Tuesday, April 16, 2024

മെസ്സി ബാഴ്‌സയില്‍ തുടരും; പ്രതിഫലം പകുതിയാക്കി കുറച്ചു; കരാര്‍ 2026 വരെ

0
ആരാധകര്‍ക്ക് ആശ്വാസമായി മെസ്സിയുടെ തീരുമാനം. നിലവില്‍ കളിച്ചുകൊണ്ടിരിക്കുന്ന ബാഴ്‌സലോണയില്‍ തുടരുമെന്നാണ് താരത്തിന്റെ തീരുമാനം. ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നിട്ടി്ല്ല. കോപ്പാ അമേരിക്കയില്‍ അര്‍ജ്ജന്റീനയെ കിരീടം ചൂടിച്ച മെസ്സിയുടെ മൂല്യം വലിയതോതില്‍ ഉയര്‍ന്നിരിക്കുകയാണ്.

ട്വന്‍റി20യിൽ 14,000 റൺസ്​ തികക്കുന്ന ആദ്യ ക്രിക്കറ്റ്​ താരമായി ‘യൂനിവേഴ്​സൽ ബോസ്’ ക്രിസ്​ ഗെയ്​ൽ

0
ട്വന്‍റി20 ക്രിക്കറ്റിലെ ഇതിഹാസമെന്ന്​ നിസ്സംശയം പറയാൻ സാധിക്കുന്ന പേരാണ്​ കരീബിയൻ താരം ക്രിസ്​ ഗെയ്​ലി​േന്‍റത്​​. 41ാം വയസ്സിലും കൂറ്റനടികളുമായി ക്രിക്കറ്റിന്‍റെ കുഞ്ഞൻ പതിപ്പിൽ നിറഞ്ഞു നിലക്കുന്ന ഗെയ്​ൽ കഴിഞ്ഞ ദിവസം...

യൂറോ കപ്പ്: ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

0
യൂറോ 2020 ഫുട്ബോൾ മാമാങ്കത്തിന് തിരശ്ശീല വീണപ്പോൾ 142 ഗോളുകളാണ് വിവിധ മത്സരങ്ങളിലായി പിറന്നത്. ഇത്തവണ ഗോളടിക്കാനായി താരങ്ങൾ മത്സരിച്ചു കളിച്ചു. യൂറോയിൽ ഏറ്റവുമധികം ഗോളടിച്ച താരത്തിനുള്ള ഗോൾഡൻ ബൂട്ട്...

ആദ്യ രാജ്യാന്തര കിരീടത്തില്‍ മുത്തമിട്ട് ഫുട്ബോള്‍ മിശിഹ; ആരാധകര്‍ക്ക് ആഘോഷരാവ്

0
കാല്‍പന്തുകളിയും അര്‍ജന്റീനയും, ഇത് ഒരു ഒന്നൊന്നര കോമ്ബിനേഷനാണ്. ഇതിലെ ഏറ്റവും മികച്ച ചേരുവ എന്തെന്ന് ചോദിച്ചാല്‍ ഒരു ഉത്തരമേ ഉള്ളു. അത് ലയണല്‍ മെസിയാണ്. ഇന്ന് നീലയും വെള്ളയുമുള്ള കുപ്പായമണിഞ്ഞ...

കോവിഡ് കാരണം മുടങ്ങിയ ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനം ജൂലായ് 18ന് ആരംഭിക്കും

0
ഈ മാസം 13ന് ആരംഭിക്കേണ്ടിയിരുന്ന ഇന്ത്യ - ശ്രീലങ്ക ഏകദിന പരമ്ബര 18ലേക്ക് മാറ്റി. ശ്രീലങ്കന്‍ ടീമിന്റെ ബാറ്റിംഗ് പരിശീലകന്‍ ആന്‍ഡി ഫ്ലവറിന് പിന്നാലെ അനലിസ്റ്റിനും കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ഇന്ത്യ-ശ്രീലങ്ക...

