Thursday, March 28, 2024

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഫ്.എ കപ്പ് സെമിയില്‍

0
എക്‌സ്ട്രാ ടൈമില്‍ ഹാരി മഗ്വെയറിന്റെ ഗോളില്‍ നോര്‍വിച്ച് സിറ്റിയെ തോല്‍പിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്(2-1) എഫ്.എ കപ്പ് സെമി ഫൈനലില്‍. നിശ്ചിതസമയം തീരും മുമ്പേ നോര്‍വിച്ച് സിറ്റി പത്തുപേരിലേക്ക് ചുരുങ്ങിയിട്ടും യുണൈറ്റഡിന്‍റെ...

ജര്‍മ്മന്‍ ഫുട്‌ബോള്‍ ലീഗായ ബുണ്ടസ്‌ലിഗയിലെ സീസണിലെ താരമായി ലെവന്‍ഡോവ്‌സ്‌കി

0
ബുണ്ടസ്‌ലിഗയില്‍ സീസണിലെ മികച്ച താരമായി ബയേണ്‍ മ്യൂണിച്ചിന്റെ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി തെരഞ്ഞെടുക്കപ്പെട്ടു. സീസണില്‍ അസാധാരണ ഫോമിലാണ് 31കാരനായ ലെവന്‍ഡോവ്‌സ്‌കി. പകുതിയിലേറെ വോട്ടുകള്‍ നേടിയാണ് ലെവന്‍ഡോസ്‌കി സീസണിലെ താരമായത്.

ഇംഗ്ലണ്ട് പരമ്പരക്കുള്ള പാക് ടീമിലെ പത്ത് പേര്‍ക്ക് കോവിഡ്

0
ഇംഗ്ലണ്ട് പരമ്പരക്കായുള്ള പാക് ടീമിലെ പത്ത് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ്. ഇവരെ ഒഴിവാക്കിയാകും ടീം ഇംഗ്ലണ്ടിലേക്ക് തിരിക്കുക. പിന്നീട് കോവിഡ് നെഗറ്റീവായാല്‍ ഇവര്‍ക്ക് ടീമിനൊപ്പം ചേരാമെന്നും...

30 വര്‍ഷങ്ങള്‍ക്ക് ശേഷം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടത്തിൽ മുത്തമിട്ട് ലിവര്‍പൂൾ

0
30 വര്‍ഷങ്ങള്‍ക്ക് ശേഷം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് കിരീടം. പുലര്‍ച്ചെ നടന്ന മത്സരത്തില്‍ ചെല്‍സി മാഞ്ചസ്റ്റര്‍ സിറ്റിയെ തോല്‍പ്പിച്ചതോടെയാണ് ലിവര്‍പൂള്‍ കിരീടം ഉറപ്പിച്ചത്. കഴിഞ്ഞ ദിവസം ക്രിസ്റ്റല്‍ പാലസിനെ...

2011 ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍; ഒത്തുകളി ആരോപണം സംശയത്തിന്റെ പേരിലെന്ന് ശ്രീലങ്കന്‍ മന്ത്രി

0
2011ലെ ലോകകപ്പ് ഫൈനല്‍ ഇന്ത്യക്ക് ശ്രീലങ്ക വില്‍ക്കുകയായിരുന്നുവെന്നും അന്വേഷണം വേണമെന്നും വിവാദ പ്രസ്താവന നടത്തിയ ലങ്കന്‍ മുന്‍ കായികമന്ത്രി നിലപാട് മാറ്റി. സംശയങ്ങളുടെ അടിസ്ഥാനത്തിലാണ് താന്‍ അങ്ങനെ പറഞ്ഞതെന്നാണ് മഹിന്ദാനന്ദ...

ലോക ഒന്നാം നമ്പർ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന് കോവിഡ്

0
ലോക ഒന്നാം നമ്പര്‍ ടെന്നിസ് താരം നൊവാക് ജോക്കോവിച്ച് കോവിഡ്. സെർബിയൻ താരം നൊവാക് ജോക്കോവിച്ചിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ടെന്നിസ് ടൂർണമെന്റിൽ കളിച്ച മൂന്നാമത്തെ താരത്തിനും ഇന്നലെ കോവിഡ്...

ഇറ്റാലിയന്‍ ഫുട്ബോള്‍ ലീഗില്‍ യുവന്റസിന് ജയം; റൊണാള്‍ഡോക്ക് റെക്കോഡ്

0
കോവിഡ് ഇടവേളക്കുശേഷം സീരി എയില്‍ കളിച്ച ആദ്യ മത്സരത്തില്‍ ബൊലോന്യക്കെതിരെ യുവന്റസിന് ജയം. റൊണാള്‍ഡോയും ഡിബാലയുമാണ് യുവന്റസിനായി ഗോളുകള്‍ നേടിയത്. സീരി എയില്‍ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്ന പോര്‍ച്ചുഗീസ് താരമെന്ന...

റയല്‍ സോസിഡാഡിനെതിരെ 2-1ന്റെ ജയത്തോടെ റയല്‍ മാഡ്രിഡ് ലാലിഗയില്‍ ഒന്നാമത്

0
ലാലിഗ കിരീട പോരാട്ടത്തിന്റെ നിയന്ത്രണം റയല്‍ മാഡ്രിഡ് ഏറ്റെടുത്തു. റയല്‍ സോസിഡാഡിനെതിരെ 2-1ന്റെ ജയത്തോടെ ബാഴ്‌സലോണയെ മറികടന്ന് റയല്‍ മാഡ്രിഡ് ലാലിഗയില്‍ ഒന്നാമതെത്തി. ഇരുടീമുകള്‍ക്കും ഒരേ പോയിന്റാണെങ്കിലും നേര്‍ക്കുനേരെയുള്ള പോരാട്ടങ്ങളിലെ...

ലാലിഗയില്‍ റിയല്‍ ബെറ്റിസ് പരിശീലകനെ പുറത്താക്കി

0
ലാലിഗയില്‍ ആദ്യമായി ഒരു പരിശീലകന് സ്ഥാനം നഷ്ടമായി. റിയല്‍ ബെറ്റിസ് പരിശീലകനായ റൂബിയെയാണ് നീക്കിയത്. ഇടവേളക്കു ശേഷം നടന്ന മൂന്ന് കളിയിലും റിയല്‍ ബെറ്റിസിന് ജയിക്കാനായിരുന്നില്ല.

ബംഗ്ലാദേശ് ക്രിക്കറ്റ് താരം മഷ്‌റഫെ മൊര്‍താസയ്ക്ക് കോവിഡ്

0
ബംഗ്ലാദേശിന്റെ മുൻ ക്യാപ്റ്റൻ മഷ്റഫെ മൊർതാസയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ടു ദിവസമായി പനിയുണ്ടായിരുന്ന മൊർതാസ വെള്ളിയാഴ്ച്ചയാണ് കോവിഡ് പരിശോധനയ്ക്ക് വിധേയനായത്. നിലവിൽ ധാക്കയിലെ വീട്ടിൽ മൊർതാസ ഐസോലേഷനിലാണെന്ന് സഹോദരൻ മൊർസലിൻ...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news