Friday, March 29, 2024

ഒമാനിൽ 38 പേർക്ക്​ കൂടി കോവിഡ് സ്​ഥിരീകരിച്ചു​; രോഗവിമുക്​തി നേടിയവർ 109 ആയി

0
മസ്​കത്ത്​: ഒമാനിൽ 38 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്ത്​ മൊത്തം രോഗം സ്​ഥിരീകരിച്ചവരുടെ എണ്ണം 457 ആയി ഉയർന്നു. രോഗ വിമുക്​തി നേടിയവരുടെ എണ്ണമാക​ട്ടെ 109 ആയി...

യുഎഇയുടെ ചൊവ്വ ദൗത്യത്തിലേക്ക് ഇനി 30 ദിവസത്തെ കൗണ്ട്‌ഡൗൺ

0
യുഎഇയുടെ ചരിത്രപരമായ ചൊവ്വ ദൗത്യത്തിന് ഇനി ഒരു മാസം മാത്രം ശേഷിക്കവേ,വിക്ഷേപണ തീയതിയിലേക്ക് 30 ദിവസത്തെ കൗണ്ട്‌ഡൗൺ ആരംഭിക്കുന്നുവെന്ന് തിങ്കളാഴ്ച ദുബായ് മീഡിയ ഓഫീസ് വീഡിയോ ട്വീറ്റ് ചെയ്തു. ...

ആദ്യം എഡിറ്ററോട് ആ സീന്‍ ഒഴിവാക്കാന്‍ പറ്റുമോ എന്ന് ചോദിക്കും, ഇല്ലെന്ന് പറഞ്ഞാല്‍ സംഗീതസംവിധായകന്റെ അടുത്ത് ചെല്ലും :...

0
അഭിനയമികവുകൊണ്ട് സിനിമാപ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടനാണ് ഫഹദ് ഫാസില്‍. ഫഹദിന്റെ ഒട്ടു മിക്ക സിനിമകളിലും അദ്ദേഹം അഭിനയിക്കുകയല്ല പെരുമാറുകയാണ് ചെയ്യുന്നതെന്ന തരത്തിലുള്ള നിരവധി പ്രശംസകളും അദ്ദേഹത്തിന് ലഭിച്ചുണ്ട്.

തിരുവനന്തപുരത്ത് ഇളവുകളോടെ ലോക്ക്ഡൗണ്‍ തുടരും

0
ഇളവുകളോടെ തിരുവനന്തപുരത്ത് ലോക്ക്ഡൗണ്‍ തുടരും. തിരുവനന്തപുരത്ത് ഇളവുകളോടെ ലോക്ക്ഡൗണ്‍ തുടരാനുള്ള മാര്‍ഗരേഖ കളക്ടര്‍ പുറത്തിറക്കി. കേന്ദ്ര - സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മൂന്നിലൊന്ന് ജീവനക്കാരെ അനുവദിക്കും. സ്വകാര്യമേഖലയിലും സര്‍ക്കാര്‍ മേഖലയിലും...

ദുബായിലും ചില സ്‌കൂളുകൾ ഓൺലൈൻ പഠനം തുടരും

0
ശൈത്യകാല അവധിക്കുശേഷം സ്കൂളുകൾ തിങ്കളാഴ്ച തുറക്കുമെങ്കിലും ചില സ്കൂളുകൾ വീണ്ടും ഓൺലൈൻ പഠനം തുടരും. ദുബായിലെ ചില സ്കൂളുകളും ഓൺലൈൻ പഠനരീതി ആരംഭിക്കുകയാണെന്ന് ഞായറാഴ്ച രക്ഷിതാക്കളെ അറിയിച്ചു. ജെംസ് സ്കൂളുകൾ,...

എക്സ്പോ സന്ദര്‍ശകര്‍ക്ക് കോവിഡ് വാക്സിനേഷന്‍ നിര്‍ബന്ധം; അല്ലെങ്കില്‍ പിസിആര്‍ പരിശോധന വേണം

0
അടുത്തമാസം മുതല്‍ ദുബൈയില്‍ ആരംഭിക്കാനിരിക്കുന്ന എക്സ്പോ 2020ലെ സന്ദര്‍ശകര്‍ക്ക് കൊവിഡ് വാക്സിനേഷന്‍ നിര്‍ബന്ധം. അല്ലെങ്കില്‍ പി.സി.ആര്‍ പരിശോധന നടത്തി കൊവിഡ് ഇല്ലെന്ന് ഉറപ്പാക്കണം. ബുധനാഴ്‍ചയാണ് എക്സ്പോയുടെ കൊവിഡ് സുരക്ഷാ പ്രോട്ടോകോളുകള്‍...

ചൈനക്ക് തിരിച്ചടി; ആപ്പിളിന് പിന്നാലെ ഗൂഗിളും ഇന്ത്യയിലേക്ക്; പിക്സൽ ഫോണുകൾ ഇന്ത്യയിൽ നിർമിക്കും

0
ആപ്പിളിന് പിന്നാലെ, ഗൂഗിളും അതിന്റെ മുൻനിര പിക്സൽ സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ നിർമ്മിക്കാൻ ഒരുങ്ങുന്നു. ചൈനയിൽ കൊവിഡ് 19 കാരണം ലോക്ക്ഡൗൺ പ്രഖ്യാപിച്ചതും ഉത്പാദനം മന്ദഗതിയിലായതുമാണ് വൻകിട കമ്പനികളെ ഇന്ത്യയിലേക്ക് ആകർഷിക്കുന്നത്....

ദുബായ് മെട്രോ റെഡ് ലൈനിന്‍റെ വികസനപ്രവര്‍ത്തനം പൂര്‍ത്തിയാകുന്നു

0
ദുബായ് മെട്രോ റെഡ് ലൈനിന്‍റെ വികസനപ്രവര്‍ത്തനം പൂര്‍ത്തിയാകുന്നു. ദുബായ് ഇന്റര്‍നെറ്റ് സിറ്റി, ദുബായ് മറീന, യുഎഇ എക്സ്ചേഞ്ച് സ്റ്റേഷന്‍ എന്നിവയുടെ വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി, ഈ വര്‍ഷം രണ്ടും മൂന്നും പാദങ്ങളില്‍...

കോവിഡ്​ മൂലമുണ്ടായ പ്രതിസന്ധി മറികടക്കാന്‍‌​ എയര്‍ ഇന്ത്യ റൂട്ടുകള്‍ വെട്ടികുറച്ചു

0
കോവിഡ്​ മൂലമുണ്ടായ പ്രതിസന്ധി മറികടക്കാന്‍ റൂട്ടുകള്‍ വെട്ടികുറച്ച്‌​ എയര്‍ഇന്ത്യ. അഞ്ച്​ യുറോപ്യന്‍ നഗരങ്ങളിലേക്കുള്ള സര്‍വീസാണ്​ എയര്‍ ഇന്ത്യ നിര്‍ത്തിയത്. സാമ്ബത്തികമായി ലാഭകരമല്ലെന്ന കാരണത്താലാണ്​ സര്‍വീസ്​ നിര്‍ത്തുന്നതെന്നും...

ഇന്ത്യയിൽ പുതിയതായി 44,230 പേർക്ക് കോവിഡ്

0
ഇന്ത്യയിൽ കോവിഡ് കേസുകള്‍ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 44,230 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 555 പേര്‍ മരിച്ചു. 2.44 ശതമാനമാണ് ഇന്നലെ രേഖപ്പെടുത്തിയ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news