Friday, April 19, 2024

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിലെ രണ്ട് കളിക്കാര്‍ക്ക് കോവിഡ്

0
ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിലെ രണ്ട് താരങ്ങള്‍ക്ക് കോവിഡ്. പ്രത്യേക കള്‍ച്ചറല്‍ ക്യാമ്ബിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് ടീം അംഗങ്ങളില്‍ രോഗബാധ കണ്ടെത്തിയത്. എന്നാല്‍ ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

130 കോടി ജനങ്ങളെ നിരാശരാക്കി; മോദിയുടെ കത്തിന് നന്ദി അറിയിച്ച്‌ ധോണി

0
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രത്യേകം നന്ദി രേഖപ്പെടുത്തി ക്രിക്കറ്റ് താരം എം.എസ്.ധോണി. തന്റെ ക്രിക്കറ്റ് കരിയറിനെ അഭിനന്ദിക്കുകയും അംഗീകരിക്കുകയും ചെയ്‌ത പ്രധാനമന്ത്രിക്ക് നന്ദി അറിയിക്കുന്നതായി ധോണി ട്വീറ്റ് ചെയ്‌തു.

ഐപിഎൽ പൂർണ്ണ സജ്ജമായി യുഎഇ; ടീമുകൾ ഇന്നു മുതൽ എത്തി തുടങ്ങും

0
ഈ സീസണിലെ ഇന്ത്യൻ പ്രീമിയർ ലീഗിന് ഇനിയും ഒരുമാസം മാത്രം ശേഷിക്കെ യുഎഇയിലെ ക്രിക്കറ്റ് ആരാധകർക്ക് ഐ‌പി‌എല്ലിന്റെ ആരവങ്ങളിലേക്ക്. ഇന്ന് മുതൽ രാജ്യത്ത് വിവിധ ടീമുകളും അവരുടെ ഫ്രാഞ്ചൈസികളും എത്തി...

രോഹിത് ശര്‍മ്മയടക്കം നാല് താരങ്ങള്‍ക്ക് ഖേല്‍ രത്നക്ക് ശുപാര്‍ശ

0
ഇന്ത്യന്‍ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയടക്കം നാല് കായിക താരങ്ങള്‍ക്ക് ഇന്ത്യയിലെ ഏറ്റവും വലിയ കായിക ബഹുമതിയായ ഖേല്‍ രത്നക്ക് ശുപാര്‍ശ. രോഹിത് ശര്‍മ്മയെ കൂടാതെ ഏഷ്യന്‍...

ധോണി വിരമിക്കല്‍ പ്രഖ്യാപിക്കുമെന്ന് അറിയാമായിരുന്നു; തുടര്‍ന്ന് ‌ ഞാനും തയ്യാറെടുത്തു : സുരേഷ് റെയ്ന

0
രാജ്യാന്തര ക്രിക്കറ്റില്‍നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ താനും മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയും ഏറെ നേരം കെട്ടിപ്പിടിച്ച്‌ കരഞ്ഞതായി വ്യക്തമാക്കി സുരേഷ് റെയ്ന. റെയ്ന തന്നെയാണ് ഇക്കാര്യം ആരാധകര്‍ക്ക് മുന്നില്‍...

പ്രാഗ് ഓപ്പണ്‍ കിരീടം സിമോണ ഹാലെപ് സ്വന്തമാക്കി

0
എലിസ് മെര്‍ട്ടന്‍സിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി പ്രാഗ് ഓപ്പണ്‍ കിരീടം ടോപ് സീഡ് സിമോണ ഹാലെപ് സ്വന്തമാക്കി. മികച്ച പ്രകടനം ആണ്. ഹാലെപ് നടത്തിയത്. ഞായറാഴ്ച ഒരു മണിക്കൂര്‍ 33...

ബാഴ്സലോണ ബോര്‍ഡിന് അവസാന മുന്നറിയിപ്പ് നല്‍കി മെസ്സി

0
ബാഴ്സലോണ ക്ലബിന്റെ കയ്യില്‍ നിന്ന് കാര്യങ്ങള്‍ പോവുകയാണ്‌. താന്‍ ഉടന്‍ ക്ലബ് വിടും എന്നാണ് മെസ്സി ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. മെസ്സി ബോര്‍ഡിന് അവസാന മുന്നറിയിപ്പ് നല്‍കി കഴിഞ്ഞതായി സ്പാനിഷ് മാധ്യമങ്ങള്‍...

നാലാം ദിവസവും മഴ കവര്‍ന്നു; സൗത്താംപ്ടണ്‍ ടെസ്റ്റ് സമനിലയിലേക്ക്

0
പാക്കിസ്ഥാനും ഇംഗ്ലണ്ടും തമ്മിലുള്ള സൗത്താംപ്ടണ്‍ ടെസ്റ്റിന്റെ നാലാം ദിവസവും മഴ കവര്‍ന്നു. ആദ്യ ഇന്നിംഗ്സില്‍ പാക്കിസ്ഥാന്‍ 236 റണ്‍സിന് ഓള്‍ഔട്ട് ആയ ശേഷം ഇംഗ്ലണ്ട് ബാറ്റിംഗ് ആരംഭിച്ച്‌ 7/1 എന്ന...

ഐഎസ്‌എല്‍ ഏഴാം സീസണ്‍ ഗോവയില്‍; മത്സരങ്ങള്‍ നവംബര്‍ 21ന് ആരംഭിക്കും

0
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിന്റെ ഏഴാം സീസണ്‍ ഗോവയില്‍ നടക്കും. നവംബര്‍ 21ന് മത്സരങ്ങള്‍ ആരംഭിക്കും. ഗോവയിലെ മൂന്ന് സ്റ്റേഡിയങ്ങളിലായിട്ടായിരിക്കും മത്സരങ്ങള്‍ നടക്കുക. കാണികള്‍ക്ക് പ്രവേശനം ഉണ്ടാകില്ല.

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ചേതന്‍ ചൗഹാന്‍ കോവിഡ് ബാധിച്ച്‌ മരിച്ചു

0
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ചേതന്‍ ചൗഹാന്‍ (73) കോവിഡ് ബാധിച്ച്‌ മരിച്ചു. വൃക്കകള്‍ തകരാറിലായ ചേതന്‍ ചൗഹാനെ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സയില്‍ കഴിഞ്ഞിരുന്നത്. കഴിഞ്ഞ മാസമാണ് അദ്ദേഹത്തിന് കൊവിഡ്...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news