവിനും ഷെയറിനും പകരം 'പൊരിച്ച മറുപടികളും' നിങ്ങളുടെ അക്കൗണ്ടിൽ നിങ്ങൾക്ക് തന്നെ പാരയായിമാറും. വിട്ടുകളയണം... അതെ, വിട്ടുകളഞ്ഞേക്കണം. എന്തിനും ഏതിനും ക്യാമറയുമായി...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news