Friday, April 19, 2024

ന്യൂസിലന്റ് മന്ത്രിസഭയില്‍ എത്തിയ ആദ്യ മലയാളി വനിതയായി പ്രിയങ്ക രാധാകൃഷ്ണന്‍

0
ന്യൂസിലന്റ് മന്ത്രിസഭയിലെത്തുന്ന ആദ്യ ഇന്ത്യാക്കാരിയായി മലയാളിയായ പ്രിയങ്ക രാധാകൃഷ്ണന്‍. ലേബര്‍ പാര്‍ട്ടി എംപിയായ പ്രിയങ്കയ്ക്ക് സമൂഹിക വികസനം, യുവജനക്ഷേമം, സന്നദ്ധ മേഖല എന്നീ വകുപ്പുകളുടെ ചുമതലയാണ് നല്‍കിയിരിക്കുന്നത്. തൊഴില്‍ സഹമന്ത്രിയുടെ...

ഏ​ഴ് ജ​യിം​സ് ബോ​ണ്ട് ചി​ത്ര​ങ്ങ​ളി​ല്‍ നാ​യ​ക​ന്‍; ഷോ​ണ്‍ കോ​ണ​റി അ​ന്ത​രി​ച്ചു

0
സ്കോ​ട്ടി​ഷ് ന​ട​നും ഓ​സ്കാ​ര്‍ ജേ​താ​വു​മാ​യ സ​ര്‍ തോ​മ​സ് ഷോ​ണ്‍ കോ​ണ​റി (90) അ​ന്ത​രി​ച്ചു. ജ​യിം​സ് ബോ​ണ്ട് സി​നി​മ​ക​ളി​ലെ ആ​ദ്യ​കാ​ല നാ​യ​ക​ന്‍ എ​ന്ന നി​ല​യി​ലാ​ണ് കോ​ണ​റി​യു​ടെ ആ​ഗോ​ള പ്ര​ശ​സ്തി. ‌ ബ​ഹ​മാ​സി​ലു​ള്ള അ​ദ്ദേ​ഹം ഉ​റ​ക്ക​ത്തി​ലാ​ണ്...

നവംബര്‍ ഒന്ന് മുതല്‍ ഉംറയ്ക്ക് വിദേശ തീര്‍ത്ഥാടകരും എത്തുന്നു

0
കോവിഡ് രോഗവ്യാപനത്തെത്തുടര്‍ന്ന് നിര്‍ത്തിവച്ച ഉംറ തീര്‍ത്ഥാടനം പുനരാരംഭിച്ച്‌ രണ്ടാഴ്ച പിന്നിടുമ്ബോള്‍ സൗദിക്ക് പുറത്തുനിന്നുള്ള ഉംറ തീര്‍ത്ഥാടകരെക്കൂടി സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ അധികൃതര്‍ ആരംഭിച്ചു. നവംബര്‍ ഒന്ന് മുതലാണ് പരിമിതമായ തോതില്‍ പുറമെ...

ഡിസംബറിലെ പി.എസ്.സി പരീക്ഷകള്‍ ഫെബ്രുവരിയിലേക്ക് മാറ്റി

0
എല്‍ ഡി ക്ലാര്‍ക്ക് അടക്കം പത്താം ക്ലാസ് വരെയുള്ള വിദ്യാഭ്യാസം അടിസ്ഥാന യോഗ്യതയാക്കിയുള്ള തസ്തികകളിലേക്കുള്ള പ്രാഥമിക പരീക്ഷ പി എസ് സി മാറ്റിവെച്ചു. ഡിസംബറില്‍ നടത്തേണ്ട പരീക്ഷകളാണ് കൊവിഡ് പ്രതിസന്ധി...

