Friday, March 29, 2024

അത്‌ലറ്റിക്കോ ബില്‍ബാവോയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി റയല്‍മാഡ്രിഡ്

0
ലാലിഗയില്‍ റയല്‍മാഡ്രിഡിന് വിജയത്തുടര്‍ച്ച. അത്‌ലറ്റിക്കോ ബില്‍ബാവോയെ എതിരില്ലാത്ത ഒരു ഗോളിനാണ് റയല്‍ പരാജയപ്പെടുത്തിയത്. ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസിന്‍റെ പെനാല്‍ട്ടി ഗോളാണ് റയലിന് വിജയമൊരുക്കിയത്. ഈ വിജയത്തോടെ ലീഗില്‍ 34 മത്സരങ്ങളില്‍...

ലയണല്‍ മെസിയുമായുള്ള കരാര്‍ പുതുക്കാനൊരുങ്ങി ബാഴ്സലോണ

0
സൂപ്പര്‍താരം ലയണല്‍ മെസിയുമായുള്ള കരാര്‍ പുതുക്കാനൊരുങ്ങി ബാഴ്സലോണ. എന്നാല്‍ താല്‍പര്യമില്ലെന്ന സൂചനയുമായി മെസിയും. നിലവിലെ കരാര്‍ 2021ല്‍ അവസാനിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ക്ലബ് അധികൃതര്‍ കരാര്‍ പുതുക്കാന്‍ വേണ്ടി താരത്തെ സമീപിക്കുന്നത്....

ബാഡ്മിന്റൺ ഇതിഹാസം ലിൻ ഡാൻ വിരമിച്ചു

0
ചൈനയുടെ ഇതിഹാസ ബാഡ്മിന്റൺ താരം ലിൻ ഡാൻ വിരമിക്കൽ പ്രഖ്യാപിച്ചു. 2008ലെ ബെയ്ജിംഗ് ഒളിംപിക്‌സ്, 2012ലെ ലണ്ടൻ ഒളിംപിക്‌സ് എന്നിവയിൽ രണ്ട് സ്വർണം നേടിയ ലിൻ ഡാൻ 36ാം വയസ്സിലാണ്...

പ്രീമിയര്‍ ലീഗില്‍ ചാമ്പ്യന്മാരായ ലിവര്‍പൂളിനെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി

0
30 വർഷങ്ങൾക്ക്​ ശേഷം പ്രീമിയര്‍ ലീഗ് കിരീടത്തിൽ മു​ത്തമിട്ട ലിവര്‍പൂളിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി. ലീഗില്‍ ലിവര്‍പൂളിന്റെ രണ്ടാമത്തെ തോല്‍വിയാണിത്. സിറ്റിക്ക് വേണ്ടി കെവിന്‍ ഡി...

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം എവര്‍ട്ടണ്‍ വീകിസ് അന്തരിച്ചു

0
വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസ ബാറ്റ്‌സ്മാന്‍ എവര്‍ട്ടണ്‍ വീകിസ് (95) അന്തരിച്ചു. വെസ്റ്റ് ഇന്‍ഡീസിന്റെ ‘മൂന്ന് ഡബ്ല്യു’കളിലെ അവസാനത്തയാളാണ് വിട പറഞ്ഞത്. കരീബിയയില്‍ ക്രിക്കറ്റിന്റെ സ്ഥാപക പിതാവ് കൂടിയാണ് എവര്‍ട്ടണ്‍.

ലോകകപ്പ് ഒത്തുകളി ആരോപണം; സംഗക്കാരയുടെ മൊഴി രേഖപ്പെടുത്തി

0
2011-ലെ ലോകകപ്പ് ഫൈനല്‍ ഒത്തുകളി ആരോപണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ലോകകപ്പില്‍ ശ്രീലങ്കയെ നയിച്ച മുന്‍ താരം കുമാര്‍ സംഗക്കാരയുടെ മൊഴി രേഖപ്പെടുത്തി. ഇതിനായി പ്രത്യേക അന്വേഷണ കമ്മീഷനു മുന്നില്‍...

ശശാങ്ക് മനോഹര്‍ ഐസിസി ചെയര്‍മാന്‍ സ്ഥാനമൊഴിഞ്ഞു

0
ശശാങ്ക് മനോഹര്‍ ഐസിസി ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞു. ഐസിസിയുടെ ആദ്യ സ്വതന്ത്ര ചെയര്‍മാനായ ശശാങ്ക് മനോഹര്‍ തുടര്‍ച്ചയായ രണ്ട് ടേം പൂര്‍ത്തിയാക്കിയ ശേഷമാണ് സ്ഥാനം ഒഴിഞ്ഞത്. പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കുന്നത്...

എസ്പാന്യോളിനെതിരെ ഒരു ഗോളിന്റെ ജയത്തോടെ ലാ ലിഗ കിരീടത്തോടടുത്ത് റയല്‍ മാഡ്രിഡ്

0
ഉഗ്രനൊരു അസിസ്റ്റുമായി കരീം ബെന്‍സേമ തിളങ്ങിയ മത്സരത്തില്‍ എസ്പാന്യോളിനെ ഒരു ഗോളിനു മറികടന്ന് റയല്‍ മാഡ്രിഡ് ലാ ലിഗ കിരീടത്തോടടുത്തു. എവേ മത്സരത്തില്‍ ആദ്യ പകുതിയുടെ അധിക സമയത്ത് ബെന്‍സേമയുടെ...

ലിവര്‍പൂളിന് ഗാര്‍ഡ് ഓഫ് ഹോണര്‍ നല്‍കുമെന്ന് മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള

0
പ്രീമിയര്‍ ലീഗ് കിരീടം ഉറപ്പിച്ച ലിവര്‍പൂളിന് അടുത്ത മത്സരത്തിനിറങ്ങുമ്പോള്‍ ഗാര്‍ഡ് ഓഫ് ഹോണര്‍ നല്‍കി ബഹുമാനിക്കുമെന്ന് മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള. വ്യാഴാഴ്ച്ചയാണ് നിലവിലെ ചാമ്പ്യന്മാരായ സിറ്റിയും പുതിയ...

യുഎഇ ഫുട്‌ബോൾ സീസണിന് സെപ്റ്റംബർ 3 ന് തുടക്കമാവും

0
യുഎഇ യിലെ ഫുട്‌ബോൾ സീസണിന് സെപ്റ്റംബർ മൂന്നിന് തുടക്കമാവും. അറേബ്യൻ ഗൾഫ് കപ്പ് മത്സരങ്ങളോടെയാവും സീസണിന് തുടക്കം കുറിക്കുന്നത്. ഒരാഴ്ചയ്ക്കുശേഷം സെപ്റ്റംബർ ഒമ്പതിന് അറേബ്യൻ ഗൾഫ് ലീഗ് മത്സരങ്ങൾക്കും തുടക്കമാവും....

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news