Thursday, October 28, 2021

കായിക, സാഹസിക മത്സരങ്ങൾ തുടങ്ങുന്നു; ആരവങ്ങളിലേക്ക് ദുബായ്

0
ആഘോഷദിനങ്ങൾ മടങ്ങിയെത്തിയ ദുബായിൽ ഈയാഴ്ച വൈവിധ്യമാർന്ന 32 കായിക പരിപാടികൾ നടക്കും. മലയോര ഗ്രാമമായ ഹത്തയിലും നഗരത്തിന്റെ വിവിധ മേഖലകളിലും നടക്കുന്ന സാഹസിക മത്സരങ്ങളിലടക്കം രാജ്യാന്തര താരങ്ങൾ പങ്കെടുക്കും.

2022 ലോകകപ്പ്; സുരക്ഷ ഉറപ്പാക്കുന്നതിനായി 13 രാജ്യങ്ങള്‍ ഖത്തറുമായി സഹകരിക്കും

0
2022 ലോകകപ്പിന്‍റെ സുരക്ഷ ഉറപ്പാക്കുന്നതിനായി 13 രാജ്യങ്ങള്‍ ഖത്തറുമായി സഹകരിക്കും. അമേരിക്ക, ബ്രിട്ടന്‍ ഉള്‍പ്പെടെ 13 രാജ്യങ്ങളുടെ സഹകരണത്തോടെയുള്ള ‘വതന്‍’ ​സൈനിക പരിശീലനം വരുന്ന മാസം ഖത്തറില്‍ നടക്കും.

ഇന്ത്യ- പാക്; പൊടി പാറും പോരാട്ടം ഇന്ന്

0
കളിക്കളം എല്ലായ്പ്പോഴും രണഭൂമിയാകണമെന്നില്ല. എന്നാൽ ചിലപ്പോഴത് പൂർണാർഥത്തിൽ രണഭൂമിയാകാറുമുണ്ട്. ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരം നടക്കുമ്പോഴൊക്കെ മൈതാനം യുദ്ധഭൂമിയും കളിക്കാർ യോദ്ധാക്കളുമായി മാറുന്നു.പന്ത്...

ടി20 വേള്‍ഡ് കപ്പ്; കാണികള്‍ക്ക് 25 ദിര്‍ഹത്തിന് പിസിആര്‍ പരിശോധന

0
ഐസിസി ടി20 വേള്‍ഡ് കപ്പ് കാണാനെത്തുന്ന ആരാധകര്‍ക്ക് 25 ദിര്‍ഹത്തിന് പിസിആര്‍ ടെസ്റ്റ് ഒരുക്കി വിപിഎസ്, ബുര്‍ജീല്‍ ആശുപത്രികള്‍. അബുദാബി സ്പോര്‍ട്സ് കൗണ്‍സിലുമായി സഹകരിച്ചാണ് പ്രസ്തുത പദ്ധതി തയ്യാറാക്കിയത്.

ഇന്ത്യ-പാക്ക് പോര് ആവേശത്തിൽ ദുബായ്

0
അന്തരീക്ഷത്തിലെ ചൂട് കുറഞ്ഞെങ്കിലും ടി20 മത്സരത്തിൽ ഇന്ത്യ-പാക്ക് മത്സരച്ചൂടിലാണ് യുഎഇ. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് നാളെ വൈകിട്ട് ആറിനാണ് ഇരുടീമുകളും മാറ്റുരയ്ക്കുന്നത്. പരമ്പരാഗത വൈരികളായ പാക്കിസ്ഥാനുമായി ട്വന്റി20യിൽ ഇന്ത്യ ഏറ്റുമുട്ടുന്നത്...

എളുപ്പത്തില്‍ ലോകകപ്പ് നേടാമെന്ന് കരുതണ്ട; ഉപദേശവുമായി ഗാംഗുലി

0
ട്വന്റി 20 ലോകകപ്പിന് തയാറെടുക്കുന്ന ഇന്ത്യന്‍ ടീമിന് ഉപദേശവുമായി ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി. ഒരു സമയത്ത് ഒരു കളിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനും കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗാംഗുലി...

അഞ്ചു വിക്കറ്റ്​ ജയത്തോടെ കൊല്‍ക്കത്തയുടെ നോക്കൗട്ട്​ പ്രതീക്ഷകള്‍ക്ക്​ പഞ്ചാബിന്‍റെ പഞ്ച്​

0
വിജയിച്ചാല്‍ നോക്കൗട്ടിലേക്ക്​ ഒരു പടികൂടി അടുക്കാമായിരുന്ന കൊല്‍ക്കത്ത നൈറ്റ്​ റൈഡേഴ്​സിന്‍റെ മോഹങ്ങള്‍ തകര്‍ത്തുകൊണ്ട്​ പഞ്ചാബ്​ കിങ്​സിന്​ ജയം. അഞ്ചുവിക്കറ്റ്​ ജയത്തോടെ പഞ്ചാബ്​ നോക്കൗട്ട്​ പ്രതീക്ഷകള്‍ നിലനിര്‍ത്തി. 12 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ...

ഐ.പി.എൽ: യു.എ.ഇയിൽ കാണികളെ അനുവദിക്കും

0
സെപ്​റ്റംബർ 19 മുതൽ യു.എ.ഇയിൽ നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിൽ കാണികളെ അനുവദിക്കുമെന്ന്​ ബി.സി.സി.ഐ. കോവിഡ്​ മൂലം ഇന്ത്യയിൽ പാതിവഴിയിൽ നിർത്തിയ ടൂർണമെൻറാണ്​ യു.എ.ഇയിൽ ഗാലറിയുടെ ആരവങ്ങളോടെ പുനരാരംഭിക്കാനൊരുങ്ങുന്നത്​. എത്ര...

ബട്‌ലറും ആര്‍ച്ചറും ഐപിഎല്‍ 2021ന്‍റെ ശേഷിക്കുന്ന മല്‍സരങ്ങളില്‍ ഉണ്ടാകില്ല

1
അടുത്ത മാസം യുണൈറ്റഡ് അറബ് എമിറേറ്റ്സില്‍ (യുഎഇ) പുനരാരംഭിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2021 ല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഇംഗ്ലണ്ട് ബാറ്റ്സ്മാന്‍ ജോസ് ബട്ട്ലര്‍ ലഭ്യമാകില്ല. തന്റെ രണ്ടാമത്തെ...

ചരിത്രമെഴുതി​ നീരജ്​ ചോപ്ര; ജാവലിൻ ത്രോയിൽ ഇന്ത്യക്ക്​ സ്വർണം

0
വർഷങ്ങൾ നീണ്ട ഇന്ത്യയുടെ കാത്തിരിപ്പിന്​ ഒടുവിൽ നീരജ്​ ചോപ്രയിലൂടെ വിരാമം. അത്​ലറ്റിക്​സിൽ ഒരു മെഡലെന്ന ഇന്ത്യയുടെ സ്വപ്​നം​ യാഥാർഥ്യമായി. ടോക്യ ഒളിമ്പിക്​സ്​ ജാവലിൻ ത്രോയിലാണ്​ നീരജ്​​ ചോപ്ര സ്വർണം നേടിയത്​....

Follow us

75,946FansLike
617FollowersFollow
34FollowersFollow
955SubscribersSubscribe

Latest news