Thursday, April 25, 2024

ദക്ഷിണാഫ്രിക്കയെ നാണക്കേടിലേക്കു തള്ളിവിട്ടു, ഇത് ചരിത്രം; കേപ്ടൗണിൽ തീക്കാറ്റായി സിറാജ്

0
ദക്ഷിണാഫ്രിക്കയ്ക്കെതിരെ മുഹമ്മദ് സിറാജിന്റെ ബോളിങ്. കേപ്ടൗൺ∙ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ദക്ഷിണാഫ്രിക്കയെ നാണം കെടുത്തി ടീം ഇന്ത്യ....

ഏ​ഷ്യ​ൻ ക​പ്പി​നാ​യി ഒ​രു​ങ്ങി ബ​ഹ്റൈ​ൻ ഫു​ട്‌​ബാ​ൾ ടീം

0
ബ​ഹ്‌​റൈ​ൻ ഒ​ളി​മ്പി​ക് ക​മ്മി​റ്റി (ബി.​ഒ.​സി) പ്ര​സി​ഡ​ന്റ് ശൈ​ഖ് ഖാ​ലി​ദ് ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ ദേ​ശീ​യ ഫു​ട്‌​ബാ​ൾ ടീ​മി​നെ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ

ഇന്ത്യൻ ടീമിന് വൻ നാണക്കേട്, ചരിത്രത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ തോൽവി; ഓസ്ട്രേലിയ പരമ്പര തൂത്തുവാരി

0
ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് കനത്ത തോൽവി. പരമ്പര ഓസ്ട്രേലിയ തൂത്തുവാരി. അഞ്ചാം തീയതി ടി20 പരമ്പര ആരംഭിക്കും.

ടെസ്റ്റ് തൊപ്പി മോഷ്ടിച്ചു, കണ്ടെത്താൻ സഹായിക്കണം: സങ്കടം പറഞ്ഞ് ഡേവിഡ് വാർണര്‍

0
സിഡ്നി∙ കരിയറിലെ അവസാന ടെസ്റ്റിന് ഇറങ്ങുന്നതിനു തൊട്ടുമുൻപ് തന്റെ നിരാശ പങ്കുവച്ച് ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ. ഓസ്ട്രേലിയ– പാക്കിസ്ഥാൻ പരമ്പരയിലെ...

ദക്ഷിണാഫ്രിക്കയുടെ വജ്രായുധത്തെ നേരിടണം; കോലിക്ക് ‘സ്പെഷൽ ബർഗർ’ പരിശീലനം

0
കേപ്ടൗൺ ∙ ഇന്ത്യൻ ആരാധകരും ചുരുക്കം ടീമംഗങ്ങളും ഇന്നലെ പുതുവർഷാഘോഷത്തിൽ മുഴുകിയപ്പോൾ സൂപ്പർ ബാറ്റർ വിരാട് കോലിയുടെ ‘ന്യൂഇയർ ആഘോഷം’ നെറ്റ്സിലായിരുന്നു. പേസ്...

ഒടുവിൽ കോഹ്ലിയും വീണൂ; ദക്ഷിണാഫ്രിക്കക്കെതിരായ സെഞ്ചൂറിയന്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് തോല്‍വി

0
ഇന്നിങ്‌സിനും 32 റണ്‍സിനുമാണ് ഇന്ത്യയുടെ തോല്‍വി സെഞ്ചൂറിയൻ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ബോക്‌സിങ് ഡേ ടെസ്റ്റിൽ ഇന്ത്യക്ക് തോല്‍വി. ഇന്നിങ്‌സിനും 32...

പാക്കിസ്ഥാൻ ഇനി ഇന്ത്യയെ തോൽപിച്ചാൽ അത് അട്ടിമറി; തിരിച്ചാണെങ്കിൽ സാധാരണ വിജയം: ഗൗതം ഗംഭീർ

0
മുംബൈ∙ ഇന്ത്യ, പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമുകൾ തമ്മിൽ ഇപ്പോൾ വലിയ വ്യത്യാസം ഉണ്ടെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. പാക്കിസ്ഥാൻ ഇന്ത്യയെ...

ഏകദിനത്തിൽ ഇനി‘വാർണർ’ ഷോ ഇല്ല; വിരമിക്കൽ പ്രഖ്യാപിച്ച് താരം

0
സിഡ്‌നി∙ ഓസ്‌ട്രേലിയൻ സൂപ്പർതാരം ഡേവിഡ് വാർണർ ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ഇന്ത്യ‌യ്‌ക്കെതിരായ ലോകകപ്പ് ഫൈനലാണ് വാർണറുടെ കരിയറിലെ അവസാന ഏകദിന മൽസരം,...

ഹോട്ടല്‍ ബിൽ കൊടുത്തില്ല, ഹൈദരാബാദ് എഫ്സിക്കെതിരെ കേസ്; റാണയ്ക്കെതിരെയും പരാതി

0
മുംബൈ∙ ഇന്ത്യൻ സൂപ്പർ ലീഗിൽ മോശം ഫോം തുടരുന്നതിനിടെ ഹൈദരാബാദ് എഫ്സിക്കു പുതിയ തലവേദന. എവേ മത്സരങ്ങൾക്കായി ജംഷഡ്പൂരിലേക്കു പോയപ്പോൾ ടീം താമസിച്ചിരുന്ന...

‘ലോകകപ്പ് കളിക്കാൻ മുഹമ്മദ് ഷമി തുടർച്ചയായി കുത്തിവയ്പുകൾ എടുത്തു; അനുഭവിച്ചത് കടുത്ത വേദന’

0
കൊൽക്കത്ത∙ ഏകദിന ലോകകപ്പിൽ കളിക്കുന്നതിനായി ഇന്ത്യൻ പേസർ മുഹമ്മദ് ഷമി തുടർച്ചയായി കുത്തിവയ്പുകൾ എടുത്തിരുന്നതായി ബംഗാൾ ടീമിലെ ഷമിയുടെ സഹതാരം വെളിപ്പെടുത്തി....

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news