Tuesday, April 23, 2024

ഇന്ത്യയിൽ കോവിഡ് വ്യാപനം കുറയുന്നു; 24 മണിക്കൂറിനിടെ 50,040 പേർക്ക് രോഗം സ്ഥിരീകരിച്ചു

0
ഇന്ത്യയിൽ കോവിഡ് വ്യാപനം കുറയുന്നു. ഇന്ന് അരലക്ഷം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 50,040 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 1258 കൊവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ചു.

കേരളത്തിൽ ഇന്ന് 12,118 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
സംസ്ഥാനത്ത് ഇന്ന് 12,118 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1522, എറണാകുളം 1414, മലപ്പുറം 1339, തൃശൂര്‍ 1311, കൊല്ലം 1132, കോഴിക്കോട് 1054, പാലക്കാട് 921, ആലപ്പുഴ 770,...

യുഎഇയില്‍ പുതിയതായി 2282 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു

0
യുഎഇയില്‍ 2282 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ ആകെ മരണസംഖ്യ 1792 ആയി. ഇതോടെ രാജ്യത്ത് ആകെ കോവിഡ് കേസുകളുടെ എണ്ണം 6,24,814 ആയി. 6,03,541 പേര്‍...

ഐപിഎല്‍ ഫൈനല്‍ കഴിഞ്ഞതിന് തൊട്ടു പിന്നാലെ ടി20 ലോകകപ്പ് യുഎഇയില്‍ തുടങ്ങും; റിപ്പോർട്ട്

0
ഐപിഎല്‍ ഫൈനല്‍ കഴിഞ്ഞ് ഒരു ദിവസത്തെ ഇടവേളക്കുശേഷം ടി20 ലോകകപ്പിന് യുഎഇ വേദിയാവും. ഒക്ടോബര്‍ 15നാണ് ഐപിഎല്‍ ഫൈനല്‍. ഒക്ടോബര്‍ 17നാണ് ടി20 ലോകകപ്പിലെ ആദ്യ റൗണ്ട് മത്സരങ്ങള്‍ തുടങ്ങുകയെന്ന്...

എ.ആർ. റഹ്മാൻ ഉൾപ്പെടെ സൃഷ്ടിക്കുന്ന സംഗീതപ്രപഞ്ചം; സംഗീത ലോകമാകാൻ ദുബായ്

0
എക്സ്പോയുടെ അത്ഭുതലോകത്ത് സന്ദർശകർക്കായി ഒരുക്കുന്നത് ‘സംഗീത സ്വർഗം'. എ.ആർ. റഹ്മാൻ ഉൾപ്പെടെയുള്ള രാജ്യാന്തര പ്രതിഭകൾ സൃഷ്ടിക്കുന്ന സംഗീതപ്രപഞ്ചം എക്സ്പോ ചരിത്രത്തിൽ ഇതാദ്യം. ഇന്ത്യൻ, അറേബ്യൻ, പേർഷ്യൻ ഈണങ്ങളുടെയടക്കം മാന്ത്രിക...

ടിബറ്റില്‍ ആദ്യ സമ്പൂർണ്ണ ഇലക്‌ട്രിക്ക് ബുള്ളറ്റ് ട്രെയിന്‍ ഓടിച്ച്‌ ചൈന

0
ടിബറ്റില്‍ ആദ്യ സമ്പൂർണ്ണ ഇലക്‌ട്രിക്ക് ബുള്ളറ്റ് ട്രെയിന്‍ ഓടിച്ച്‌ ചൈന. ടിബറ്റന്‍ തലസ്ഥാനമായ ലാസയേയും അതിര്‍ത്തി പട്ടണമായ നയിങ്ചിയേയും ബന്ധിപ്പിച്ചാണ് സര്‍വീസ് എന്ന് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അരുണാചല്‍...

യൂറോ കപ്പ് പ്രീ ക്വാര്‍ട്ടര്‍; ഇന്ന് വെയ്ല്‍സ്- ഡെന്‍മാര്‍ക്കിനെ നേരിടും

0
യൂറോ കപ്പ് പ്രീ ക്വാര്‍ട്ടര്‍ ഫൈനല്‍ ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് ഇന്ന് വെയ്ല്‍സ് - ഡെന്‍മാര്‍ക്ക് മത്സരത്തോടെ ഇന്ന് മുതല്‍ തുടക്കം. രാത്രി 9.30നാണ് മത്സരം നടക്കുക. ഗ്രൂപ്പ് ഘട്ടത്തില്‍ ഓരോ...

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 48,698 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

0
ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 48,698 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 3,01,83,143 ആയി. 86...

കെ.ജി.എഫ് – 2 ദീപാവലിക്ക് റിലീസ് ചെയ്യുമെന്ന് സൂചന

0
ആഗോള ഹിറ്റായ കെ.ജി.എഫിന്റെ രണ്ടാം ഭാഗമായ കെ.ജി.എഫ് - 2 ദീപാവലിക്ക് റിലീസ് ചെയ്യുമെന്ന് സൂചന. യഷ്‌ നായകനാകുന്ന ചിത്രം സെപ്തംബര്‍ 9ന് തിയേറ്ററുകളിലെത്തുമെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ജൂലായ്...

പോഗ്ബയുടെ പ്രധാന പ്രശ്നം സ്ഥിരതയില്ലായ്മയാണെന്ന് മൈക്കല്‍ സില്‍വസ്റ്റര്‍

0
ഫ്രഞ്ച് സൂപ്പര്‍ താരം പോള്‍ പോഗ്ബയുടെ പ്രധാന പ്രശ്നം സ്ഥിരതയില്ലായ്മയാണെന്ന് മുന്‍ ഫ്രാന്‍സ് താരം മൈക്കല്‍ സില്‍വസ്റ്റര്‍. പോഗ്ബ തന്റെ ഏറ്റവും ഉയര്‍ന്ന മികവില്‍ കളിക്കുമ്ബോള്‍...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news