Saturday, April 20, 2024

കൊറോണ വൈറസ്: യു.എ.ഇയിൽ ഇന്ത്യൻ പാസ്പോർട്ട് സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു.

0
യു.എ.ഇ യിലുള്ള എല്ലാ കേന്ദ്രങ്ങളും വഴിയുള്ള ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾ ഏപ്രിൽ 7 വരെ താൽക്കാലികമായി നിർത്തി വെച്ചതായി കോൺസുലേറ്റ് ജനറൽ ഓഫ് ദുബായ് ചൊവ്വാഴ്ച പുറപ്പെടുവിച്ച പ്രസ്താവനയിൽ അറിയിച്ചു....

തമിഴ്നാട്ടിൽ ആദ്യത്തെ കോവിഡ് മരണം സ്ഥിരീകരിച്ചു – ഇന്ത്യയിൽ ആകെ മരണം 12 ആയി.

0
തമിഴ്നാട്ടിൽ മധുരരാജാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു 54 കാരനാണ് കൊറോണ ബാധയേറ്റ് മരണപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടുകൂടി ഇന്ത്യയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആയി....

കൊറോണ വൈറസ്: കാസർകോടിന്റെ കാര്യത്തിൽ ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി

0
കൊറോണ വൈറസ് കേരളത്തിൽ സമൂഹ വ്യാപനത്തിന്റെ ഘട്ടത്തിൽ എത്തിയെന്ന് പറയാനാകില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. കാസർകോട് രോഗബാധിതരുടെ എണ്ണം വർധിക്കുന്നതുമായി ബന്ധപ്പെട്ട് തീർത്തും ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ആരോഗ്യ പ്രതിരോധ...

കൊറോണ വൈറസ് – ചൈനയ്ക്കെതിരെ യുഎസ് സംഘടനകൾ നിയമനടപടിക്ക്

0
ലോകം മുഴുവൻ മഹാമാരിയായി മാറിയ കോവിഡ് 19 വൈറസ് വ്യാപാനവുമായി ബന്ധപ്പെട്ട് രോഗത്തിൻറെ പ്രഭവകേന്ദ്രമായ ചൈനയെ പ്രതിയാക്കി യുഎസിലെ ചില സംഘടനകൾ നിയമ നടപടികൾ തുടങ്ങിയതായി സൂചന.

ഇന്ത്യയിൽ സമ്പൂർണ ലോക് ഡൗൺ – അറിയേണ്ടതെല്ലാം

0
2020 മാർച്ച് 25 അർധരാത്രി മുതൽ ഇന്ത്യയിൽ 21 ദിവസത്തെ സമ്പൂർണ്ണ ലോക് ഡൗൺ പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ, കൈകൊണ്ട പ്രധാനപ്പെട്ട നടപടികളും നിർദ്ദേശങ്ങളും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി.

കൊറോണ വൈറസ്: യു.എ.യിൽ സൂപ്പർ മാർക്കറ്റുകളും ഫാർമസികളും 24 മണിക്കൂറും പ്രവർത്തിക്കും

0
പൊതുജനങ്ങൾക്ക് മതിയായ ആരോഗ്യ ഭക്ഷണ സാമഗ്രികൾ ലഭ്യമാകുന്നുണ്ട് എന്നു ഉറപ്പുവരുത്താനായി, യു.എ.ഇയിലെ സൂപ്പർ മാർക്കറ്റുകൾ, ഗ്രോസറികൾ,ഫാർമസികൾ എന്നിവ 24 മണിക്കൂറും പ്രവർത്തിക്കുന്നതിന് യുഎഇ ഗവൺമെന്റ് അനുമതി നൽകി. മുപ്പത് ശതമാനത്തിലധികം...

യുഎഇ രണ്ടാഴ്ചത്തേക്ക് മാളുകൾ അടച്ചു

0
മത്സ്യം, മാംസം, പച്ചക്കറി വിപണികളും രണ്ടാഴ്ചത്തേക്ക് പുതുക്കാവുന്ന കാലയളവിൽ അടച്ചു. എല്ലാ വാണിജ്യ കേന്ദ്രങ്ങളും ഷോപ്പിംഗ് മാളുകളും മത്സ്യ, മാംസം, പച്ചക്കറി വിപണികളും രണ്ടാഴ്ചത്തേക്ക് അടയ്ക്കാൻ...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news