കാല്‍പന്ത് കളിയിലെ മിശിഹ ലയണല്‍ മെസിയും ഫുടബോൾ ലോകത്തിന്റെ സുൽത്താൻ നെയ്മറും ഇനി മുഖാമുഖം; വാശിയേറിയ പോരാട്ടത്തിന് കാതോര്‍ത്ത്...

0
കാല്‍പന്ത് കളിയിലെ മിശിഹ ലയണല്‍ മെസിയും കാനറികളുടെ പ്ലേമേക്കര്‍ നെയ്മറും മുഖാമുഖം വരുന്ന ഫൈനലിനാണ് മാറക്കാന വേദിയാവുക. കോപ്പയില്‍ മുത്തമിടാന്‍ ഉറച്ച്‌ ഇരുതാരങ്ങളും പോരടിക്കുമ്ബോള്‍ ആരാധകര്‍ക്ക് ഒരിക്കലും മറക്കാനാകാത്ത ത്രില്ലറായി...

ശ്രീലങ്കന്‍ താരം എയ്ഞ്ചലോ മാത്യൂസ് ഇന്ത്യക്കെതിരായ പരമ്പരയിൽ നിന്നും പിന്മാറി

0
ശ്രീലങ്കന്‍ സീനിയര്‍ താരം എയ്ഞ്ചലോ മാത്യൂസ് ഇന്ത്യക്കെതിരായ പരമ്ബരയില്‍ നിന്നും പിന്മാറിയതായി റിപ്പോര്‍ട്ടുകള്‍. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് പിന്മാറിയിരിക്കുന്നത്. പുതിയ കോണ്‍ട്രാക്റ്റില്‍ ഒപ്പിട്ടില്ലെങ്കില്‍ ശ്രീലങ്കയ്‌ക്കെതിരായ പരമ്ബരയില്‍ രണ്ടാംനിര താരങ്ങളെ കളിപ്പിക്കുമെന്ന്...

യൂറോ കപ്പ് രണ്ടാം സെമിയില്‍ ഇംഗ്ലണ്ട് ഡെന്മാര്‍ക്കിനെ നേരിടും

0
യൂറോ കപ്പ് ഫൈനലില്‍ ഇറ്റലിയുടെ എതിരാളികളെ ഇന്നറിയാം. വെംബ്ലിയില്‍ രാത്രി 12.30ന് തുടങ്ങുന്ന സെമിയില്‍ ഇംഗ്ലണ്ട് ഡെന്മാര്‍ക്കിനെ നേരിടും. ഇതുവരെ യൂറോ കപ്പ് കിരീടം നേടാത്ത ഇംഗ്ലണ്ട് 25 വര്‍ഷത്തിന്...

കോപ അമേരിക്ക; അര്‍ജന്റീന – ബ്രസീല്‍ സ്വപ്ന ഫൈനല്‍

0
കൊളംബിയയെ പരാജയപ്പെടുത്തി അര്‍ജന്റീന കലാശപ്പോരാട്ടത്തിന്. ഇനി ആരാധകർ കാത്തിരുന്ന അർജന്റീന - ബ്രസീൽ സ്വപ്ന ഫൈനലിനാണ് കളമൊരുങ്ങിയിരിക്കുന്നത്. കോപ അമേരിക്കയില്‍ ആരാധകര്‍ കാത്തിരിക്കുന്ന അര്‍ജന്റീന – ബ്രസീല്‍ സ്വപ്ന ഫൈനലിനു...

കോപ അമേരിക്കയില്‍ പെറുവിനെ തകര്‍ത്ത് ബ്രസീല്‍ ഫൈനലില്‍

0
കോപ അമേരിക്കയിലെ ആദ്യ സെമി ഫൈനലില്‍ പെറുവിനെ തകര്‍ത്ത് നിലവിലെ ചാമ്ബ്യന്മാരായ ബ്രസീല്‍ ഫൈനലില്‍ കടന്നു. ഏകപക്ഷീകമായ ഒരു ഗോളിനാണ് ബ്രസീലിന്റെ ജയം.35 ആം മിനുട്ടില്‍ നായകന്‍ നെയ്മറിന്റെ പാസില്‍...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news