Wednesday, April 24, 2024

ദക്ഷിണാഫ്രിക്കയുടെ വജ്രായുധത്തെ നേരിടണം; കോലിക്ക് ‘സ്പെഷൽ ബർഗർ’ പരിശീലനം

0
കേപ്ടൗൺ ∙ ഇന്ത്യൻ ആരാധകരും ചുരുക്കം ടീമംഗങ്ങളും ഇന്നലെ പുതുവർഷാഘോഷത്തിൽ മുഴുകിയപ്പോൾ സൂപ്പർ ബാറ്റർ വിരാട് കോലിയുടെ ‘ന്യൂഇയർ ആഘോഷം’ നെറ്റ്സിലായിരുന്നു. പേസ്...

വിം​ബ്​​ള്‍​ഡ​ണ്‍ ഉ​പേ​ക്ഷി​ക്കും

0
ല​ണ്ട​ന്‍: മ​ഹാ​മാ​രി​യാ​യ കോ​വി​ഡ്​19​ ലോ​ക​ത്തെ വ​രി​ഞ്ഞു​മു​റു​ക്കു​ന്ന വേ​ള​യി​ല്‍ വിം​ബ്​​ള്‍​ഡ​ണ്‍ ടെ​ന്നി​സ്​ ചാ​മ്ബ്യ​ന്‍​ഷി​പ്​ ഉ​പേ​ക്ഷി​ച്ചേ​ക്കും. ഇ​ക്കാ​ര്യ​ത്തി​ല്‍ തീ​രു​മാ​നം നേ​ര​ത്തെ എ​ടു​ത്ത​താ​യും സം​ഘാ​ട​ക​രാ​യ ഓ​ള്‍ ഇം​ഗ്ല​ണ്ട്​ ക്ല​ബ്​ ഉ​ട​ന്‍ ത​ന്നെ പ്ര​ഖ്യാ​പ​നം ന​ട​ത്തു​മെ​ന്നും...

‘ക്രിക്കറ്റിനെ സൗരവ് ഗാംഗുലിയെപ്പോല തീക്ഷ്ണമായി സ്‌നേഹിച്ച മറ്റാരും ഉണ്ടാകില്ല’: നിക്ക് ഹോക്ക്‌ലി

0
മുന്‍ ഇന്ത്യന്‍ നായകനും നിലവിലെ ബിസിസി ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ നിര്‍ണ്ണായക സ്ഥാനമുള്ള താരമാണ്. ഇന്ത്യയെ ഏത് മൈതാനത്തും പോരാടാനും ചെറുത്തുനിന്ന് ജയിക്കാനും മുന്നില്‍...

തകർപ്പൻ ജയത്തോടെ ബാഴ്സലോണ ലാലിഗ സീസണ്‍ അവസാനിപ്പിച്ചു

0
കിരീടം നഷ്ടപ്പെട്ടെങ്കിലും വിജയത്തോടെ ലാലിഗ സീസണ്‍ അവസാനിപ്പിക്കാന്‍ ബാഴ്സലോണക്കായി. ഇന്ന് നടന്ന എവേ മത്സരത്തില്‍ അലാവസിനെ നേരിട്ട ബാഴ്സലോണ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് ഇന്ന് വിജയിച്ചത്. ബാഴ്സലോണയെ മുന്നില്‍ നിന്ന്...

സി​ഡ്നി​ ടെസ്റ്റിൽ ആ​ദ്യ​ദി​നം ഓ​സീ​സി​ന് മേ​ല്‍​കൈ

0
ഇ​ന്ത്യ​യ്ക്കെ​തി​രാ​യ മൂ​ന്നാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ന്‍റെ ഒ​ന്നാം ദി​നം ഓ​സ്ട്രേ​ലി​യ​യ്ക്ക് മേ​ല്‍​കൈ. മ​ഴ​മൂ​ലം 55 ഓ​വ​ര്‍ മാ​ത്രം ക​ളി​ച്ച ആ​ദ്യ​ദി​നം അ​വ​സാ​നി​ക്കു​മ്ബോ​ള്‍ ഓ​സീ​സ് 166/2 എ​ന്ന നി​ല​യി​ലാ​ണ്.

ക്രിസ്ത്യാനോ റൊണാള്‍ഡോയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്ത്യാനോ റൊണാള്‍ഡോയ്ക്ക് കൊവിഡ്. പോര്‍ച്ചുഗീസ് സോക്കര്‍ ഫെഡറേഷനാണ് ഇക്കാര്യം അറിയിച്ചത്. താരത്തിന് രോഗലക്ഷണങ്ങള്‍ ഇല്ലെന്നും സുഖമായി ഇരിക്കുന്നു എന്നും ഫെഡറേഷന്‍ പറഞ്ഞു. താരം ഐസൊലേഷനിലാണ്. ഇതോടെ...

പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് പിന്തുണയുമായി കോഹ്‌ലി

0
കൊറോണ വൈറസിനെ നേരിടാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് പിന്തുണയുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഓരോ പൗരനും ശ്രദ്ധാലുവായിരിക്കണമെന്ന് കോഹ്‌ലി...

കണക്കുകൂട്ടി ചെന്നൈ, വിജയത്തുടക്കത്തിന് മുംബൈ; ഐപിഎല്ലില്‍ ഇന്ന് തീപാറും പോരാട്ടം

0
ക്രിക്കറ്റ് ആരാധകരുടെ മാസങ്ങള്‍ നീണ്ട കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13-ാം പതിപ്പിന് ഇന്ന് തുടക്കമാകുമ്പോൾ ഉദ്ഘാടന മത്സരത്തില്‍ ലീഗിലെ എക്കാലത്തെയും പ്രതാപവാന്മാരായ...

ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് മാറ്റിവെച്ചേക്കും

0
കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ഓസ്ട്രേലിയ ആതിഥേയരാകുന്ന ട്വന്റി-20 ലോകകപ്പ് മാറ്റിവെയ്ക്കാൻ സാധ്യത. ഇതുസംബന്ധിച്ച് ഔദ്യോഗികമായ അറിയിപ്പ് അടുത്ത ആഴ്ച്ച ഉണ്ടായേക്കും. ഈ വർഷം ഒക്ടോബർ-നവംബർ മാസങ്ങളിലായാണ് ലോകകപ്പ് നടക്കേണ്ടിയിരുന്നത്.

ടി20 ക്രിക്കറ്റ് ലോകകപ്പ് മാറ്റി വെയ്ക്കാൻ തീരുമാനം

0
ഓസ്ട്രേലിയയില്‍ നടക്കേണ്ടിയിരുന്ന ടി20 ലോകകപ്പ് മാറ്റി വയ്ക്കുകയാണെന്ന് തീരുമാനിച്ച്‌ ഐസിസി. ഇന്ന് ചേര്‍ന്ന ബോര്‍ഡ് മീറ്റിംഗിലാണ് തീരുമാനം. കോവിഡ് വ്യാപനം അതി രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. ഒക്ടോബര്‍ 18...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news