കേരളത്തിൽ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്നു

0
കേരളത്തിൽ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകമാകുമ്ബോള്‍ പ്രതികളെ പിടികൂടാന്‍ സാധിക്കാതെ പ്രതിസന്ധിയിലായിരിക്കുകയാണ് പൊലീസ്. സോഷ്യല്‍ മീഡിയ കമ്ബനികളില്‍ കേസുകള്‍ക്കുള്ള മറുപടി വൈകുന്നതാണ് അന്വേഷണത്തിന് തിരിച്ചടിയാകുന്നത്. കോവിഡിന് പിന്നാലെ ഓണ്‍ലൈന്‍ ഇടപാടുകള്‍ വര്‍ധിച്ച...

നടന്‍ പൃഥിരാജിനും സംവിധായകന്‍ ഡിജോ ജോസ് ആന്റണിക്കും കോവിഡ്

0
നടന്‍ പൃഥ്വിരാജിനും സംവിധായകന്‍ ഡി ജോസ് ആന്റണിക്കും കോവിഡ് 19 സ്ഥിരീകരിച്ചു. . ജനഗണമന എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ചിത്രത്തിന്റെ സംവിധായകനും പ്രധാന താരത്തിനും കോവിഡ്...

ഉപഭോക്താക്കള്‍ നാല്പത് കോടി കടന്നു; റെക്കോര്‍ഡിട്ട് റിലയന്‍സ് ജിയോ

0
മൊബൈല്‍ സേവന രംഗത്ത് 40 കോടിയില്‍പ്പരം ഉപഭോക്താക്കളുമായി പുതിയ റെക്കോര്‍ഡിട്ട് റിലയന്‍സ് ജിയോ. കഴിഞ്ഞ ജൂലൈ മാസത്തില്‍ റിലയന്‍സ് ജിയോയിലേക്ക് പുതുതായി 35 ലക്ഷത്തോളം ഉപഭോക്താക്കള്‍ ജിയോ പുതുതായി ചേര്‍ത്തതായി...

ഓൺലൈനായി മാറിയ ജീവിതം; ഓഫ്‌ലൈനിൽ കത്തുകളെഴുതാൻ പ്രേരിപ്പിച്ച് “ഇറ്റാര”

0
കോഴിക്കോട്: ഇന്ത്യയില്‍ ഇന്ന് ദേശീയ തപാല്‍ ദിനമായി ആചരിക്കുന്നു. ഭൂതകാലത്തിലെ പ്രൗഢി നഷ്‌ടപ്പെട്ടുവെങ്കിലും നവീന വാർത്താവിനിമയ സംവിധാനങ്ങളും ഇതര സേവനങ്ങളുമായി വർത്തമാന കാലത്തിലും സജീവമാണ് തപാൽ വകുപ്പ്. ഫോണും ഇന്റർനെറ്റുമെല്ലാം...

മനുഷ്യത്വത്തിന്റെ മഹനീയ മാതൃക കാട്ടി ദുബായ്

0
മുൻകൂർ യാത്രാ അനുമതിയില്ലാതെ എത്തിയ 300 യാത്രക്കാരെ ജി ഡി ആർ എഫ് എ ദുബായ് സുരക്ഷിതമായി വീടുകളിലെത്തിച്ചു ദുബായ് : ദുബായ് എയർപോർട്ടിലൂടെ...

മുത്തയ്യയാകാൻ വിജയ് സേതുപതി; സ്പിൻ ഇതിഹാസത്തിന്റെ ജീവിതം സിനിമയാകുന്നു

0
ലോകക്രിക്കറ്റിന് ശ്രീലങ്ക സമ്മാനിച്ച ഇതിഹാസ താരം മുത്തയ്യ മുരളീധരന്റെ ജീവിതം സിനിമയാകുന്നു.താരത്തിന്റെ ക്രിക്കറ്റ് കരിയറിലെയും ജീവിതത്തിലെയും പ്രധാന സംഭവങ്ങളെ കോർത്തിണക്കികൊണ്ടാകും സിനിമയുടെ പോക്ക്. സ്പിൻ ഇതിഹാസമായി...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news