യുഎഇയില്‍ സെക്കണ്ടറി ക്ലാസുകളില്‍ ഓണ്‍ലൈന്‍ പഠനം തുടരും
യുഎഇയില്‍ ഒന്‍പത് മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ഓണ്‍ലൈന്‍ പഠനം തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. ജനുവരി 17 മുതല്‍ കുട്ടികള്‍ സ്കൂളുകളിലേക്ക് തിരിച്ചെത്താനിരിക്കവെയാണ് നേരിട്ടുള്ള...
ഐ എസ് എലില്‍ തുടര്‍ജയം തേടി കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും
ഐ എസ് എലില്‍ തുടര്‍ജയം തേടി കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. ഈസ്റ്റ് ബംഗാളാണ് എതിരാളികള്‍. കഴിഞ്ഞ മത്സരത്തില്‍ ജംഷഡ്പൂര്‍ എഫ്സിക്കെതിരെ ജയം നേടാനായത് ബ്ലാസ്റ്റേഴ്സിന് ആത്മവിശ്വാസം നല്‍കും. അതേസമയം, കഴിഞ്ഞ...
യുഎഇയിലേക്കുള്ള യാത്രക്കാര്‍ക്ക് യാത്രാ നിർദ്ദേശം നല്കി ബ്രിട്ടീഷ് എംബസി
യുഎഇയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കുള്ള യാത്രാ നിർദ്ദേശം അപ്ഡേറ്റ് ചെയ്തതായി യുഎഇയിലെ ബ്രിട്ടീഷ് എംബസി അറിയിച്ചു. ഏറ്റവും പുതിയ അപ്ഡേറ്റ് അനുസരിച്ച്, ജനുവരി 16 (ശനിയാഴ്ച) രാവിലെ 8 മണിക്ക് ശേഷം...
തിയേറ്ററുകളിലേക്ക് 19 മലയാള ചിത്രങ്ങള്‍ വരുന്നു
തീയേറ്ററുകളിലേക്ക് വരാനൊരുങ്ങി 19 മലയാള ചിത്രങ്ങള്‍. കോവിഡിന് ശേഷം ദളപതി വിജയുടെ 'മാസ്റ്റര്‍' എന്ന തമിഴ് ചിത്രത്തിന്‍്റെ റിലീസോടെയാണ് തീയേറ്ററുകള്‍ തുറന്നത്.ജനുവരി 22ന് റിലീസ്...
അടിപൊളി അരങ്ങേറ്റം; ഓസ്ട്രേലിയയില്‍ ചരിത്രമെഴുതി നടരാജന്
ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനം അവസാനിക്കുമ്ബോള്‍ ചരിത്ര താളുകളില്‍ തമിഴ് നാട്ടുകാരന് തങ്കരസ് നടരാജന് എന്ന ടി. നടരാജന്റെ പേര് സ്വര്‍ണ ലിബികളാല്‍ തന്നെ രേഖപ്പെടുത്തും. ഐപിഎല്ലിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍...
എയര്‍ അറേബ്യ ഖത്തറിലേക്കുള്ള പ്രതിദിന സര്‍വീസുകള്‍ ജനുവരി 18ന് പുനരാരംഭിക്കുന്നു
ഷാര്‍ജ ആസ്ഥാനമായുള്ള എയര്‍ അറേബ്യ എയര്‍ലൈന്‍ ദോഹയിലേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ ജനുവരി 18 ന് പുനരാരംഭിക്കും. ഇതോടെ മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഖത്തറിലേക്ക് സര്‍വീസ് പുനരാരംഭിക്കുന്ന ആദ്യ യുഎഇ വിമാനക്കമ്പനിയായി...
കേരളത്തിൽ ഇന്ന് 5490 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
കേരളത്തിൽ ഇന്ന് 5490 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 712, എറണാകുളം 659, കോഴിക്കോട് 582, പത്തനംതിട്ട 579, കൊല്ലം 463, കോട്ടയം 459, തൃശൂര്‍ 446, ആലപ്പുഴ 347,...
യുഎഇയില്‍ 3382 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
യുഎഇയില്‍ പുതിയതായി 3,382 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 2,671 പേര് രോഗമുക്തരാവുകയും ചെയ്തു. മൂന്ന് കോവിഡ് മരണങ്ങളാണ് രാജ്യത്ത് പുതിയതായി റിപ്പോര്‍ട്ട്...
കെജിഎഫ് 2 ടീസറിലെ പുകവലി രംഗം മുന്നറിയിപ്പ് നല്‍കാതെ; നായകനുള്‍പ്പെടെ കര്‍ണാടക ആന്റി ടൊബാക്കോ സെല്ലിന്റെ നോട്ടീസ്..!
പ്രേക്ഷക പ്രീതി ഏറെ നേടിയെടുത്ത ചിത്രമാണ് യഷ് നായകനായെത്തിയ 'കെജിഎഫ് 2' . ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയത്. ടീസര്‍...
സിംഗപ്പൂര്‍ ആസ്ഥാനമായ മാരിആപ്പ്സ് മറൈന്‍ സൊല്യൂഷന്‍സിന്റെ ഇന്ത്യയിലെ ആസ്ഥാനം സ്മാര്‍ട്സിറ്റി കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു
കൊച്ചി: ഷുള്‍ട്ടെ ഗ്രൂപ്പ് കമ്പനിയും മറൈന്‍ എന്റര്‍പ്രൈസ് സൊല്യൂഷന്‍സില്‍ മുന്‍നിര കമ്പനിയുമായ സിംഗപ്പൂര്‍ ആസ്ഥാനമായ മാരിആപ്സ് മറൈന്‍ സൊല്യൂഷന്‍സിന്റെ ഇന്ത്യയിലെ ആസ്ഥാനം സ്മാര്‍ട്സിറ്റി കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. എട്ട് നിലകളിലായി 1,86,000...