Thursday, March 28, 2024

അടച്ചിട്ട സ്ഥലങ്ങളിലെ ഒത്തുകൂടലുകള്‍ക്കും പൊതുപരിപാടികള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തി കുവൈത്ത്

0
കോവിഡ് വ്യാപകമാവുന്ന സാഹചര്യത്തിൽ അടച്ചിട്ട സ്ഥലങ്ങളിലെ ഒത്തുകൂടലുകള്‍ക്കും പൊതുപരിപാടികള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തി കുവൈത്ത്. ഈ മാസം ഒൻപത് മുതൽ ഫെബ്രുവരി 28 വരെയാണ് വിലക്ക്. സാമൂഹിക പരിപാടികൾ നിർത്തിവയ്ക്കാൻ തീരുമാനിച്ചതായി...

ഗോള്‍ഡന്‍ വിസയുണ്ടെങ്കില്‍ ദുബൈയില്‍ ഡ്രൈവിങ് ലൈസന്‍സിന് ക്ലാസ് വേണ്ട

0
യുഎഇയില്‍ ഗോള്‍ഡന്‍ വിസയുള്ളവര്‍ക്ക് (Golden visa holders) ഡ്രൈവിങ് ലൈസന്‍സ് (Driving Licence) എടുക്കാന്‍ ക്ലാസുകള്‍ ആവശ്യമില്ലെന്ന് ദുബൈ റോഡ് ട്രാന്‍സ്‍പോര്‍ട്ട് അതോരിറ്റി (Dubai Road Transport Authority). സ്വന്തം...

ശക്തരായ മുംബൈയുടെ വലയില്‍ ഗോള്‍ നിറച്ച് ഒഡീഷ

0
ഐ എസ് എലില്‍ മുംബൈ സിറ്റിയുടെ വലയില്‍ ഗോള്‍ നിറച്ച് ഒഡീഷ എഫ് സി. ഗോവയിലെ തിലക് മൈതാന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ഒഡീഷ തകര്‍പ്പന്‍...

കേരളത്തില്‍ ഇന്ന് 2560 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
കേരളത്തില്‍ 2560 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 583, എറണാകുളം 410, കോഴിക്കോട് 271, കോട്ടയം 199, തൃശൂര്‍ 188, കണ്ണൂര്‍ 184, കൊല്ലം 141, മലപ്പുറം 123, പത്തനംതിട്ട...

181 ബില്യൺ ദിർഹമിന്റെ ബജറ്റിന് യു.എ.ഇ അം​ഗീകാരം നൽകി

0
2022-24 വർഷങ്ങളിലേക്കുള്ള 181 കോടിയുടെ ബജറ്റിന് യു.എ.ഇ വൈസ്പ്രസിഡന്റും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂം അം​ഗീകാരം നൽകി. രാജ്യത്തെ ജനങ്ങളുടെ സന്തോഷത്തിനും അവർക്ക് മികച്ച സേവനങ്ങൾ...

കോവിഡ് വ്യാപനം കൂടി വരുന്നു; അബുദാബിയിൽ ക്വാറന്റീൻ നിയമങ്ങൾ പുതുക്കി

0
കോവിഡ് വ്യാപനം കൂടിവരുന്ന പശ്ചാത്തലത്തിൽ പരിഷ്കരിച്ച ഐസലേഷൻ, ക്വാറന്റീൻ നിയമങ്ങൾ അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ പുറത്തിറക്കി. കോവിഡ് ബാധിതരും സമ്പർക്കത്തിൽ ഏർപ്പെട്ടവരും സ്വീകരിക്കേണ്ട മാർഗരേഖയുമായ സമൂഹ മാധ്യമങ്ങളിൽ ക്യാംപെയ്നും...

മൂന്നു ദിവസം പെയ്തത് ഒന്നര വർഷത്തെ മഴ; യുഎഇയിൽ കൂടുതൽ മഴയ്ക്ക് സാധ്യത, തണുപ്പ് കൂടും

0
ബുധനാഴ്ച വരെ യുഎഇയിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കുകിഴക്കൻ മേഖലകളിലായിരിക്കും കൂടുതൽ മഴ ലഭിക്കുക. തെക്കുപടിഞ്ഞാറുനിന്നുള്ള ന്യൂനമർദവും ചെങ്കടലിനു മുകളിലൂടെയുള്ള മേഘങ്ങൾ യുഎഇയിലേക്കു നീങ്ങുന്നതുമാണ്...

ദുബായിലും ചില സ്‌കൂളുകൾ ഓൺലൈൻ പഠനം തുടരും

0
ശൈത്യകാല അവധിക്കുശേഷം സ്കൂളുകൾ തിങ്കളാഴ്ച തുറക്കുമെങ്കിലും ചില സ്കൂളുകൾ വീണ്ടും ഓൺലൈൻ പഠനം തുടരും. ദുബായിലെ ചില സ്കൂളുകളും ഓൺലൈൻ പഠനരീതി ആരംഭിക്കുകയാണെന്ന് ഞായറാഴ്ച രക്ഷിതാക്കളെ അറിയിച്ചു. ജെംസ് സ്കൂളുകൾ,...

അഞ്ച് രാജ്യങ്ങളെ ഒഴിവാക്കി അബുദാബി ഗ്രീൻ ലിസ്റ്റ് പുതുക്കി

0
ക്വാറന്റീൻ ആവശ്യമില്ലാതെ പ്രവേശനമനുവദിക്കുന്ന രാജ്യങ്ങളുടെ പട്ടികയായ ഗ്രീൻ ലിസ്റ്റ് അബുദാബി വീണ്ടും പുതുക്കി. ഇത്തവണ ബ്രിട്ടനും ഖത്തറും ഉൾപ്പെടെ അഞ്ച് രാജ്യങ്ങളെ പട്ടികയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം നാലു രാജ്യങ്ങളെ പുതുതായി...

ജി.ഡി.ആർ.എഫ്.എ പുതിയ പ്രവൃത്തിസമയം പ്രഖ്യാപിച്ചു

0
ഈവർഷംമുതൽ യു.എ.ഇ. പുതിയ വാരാന്ത്യ അവധിയിലേക്ക് മാറുന്നതിന് അനുസൃതമായി ജനറൽ റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജി.ഡി.ആർ.എഫ്.എ.) ദുബായ് ഓഫീസുകളുടെ പുതിയ പ്രവൃത്തിസമയം പ്രഖ്യാപിച്ചു. രണ്ടു സമയക്രമത്തിലായി രാവിലെ 7.30...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news