Thursday, April 18, 2024

കേരള തദ്ദേശ തെരഞ്ഞെടുപ്പ്; അന്തിമ വോട്ടര്‍ പട്ടിക വ്യാഴാഴ്ച പ്രസിദ്ധീകരിക്കും

0
തദ്ദേശ തെരഞ്ഞെടുപ്പ് അന്തിമ വോട്ടര്‍ പട്ടിക വ്യാഴാഴ്ച പ്രസിദ്ധീകരിക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വി ഭാസ്കരനാണ് ഇക്കാര്യം അറിയിച്ചത്. അന്തിമ വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍, ചില...

ഇസ്രയേല്‍ അധിനിവേശം അവസാനിപ്പിക്കണമെന്ന നിലപാടിലുറച്ച് കുവൈത്ത്

0
ഇസ്രയേല്‍ അധിനിവേശം അവസാനിപ്പിക്കണമെന്നും കിഴക്കന്‍ ജറുസലേമിനെ തലസ്ഥാനമാക്കി ഒരു സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കണമെന്നും കുവൈത്ത്. ഫലസ്തീന്‍ ജനതയുടെ ന്യായമായ അവകാശങ്ങള്‍ നേടുന്നതിനുള്ള തിരഞ്ഞെടുപ്പിനെ പിന്തുണയ്ക്കുക എന്നതാണ് കുവൈത്തിന്റെ ഉറച്ച...

ശ​ര​ത്കാ​ലം എത്തിയതോടെ സന്ദര്‍ശക തിരക്കിലേക്ക് ജ​ബ​ല്‍ ജൈസ്

0
ശ​ര​ത്കാ​ലം വി​രു​ന്നെ​ത്തി​യ​തോ​ടെ യു.​എ.​ഇ​യു​ടെ ഉ​യ​ര​ങ്ങ​ളി​ല്‍ പ്ര​കൃ​തി ഒ​രു​ക്കി​യ മ​നോ​ഹ​ര വി​നോ​ദ​കേ​ന്ദ്ര​മാ​യ റാ​സ​ല്‍ഖൈ​മ ജ​ബ​ല്‍ ജൈ​സി​ലേ​ക്ക് കൂ​ടു​ത​ല്‍ സ​ന്ദ​ര്‍ശ​ക​ര്‍ എ​ത്തി​ത്തു​ട​ങ്ങി. യാ​ത്ര​യി​ലു​ട​നീ​ളം വ​ന്യ​മാ​യ അ​നു​ഭൂ​തി ന​ല്‍കു​ന്ന ജ​ബ​ല്‍ ജൈ​സി​ല്‍ അ​ധി​കൃ​ത​ര്‍ കൂ​ടു​ത​ല്‍...

പ്രതിവര്‍ഷം ഒരു ബില്യണ്‍ ഡോസ് കോവിഡ് വാക്സിന്‍ ഉത്പാദിപ്പിക്കാനുള്ള പദ്ധതിയുമായി ചൈന

0
2021ഓടെ പ്രതിവര്‍ഷം ഒരു ബില്യന്‍ ഡോസ് കോവിഡ് -19 വാക്‌സിന്‍ ഉത്പാദിപ്പിക്കാന്‍ ചൈന പദ്ധതിയിടുന്നതായി റിപോര്‍ട്ട്. ചൈനയുടെ വാക്‌സിന്‍ വാര്‍ഷിക ഉല്‍പാദന ശേഷി ഈവര്‍ഷം അവസാനത്തോടെ 610 ദശലക്ഷം...

ലോകത്തെ ഏറ്റവും വലിയ ഇന്‍ഡോര്‍ ഫാം അബുദാബിയില്‍ ഒരുങ്ങുന്നു

0
ലോകത്തിലെ ഏറ്റവും വലിയ ഇന്‍ഡോര്‍ ഫാം അബുദാബി മരുഭൂമിയില്‍ ഉയരുന്നു. ഡച്ച്‌ കമ്പനിയായ ഫാര്‍മിംഗ് സൊല്യൂഷന്‍സിന്‍റെ സഹകരണത്തോടെ അബുദാബിയിലെ ഒരു സ്വകാര്യ സ്ഥാപനമാണ് പുതിയ സംയുക്ത സംരംഭത്തിന് തുടക്കം കുറിക്കുന്നത്....

ഡല്‍ഹിയുടെ യുവനിരയ്ക്ക് മുന്നില്‍ മുട്ടുമടക്കി ചെന്നൈ

0
ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിന്റെ യുവനിരയ്ക്ക് മുന്നില്‍ മുട്ടുമടക്കി ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്സ്. 44 റണ്‍സിനാണ് ഡല്‍ഹി ചെന്നൈയെ പരാജയപ്പെടുത്തിയത്. സ്‌കോര്‍ ഡല്‍ഹി- 175-3 (20), ചെന്നൈ 131-7 (20)

കേരളത്തിൽ ഇന്ന് 6477 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
കേരളത്തിൽ ഇന്ന് 6477 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 814, മലപ്പുറം 784, കോഴിക്കോട് 690, എറണാകുളം 655, തൃശൂര്‍ 607, കൊല്ലം 569, ആലപ്പുഴ 551, കണ്ണൂര്‍,...

യുഎഇയില്‍ ഇന്ന് 1008 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

0
യുഎഇയില്‍ രണ്ട് പേര്‍ കൂടി കൊവിഡ് ബാധിച്ച്‌ മരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇന്ന് 1008 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം 882 പേര്‍ രോഗമുക്തരാവുകയും ചെയ്‍തു. കഴിഞ്ഞ 24...

ഷാര്‍ജയിലെ സ്വകാര്യ സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ കോവിഡ് ടെസ്റ്റ്

0
ഞായറാഴ്ച്ച സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാനൊരുങ്ങുന്ന സാഹചര്യത്തില്‍ ഷാര്‍ജയിലെ സ്വകാര്യ സ്‌കുളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ കോവിഡ് പരിശോധന ഏര്‍പ്പെടുത്തി. ക്ലാസില്‍ വന്ന് പഠനം തുടരാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്...

ഒക്ടോബര്‍ 1 മുതല്‍ ഒമാനിലേക്ക് മടങ്ങാന്‍ പ്രവാസികള്‍ക്ക് പ്രത്യേക അനുമതി വേണ്ട

0
റസിഡന്‍സ് വിസയുള്ള പ്രവാസികള്‍ക്ക് ഒക്ടോബര്‍ ഒന്ന് മുതല്‍ മടങ്ങിവരുന്നതിന് ഒമാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി വേണ്ട. സാധുവായ വിസയുള്ള മുഴുവന്‍ പ്രവാസികള്‍ക്കും മടങ്ങിവരാനാകുമെന്ന് മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ശെയ്ഖ് ഖലീഫ...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news