Friday, March 29, 2024

ഷാർജ പുസ്തകമേള; അഹമ്മദ്കുട്ടി ഉണ്ണികുളത്തിന്റെ ”പകരം ഇല്ലാത്ത സീതി സാഹിബ്” ബഷീർ അലി തങ്ങൾ പ്രകാശനം ചെയ്തു

0
ഷാർജ: ഷാർജ എക്സ്പോസെന്ററിൽ ആരംഭിച്ച മുപ്പത്തിഒൻപതാമത് രാജ്യാന്തര പുസ്തകമേളയിൽ പ്രമുഖ എഴുത്തുകാരനായ അഹമ്മദ്‌കുട്ടി ഉണ്ണികുളത്തിന്റെ 'പകരം ഇല്ലാത്ത സീതി സാഹിബ്'' എന്ന പുസ്തകം ബഷീർ അലി തങ്ങൾ റീജൻസ്...

പുതുചരിത്രം സൃഷ്ടിച്ച്‌ ഹൈപ്പര്‍ലൂപ്പിലൂടെ മനുഷ്യരുടെ ‘ആദ്യ യാത്ര’ പരീക്ഷണം പൂര്‍ത്തിയായി

0
ലോക ഗതാഗത ചരിത്രത്തില്‍ പുത്തന്‍ നാഴികക്കല്ല് തീര്‍ത്ത് ഹൈപ്പര്‍ലൂപ്പിലൂടെ മനുഷ്യരുടെ ആദ്യ യാത്ര പൂര്‍ത്തിയായി. വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പിലൂടെ പരീക്ഷണാടിസ്ഥാനത്തില്‍ മനുഷ്യരുമായുള്ള ആദ്യ യാത്രയാണ് പൂര്‍ത്തിയായതെന്നാണ് കമ്ബനി അറിയിച്ചത്. ദുബായ് ആസ്ഥാനമായുള്ള...

ശബരിമല തീര്‍ത്ഥാടനം; മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി; കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

0
കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള ആരോഗ്യമാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. ലോകത്തിന്റെ പല ഭാഗങ്ങളിലും മറ്റ് സംസ്ഥാനങ്ങളിലും തീര്‍ത്ഥാടനങ്ങളോടനുബന്ധിച്ച്‌ അതിതീവ്ര വ്യാപനം റിപോര്‍ട്ട് ചെയ്യപ്പെട്ടതിനാല്‍...

തെലുങ്ക് ചലച്ചിത്ര താരം ചിരഞ്ജീവിക്കു കോവിഡ്

0
തെലുങ്ക് ചലച്ചിത്ര താരം ചിരഞ്ജീവിക്കു കോവിഡ് സ്ഥിരീകരിച്ചു. ആചാര്യ സിനിമയുടെ സെറ്റുകളില്‍ ചേരുന്നതിന് മുമ്ബ് സുരക്ഷാ പ്രോട്ടോക്കോളിന്റെ ഭാഗമായി കൊവിഡ് -19 ടെസ്റ്റ് നടത്തിയപ്പോഴാണ് പോസിറ്റീവാണെന്നു കണ്ടെത്തിയതെന്ന് 65 കാരനായ...

ജോ ബൈഡനെ അഭിനന്ദിച്ച്‌ ജോര്‍ജ് ബുഷ്

0
അമേരിക്കയുടെ നാല്‍പ്പത്തിയാറാമത്തെ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനെ അഭിനന്ദിച്ച്‌ അമേരിക്കന്‍ മുന്‍ പ്രസിഡന്‍റ് ജോര്‍ജ് ഡബ്ല്യു ബുഷ്. 273 ഇലക്ടറല്‍ വോട്ടുമായിട്ടാണ് ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ യുഎസ് പ്രസിഡന്‍റ്...

ജോ ബൈഡന്‍ അമേരിക്കയുടെ 46ാമത് പ്രസിഡന്റ്

0
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ജോ ബൈഡന് വിജയം. നിലവിലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പരാജയപ്പെടുത്തിയാണ് അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി ബൈഡന്‍ സ്ഥാനമേല്‍ക്കുന്നത്. ബൈഡന് 273 ഇലക്ടറല്‍...

പ്രതികൂല കാലാവസ്ഥയ്ക്കിടെ പിഎസ്‌എല്‍വി- സി 49 വിക്ഷേപണം വിജയം

0
കോവിഡ് വ്യാപന ശേഷമുള്ള ആദ്യ റോക്കറ്റ് വിക്ഷേപണ ദൗത്യം പൂര്‍ത്തിയാക്കി ഐഎസ്‌ആര്‍ഒ. ശ്രീഹരിക്കോട്ടയിലെ ലോഞ്ച് പാഡില്‍ നിന്നാണ് പിഎസ്‌എല്‍വി- സി 49 വിക്ഷേപിച്ചത്. ഭ്രമണപഥത്തിലേക്ക് 10 ഉപഗ്രഹങ്ങളാണ് റോക്കറ്റ് വിക്ഷേപണ...

ഷാർജ പുസ്തക മേള; എം.മുകുന്ദന്റെ പ്രസിദ്ധ നോവലായ ‘മയ്യഴി പുഴയുടെ തീരങ്ങളിന്റെ’ അറബി പരിവർത്തനം ‘അലാ ഇഫാഫി മയ്യഴി’...

0
ഷാർജ: ഷാർജ എക്സ്പോ സെന്ററിൽ ആരംഭിച്ച രാജ്യാന്തര പുസ്തക മേളയിൽ എം.മുകുന്ദന്റെ പ്രസിദ്ധ നോവലായ ‘മയ്യഴി പുഴയുടെ തീരങ്ങളിന്റെ’ അറബി പരിവർത്തനം 'അലാ ഇഫാഫി മയ്യഴി' ഹിസ് ഹൈനസ് ഷെയ്ഖ്...

റിയ റേച്ചൽ ജേക്കബ് എന്ന മലയാളി പെൺകുട്ടിയുടെ ദുബായ് മൾട്ടി നാഷണൽ ഡാൻസ് വീഡിയോ വൈറലാകുന്നു

0
ദുബായിൽ വെച്ച് ഷൂട്ട് ചെയ്ത റിയ റേച്ചൽ ജേക്കബ് എന്ന മലയാളി പെൺകുട്ടിയുടെ ഡാൻസ് വീഡിയോ വൈറലാകുന്നു. ഇന്ത്യ, ചൈനീസ്, നേപ്പാളി, ഫിലിപ്പിനോ, റഷ്യൻ എന്നിവരടങ്ങുന്ന സംഘമാണ് ട്രൂപ്പിലുള്ളത്. "ഡിഎക്സ്ബി...

പോരാട്ടം കടുക്കുന്നു; ട്രംപ് തിരിച്ചുവരവിന്റെ പാതയില്‍, പ്രതീക്ഷ കൈവിടില്ലെന്ന് ബൈഡന്‍

0
അമേരിക്കന്‍ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോൾ ഇഞ്ചോടിഞ്ച് മത്സരം. തുടക്കത്തില്‍ ജോ ബൈഡന് അനുകൂലമായിരുന്നെങ്കിലും അവസാനഘട്ടത്തില്‍ ട്രംപ് തിരിച്ചുവരവിന്റെ പാതയിലാണ്. ഫ്ലോറിഡ നിലനിര്‍ത്തിയ ട്രംപ് നിര്‍ണായക സംസ്ഥാനങ്ങളിലെല്ലാം ലീഡ് നിലനിര്‍ത്തി മുന്നേറുകയാണ്....

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news