Thursday, April 25, 2024

രാഹുലിന്റെ തകർപ്പൻ പ്രകടനത്തിൽ ബാംഗ്ലൂരിനെതിരെ പഞ്ചാബിന്​ 97 റണ്‍സ്​ വിജയം

0
ഐ.പി.എല്‍ 2020ലെ ആദ്യ സെഞ്ച്വറിയുമായി നായകന്‍ കെ.എല്‍ രാഹുലിന്റെ വെടിക്കെട്ടിന്റെ കരുത്തില്‍ ബംഗളൂരുവിനെ 97 റണ്‍സിന്​ പരാജയപ്പെടുത്തി കിങ്​സ്​ ഇലവന്‍ പഞ്ചാബ്​​. രാഹുലിന്റെ 132 റണ്‍സ്​ ബലത്തില്‍ 206 റണ്‍സെന്ന...

എ.സി മിലാന്‍ സ്​ട്രൈക്കര്‍ സ്ലാട്ടന്‍ ഇബ്രാഹാമോവിച്ചിന്​​ കോവിഡ്

0
എ.സി മിലാന്‍ സ്​ട്രൈക്കര്‍ സ്ലാട്ടന്‍ ഇബ്രാഹാമോവിച്ചിന്​​ കോവിഡ്​. ക്ലബ്​ അധികൃതരാണ്​ താരത്തിന്​ കോവിഡ്​ സ്ഥിരീകരിച്ച വിവരം അറിയിച്ചത്​. യുറോപ്പ ലീഗില്‍ ബോഡോ/ഗ്ലിമിറ്റിനെതിരായ മല്‍സരം നടക്കാനിരിക്കെയാണ്​ താരത്തിന്​ കോവിഡ്​ സ്ഥിരീകരിച്ച വിവരം...

ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഡീൻ ജോൺസ് അന്തരിച്ചു

0
ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഡീൻ ജോൺസ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിലാണ് അന്ത്യം. 59 വയസ്സായിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗുമായി (ഐപിഎൽ) ബന്ധപ്പെട്ട് സ്റ്റാർ സ്പോർട്സിന്റെ കമന്റേറ്റർമാരുടെ സംഘത്തിൽ അംഗമായിരുന്നു.

മുന്നില്‍ നിന്ന് നയിച്ച് രോഹിത് ശര്‍മ്മ; കൊല്‍ക്കത്തയെ 49 റണ്‍സിന് തകർത്ത് മുംബൈയ്ക്ക് ആദ്യ ജയം

0
ബാറ്റിങ്ങില്‍ രോഹിത് ശര്‍മ്മയും ബൗളിംഗില്‍ ജസ്പ്രിത് ബുംറയും തിളങ്ങിയ മത്സരത്തില്‍ കൊല്‍ക്കത്തയ്ക്കെതിരെ മുംബൈ ഇന്ത്യന്‍സിന് തകര്‍പ്പന്‍ ജയം. 49 റണ്‍സിനാണ് മുംബൈ കൊല്‍ക്കത്തയെ വീഴ്ത്തിയത്. ഐപിഎല്‍ 2020ല്‍ മുംബൈയുടെ ആദ്യ...

സഞ്ജുവിന്റെ വെടിക്കെട്ട് പ്രകടനത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ രാജസ്ഥാൻ റോയൽസിന് വിജയം

0
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്​ സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ രാജസ്​ഥാന്‍ റോയല്‍സ്​ ചെന്നൈ സൂപ്പര്‍ കിങ്​സിനെ 16 റണ്‍സിന്​ തോല്‍പിച്ചു. അവസാന ഓവറില്‍ ജയിക്കാന്‍ 38 റണ്‍സ്​ വേണ്ടിയിരുന്ന ചെന്നൈക്കായി...

ഐപിഎല്‍; ആദ്യ മത്സരത്തിനായി രാജസ്ഥാന്‍ ഇന്ന് ഇറങ്ങുന്നു

0
ഐപിഎല്ലില്‍ ഇന്ന് രാജസ്ഥാന്‍ റോയസ് ചെന്നൈ സൂപ്പര്‍ കിംഗ്സിന് നേരിടും. വൈകിട്ട് 6 മണിക്ക് ഷാ‍ര്‍ജയിലാണ് മത്സരം. ആദ്യ മത്സരത്തില്‍ മുംബൈയെ തോല്‍പ്പിച്ച ആത്മവിശവാസത്തിലാണ് ചെന്നൈ ഇന്ന് ഇറങ്ങുന്നത്.

ഏഷ്യൻ ടേബിൾ ടെന്നിസ്​ ചാമ്പ്യൻഷിപ്പിന് ഖത്തർ വേദിയാകും

0
25ാമത് പുരുഷ, വനിതാ ഏഷ്യൻ ടേബിൾ ടെന്നിസ്​ ചാമ്പ്യൻഷിപ്പിന് ഖത്തർ വേദിയാകുമെന്ന് ഏഷ്യൻ ടേബിൾ ടെന്നിസ്​ യൂനിയൻ (എ.ടി.ടി.യു) പ്രഖ്യാപിച്ചു. അടുത്ത വർഷം സെപ്റ്റംബറിലാണ് ചാമ്പ്യൻഷിപ്. എ.ടി.ടി.യു എക്സിക്യൂട്ടിവ് ഓഫിസ്​...

ഇന്ത്യ-യു.എ.ഇ ക്രിക്കറ്റ്​ സഹകരണം വിപുലമാക്കുന്നു

0
ഐ.പി.എല്ലിന്​ പിന്നാലെ ഇന്ത്യ - യു.എ.ഇ ക്രിക്കറ്റ്​ സഹകരണം കൂടുതൽ സജീവമാക്കാൻ തീരുമാനം. ഇതിന്റെ ഭാഗമായി ബി.സി.സി. ഐയും എമിറേറ്റ്​സ്​ ക്രിക്കറ്റ്​ ബോർഡും (ഇ.സി.ബി) തമ്മിൽ ധാരണാ പത്രം ഒപ്പുവെച്ചതായി...

ഐ​പി​എൽ; സ​ണ്‍​റൈ​സേ​ഴ്സി​നെ​തി​രെ ബാംഗ്‌ളൂരിന് 10 റ​ണ്‍​സ് ജ​യം

0
ഐ​പി​എ​ല്ലി​ല്‍ സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​നെ​തി​രെ റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​ന് പ​ത്ത് റ​ണ്‍​സ് ജ​യം. ആ​ര്‍​സി​ബി ഉ​യ​ര്‍​ത്തി​യ 164 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ര്‍​ന്ന സ​ണ്‍​റൈ​സേ​ഴ്സ് 19.4 ഓ​വ​റി​ല്‍ 153 റ​ണ്‍​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി.

ഐ.പി.എല്‍; ആവേശപ്പോരാട്ടത്തിനൊടുവില്‍ സൂപ്പര്‍ ഓവറില്‍ ഡല്‍ഹിക്ക് വിജയം

0
ആവേശം സൂപ്പര്‍ ഓവര്‍ വരെ നീണ്ട ഐ.പി.എല്ലിലെ രണ്ടാം മത്സരത്തില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ ഡല്‍ഹി ക്യാപ്പിറ്റല്‍സിന് വിജയം. 158 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ പഞ്ചാബിന് 157 റണ്‍സ് നേടാനേ കഴിഞ്ഞൂള്ളൂ....

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news